ഹോട്ടലുകളും കടകളും 9 മണി വരെ മാത്രം; പരിപാടികളില്‍ പാക്കറ്റ് ഫുഡ് മാത്രം; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു
കൊവിഡ് 19 രണ്ടാം ഘട്ട വ്യാപനം ശക്തമാകുന്നതിനിടെ നിയന്ത്രണം ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം. പൊതുപരിപാടികളില്‍ അടക്കമുള്ളവയ്ക്ക് ...