വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് രണ്ടു ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന; സര്‍ക്കുലര്‍ ഇറക്കി യുഎഇ
കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രണ്ടു ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് യുഎഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ...