Corona Vaccination

വാക്‌സിനേഷന്‍: ലക്ഷ്യം കൈവരിച്ച് വയനാട്, കാസര്‍ഗോഡ് ജില്ലകള്‍

സംസ്ഥാനത്തെ വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ....

വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ കോട്ടയം ജില്ലയില്‍ പുതിയ ക്രമീകരണം

കൊവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഒരേ സമയം കൂടുതല്‍ ആളുകള്‍ എത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കോട്ടയം ജില്ലയില്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തുന്നു.....

40 വയസ് മുതല്‍ 44 വയസുവരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്‌സിന്‍ നല്‍കാന്‍ തീരുമാനം

40 വയസ് മുതല്‍ 44 വയസുവരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്‌സിന്‍ നല്‍കാന്‍ തീരുമാനം. 2022 ജനുവരി ഒന്നിന്....

വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നേരത്തെ നല്‍കും: വീണാ ജോര്‍ജ്

വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്....

മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പന്തലില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു

മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പന്തലില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു. ആദ്യ ദിവസം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കാണു....

രാജ്യത്ത് 2,10,000 ഡോസ് സ്പുട്‌നിക് വാക്സിന്‍ വിതരണം ചെയ്തെന്ന് റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി

രാജ്യത്ത് 2,10,000 ഡോസ് സ്പുട്‌നിക് വാക്സിന്‍ വിതരണം ചെയ്തെന്ന് റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി. സ്പുട്‌നിക് വാക്സിന്‍ ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍....

18 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ആരംഭിച്ചു; ആദ്യ പരിഗണന ഹൃദ്രോഗമുള്‍പ്പെടെ അനുബന്ധ അസുഖങ്ങള്‍ ഉള്ളവര്‍ക്ക്‌

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ ആരംഭിച്ചു. ഹൃദ്രോഗമുൾപ്പടെ അനുബന്ധ അസുഖങ്ങള്‍ ഉള്ളവര്‍ക്കാണ് ആദ്യ പരിഗണന. ഇതുവരെ 1421 പേരുടെ....

18-44 വയസ് മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ നാളെ മുതല്‍; രണ്ട് ദിവസം കൊണ്ട് രജിസ്റ്റര്‍ ചെയ്തത് 1.91 ലക്ഷം പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നു. ഈ....

സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

18- 45 വയസ്സുകാരില്‍ വാക്സിന്‍ നല്‍കാനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. തിങ്കളാഴ്ച മുതലാണ് വാക്‌സിന്‍ നല്‍കിത്തുടങ്ങുക. അതേസമയം വാക്സിനെടുത്ത് കഴിഞ്ഞാലും മാസ്‌ക്....

കണ്ണൂര്‍ ജില്ലയില്‍ ശനിയാഴ്ച വാക്സിനേഷന്‍ ഉണ്ടാവില്ല

കണ്ണൂര്‍ ജില്ലയില്‍ ശനിയാഴ്ച വാക്സിനേഷന്‍ ഉണ്ടാവില്ലെന്ന് ജില്ലാ ഭരണകൂടം. കനത്തമഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്ച....

തിരുവനന്തപുരം ജില്ലയില്‍ നാളത്തെ കൊവിഡ് വാക്സിനേഷന്‍ റദ്ദാക്കി

ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ നാളത്തെ കോവിഡ് വാക്സിനേഷന്‍ റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത്....

രാജ്യത്തിന്റെ കൊവിഡ് വാക്സിന്‍ നയത്തില്‍ ഇടപെടരുതെന്ന് സുപ്രീം കോടതിയോട് കേന്ദ്രം

രാജ്യത്തിന്റെ കൊവിഡ് വാക്സിന്‍ നയത്തില്‍ ഇടപെടരുതെന്ന് സുപ്രീം കോടതിയോട് കേന്ദ്രം. ഇതുകാണിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.....

രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന; കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടരുത്; പുതിയ വാക്‌സിനേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണനയനുസരിച്ച് നല്‍കിത്തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.....

കേരളത്തില്‍ ജനിതക വ്യതിയാനമുളള വൈറസുകള്‍ വര്‍ധിക്കുന്നു: മുഖ്യമന്ത്രി

കേരളത്തില്‍ ജനിതക വ്യതിയാനമുളള വൈറസുകള്‍ വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെ കുറിച്ചുളള റിസ്‌ക് അസസ്മെന്റ് പഠനം രോഗവ്യാപന സാധ്യത,....

വാക്സിന്‍ ചലഞ്ചില്‍ പങ്കാളിയായി സ്പീക്കറും മന്ത്രിമാരും ഇടത് നേതാക്കളും

കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ കേരളത്തിലുയര്‍ന്ന വാക്സിന്‍ ചലഞ്ചിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും....

വാക്സിൻ ക്ഷാമം: സംസ്ഥാനത്ത് വാക്സിനേഷൻ കേന്ദ്രങ്ങളിൽ വന്‍ തിരക്ക്

ആവശ്യത്തിന് വാക്സിൻ ലഭിക്കാത്തുമൂലം വാക്സിനേഷൻ കേന്ദ്രങ്ങളിൽ അനുഭവപെടുന്നത് വൻ തിരക്ക്. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് പ്രായമായവർക്കുപോലും വാക്സിൻ എടുക്കാനാകുന്നത്.....

യുവാക്കളെ കൈവിട്ട്‌ കേന്ദ്രം; വാക്സിന്‍ കേന്ദ്രത്തിന്‌ മാത്രമേ നൽകുവെന്ന്‌ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌; രാജ്യം മരണക്കയത്തില്‍

യുവാക്കളെ വീണ്ടും ആശങ്കയിലേക്ക് തള്ളിവിട്ട് കേന്ദ്രസര്‍ക്കാര്‍. രാജ്യം ഇതുവരെ പിന്തുടര്‍ന്ന സാര്‍വത്രിക വാക്സിനേഷന്‍ നയം മരുന്നുകമ്പനികള്‍ക്കുവേണ്ടി ബലികഴിക്കുകയാണ് മോദി സര്‍ക്കാര്‍.....

18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കുക സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നുമാത്രം

18-നും 45-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കുക സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നുമാത്രമെന്ന് കേന്ദ്രം. ഏപ്രില്‍ 28 ബുധനാഴ്ച മുതല്‍ യുവജനങ്ങള്‍ക്ക്....

തൃശ്ശൂര്‍ ജില്ലയിൽ 2871 പേര്‍ക്ക് കൂടി കൊവിഡ്; 769 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച 2871 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 769 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ....

വാക്സിന് വേണ്ടി കൂടുതൽ ഇടപെടൽ നടത്തി സംസ്ഥാനം

വാക്സിന് വേണ്ടി കൂടുതൽ ഇടപെടൽ നടത്തി സംസ്ഥാനം. പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ മുഖ്യമന്ത്രി ഇക്കാര്യം അവശ്യപ്പെട്ടു. അതേസമയം ആറരലക്ഷം ഡോസ്....

കൊവിഡ് വാക്സിനേഷനെടുക്കാന്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യേണ്ട വിധം

സംസ്ഥാനത്ത് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഇനിമുതല്‍ കൊവിഡ് വാക്സിനേഷന്‍ എടുക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ പലര്‍ക്കും രജിസ്റ്റര്‍ ചെയ്യേണ്ട ശരിയായ....

വാക്സിൻ ക്ഷാമം രൂക്ഷം; ഇന്ന് കണ്ണൂർ ജില്ലയിൽ സർക്കാർ മേഖലയിൽ വാക്സിനേഷൻ ഇല്ല

വാക്സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഇന്ന് കണ്ണൂർ ജില്ലയിൽ സർക്കാർ മേഖലയിൽ വാക്സിനേഷൻ ഇല്ല. ജില്ലയിൽ കോവിഡ് വ്യാപനം കൂടുതലായുള്ള....

“ഞങ്ങളുണ്ട്”; കാൽ ലക്ഷം യൂണിറ്റ് കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് ആരംഭിക്കും: ഡിവൈഎഫ്ഐ

കൊവിഡ് 19 രണ്ടാം തരംഗം കേരളത്തേയും ബാധിച്ച് തുടങ്ങിയിരിക്കുന്നു. നിയന്ത്രണ വിധേയമെങ്കിലും വ്യാപനതോത് കൂടുകയാണ്. സാർവ്വത്രിക വാക്സിനേഷനാണ് ഈ മഹാമാരിക്ക്....

Page 1 of 41 2 3 4