Corona Test

സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ ഊര്‍ജിത പദ്ധതി

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യ വകുപ്പ് ഊര്‍ജിത പദ്ധതി ആവിഷ്‌ക്കരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....

കൊവിഡ് വ്യാപനം കൂടുന്നു; സംസ്ഥാനത്ത് ഇന്നും നാളെയും കൊവിഡ് കൂട്ടപ്പരിശോധന

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും കൊവിഡ് കൂട്ടപ്പരിശോധന നടത്തും. 3.75 ലക്ഷം പേരെ പരിശോധനക്ക് വിധേയരാക്കുകയാണ്....

സംസ്ഥാനത്തെ കൊവിഡ് പരിശോധന 2 കോടി കഴിഞ്ഞു; അഭിമാനമായി ലാബ് ജീവനക്കാര്‍

സംസ്ഥാനത്തെ കൊവിഡ് 19 സാമ്പിള്‍ പരിശോധനകളുടെ എണ്ണം രണ്ട് കോടി (2,00,55,047) കഴിഞ്ഞു. ആര്‍.ടി.പി.സി.ആര്‍. 69,28,572, ആന്റിജന്‍ 1,23,81,380, വിമാനത്താവള....

സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു

സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് പരിശോധന വര്‍ധിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ഒരു....

ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി

ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് കേരളാ ഹൈക്കോടതി. നിരക്ക് കുറച്ച് ഉത്തരവിറക്കിയെന്ന് അറിയിച്ച സര്‍ക്കാര്‍....

കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ കുറവ്; കേരളത്തിലുള്ളത് 3 ലക്ഷത്തിലധികം ആക്ടീവ് കേസുകള്‍: മുഖ്യമന്ത്രി

സംസ്ഥാനത്തുള്ളത് 3 ലക്ഷത്തിലധികം ആക്ടീവ് കേസുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ കുറവ്....

സംസ്ഥാനത്ത് സർക്കാരിനെ വെല്ലുവിളിച്ച് ചില സ്വകാര്യ ലാബുകൾ

സംസ്ഥാനത്ത് സർക്കാരിനെ വെല്ലുവിളിച്ച് ചില സ്വകാര്യ ലാബുകൾ. സ്വകാര്യ മേഖലയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവിനെ....

തൃശൂർ മാർക്കറ്റിൽ കൊവിഡ് പരിശോധന കർശനമാക്കും: ജില്ലാ കളക്ടർ

ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ മാർക്കറ്റിലെ തൊഴിലാളികളിൽ കോവിഡ് പരിശോധന കർശനമാക്കി ജില്ലാ കളക്ടർ എസ് ഷാനവാസ്.....

കൊവിഡ് അതിതീവ്ര വ്യാപനം: സംസ്ഥാനത്ത് മാസ് പരിശോധനക്ക് തുടക്കം

സംസ്ഥാനത്ത് മാസ് പരിശോധനക്ക് തുടക്കമായി . സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലേറെ പരിശോധനകള്‍ നടത്താന്‍ ആണ് സര്‍ക്കാര്‍ തീരുമാനം. അതിനിടെ ഇന്നും....

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും പരിശോധന നടത്തും

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും പരിശോധന നടത്താന്‍ തീരുമാനം. ജില്ല ശരാശരിയെക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ്....

സെൻട്രൽ ജയിലിൽ കൊവിഡ് ടെസ്റ്റ്; എല്ലാവരും നെഗറ്റീവ്

തിരുവനന്തപുരം സെൻ്രൽ ജയിലിലെ അന്തേവാസികൾക്കായി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ കൊവിഡ് ടെസ്റ്റ് നടത്തുകയുണ്ടായി. ഇന്ന് 400 പേർക്കാണ് അൻ്റിജൻ ടെസ്റ്റ്....

വയനാട്‌ ‍ഡബ്ല്യു എം ഒ കോളേജിലെ മുപ്പത്‌ പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു

വയനാട്‌ ‍ഡബ്ല്യു എം ഒ കോളേജിലെ മുപ്പത്‌ പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. ബിസിഎ ബാച്ചിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകർക്കുമാണ്‌‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌‌.....

