തിരുവനന്തപുരത്ത് ശക്തമായ പ്രതിരോധ നടപടി; ജനറല്‍ ആശുപത്രിയെ പൂര്‍ണ്ണ കൊവിഡ് ആശുപത്രിയാക്കുമെന്ന് മുഖ്യമന്ത്രി; ജില്ല തിരിച്ചുള്ള വിവരങ്ങള്‍
തിരുവനന്തപുരം: രോഗവ്യാപനം കൂടിയ തിരുവനന്തപുരത്ത് പ്രതിരോധത്തിനായി ശക്തമായ നടപടി ഒരുക്കി. 23 സിഎഫ്എല്‍ടിസികളില്‍ 2500 കിടക്കയൊരുക്കി. 1512 പേര്‍ വിവിധ കേന്ദ്രങ്ങളില്‍ കഴിയുന്നു. 888 കിടക്കകള്‍ ഒഴിവുണ്ട്. ...