സംസ്ഥാനത്ത് ആശങ്കയുയർത്തി കൊവിഡ് വ്യാപനം

സംസ്ഥാനത്ത് ആശങ്കയുയർത്തി കൊവിഡ് വ്യാപനം.  രണ്ട് ദിവസത്തിനിടെ നടത്തിയ കൂട്ടപ്പരിശോധനയുടെ ഫലം വരുന്നതോടെ കൊവിഡ് കേസുകൾ കുത്തനെ ഉയരാൻ സാധ്യത.....

ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ, മൊബൈല്‍, സ്റ്റാറ്റിക് ലബോറട്ടറികളില്‍ നടത്തുന്ന ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. നിലവില്‍....

ആകെ കണക്ക് താരതമ്യം ചെയ്ത് വേണം കോവിഡ് വിലയിരുത്താനെന്ന് കെ കെ ശൈലജ ടീച്ചർ

ആകെ കണക്ക് താരതമ്യം ചെയ്ത് വേണം കോവിഡ് വിലയിരുത്താനെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. കേരളത്തിൽ നിന്നുള്ളവർക്ക് മറ്റ്....

കോവിഡ് ആര്‍.ടി.പി.സി.ആര്‍. പരിശോധന നിരക്ക് പുതുക്കി

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയായി പുതുക്കി നിശ്ചയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.....

ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 11,115 ആരോഗ്യ പ്രവര്‍ത്തകര്‍

സംസ്ഥാനത്ത് ഇന്ന് 11,115 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.....

സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതനുസരിച്ച്....

കൊവിഡ്: തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറുടെ സമ്പര്‍ക്കത്തിലുള്ളവരുടെ ശ്രവപരിശോധന ഇന്ന് തുടങ്ങും

തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുമായി സമ്പര്‍ക്കമുണ്ടായിരുന്നവരുടെ സ്രവ പരിശോധന ഇന്ന് തുടങ്ങും. സമ്പര്‍ക്കപ്പട്ടിക അന്തിമമാക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗതിയിലാണ്. കണ്ടെയ്ന്‍മെന്റ്....

രാജ്യം ഇതുവരെ നടത്തിയത് പത്തുലക്ഷം കൊറോണ പരിശോധനകള്‍

കൊറോണ രോഗനിര്‍ണയത്തിനായി രാജ്യത്ത് ഇതുവരെ നടത്തിയ ആര്‍ടി-പിസിആര്‍ ടെസ്റ്റുകളുടെ എണ്ണം പത്തുലക്ഷത്തിലധികം. കൊറോണ നിരീക്ഷണത്തിനുള്ള ഉന്നതാധികാര സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.....

കൊറോണ ടെസ്റ്റുകളില്‍ ഒരാഴ്ചയ്ക്കിടെ കേരളത്തില്‍ വന്‍വര്‍ദ്ധനവ്‌

ഒരാഴ്ചയ്ക്കിടയിൽ കേരളത്തിൽ കൊറോണ ടെസ്റ്റുകളുടെ എണ്ണത്തിൽ വർധനവ്. പത്ത് ലക്ഷത്തിൽ 113 ആളുകളെ ടെസ്റ്റ് ചെയ്യുന്നുവെന്നത് 188 ആയി ഉയർന്നു.....

കൊറോണ പരിശോധനയില്‍ ഇന്ത്യ വളരെ പിന്നില്‍; പരിശോധനകളിലധികവും കേരളത്തില്‍

ലോകവും രാജ്യവും കോവിഡ് ഭീതിയില്‍ തുടരവെ രോഗബാധിതരെ കണ്ടെത്താന്‍ ഇന്ത്യയില്‍ നടക്കുന്ന പരിശോധനകള്‍ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച്‌ വളരെ കുറവാണെന്ന് പഠനങ്ങള്‍....

കൊറോണ പരിശോധനയില്‍ കേരളം ഒന്നാം സ്ഥാനത്ത്

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരില്‍ കൊറോണ പരിശോധന നടത്തുന്നതിലും കേരളം ഒന്നാം സ്ഥാനത്ത്.ഏറ്റവും കുറവ് പരിശോധന നടത്തുന്നത് ഹിമാചല്‍ പ്രദേശ്.....