രാജ്യത്തെ പ്രതിദിന കോവിഡ് മരണം 100 കടന്നു
രാജ്യത്ത് പ്രതിദിന കോവിഡ് മരണം 100 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 113 പേരാണ് രാജ്യത്ത് മരണമടഞ്ഞത്. ഫെബ്രുവരി 28ന് ശേഷമാണ് വീണ്ടും പ്രതിദിന കോവിഡ് മരണം ...
രാജ്യത്ത് പ്രതിദിന കോവിഡ് മരണം 100 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 113 പേരാണ് രാജ്യത്ത് മരണമടഞ്ഞത്. ഫെബ്രുവരി 28ന് ശേഷമാണ് വീണ്ടും പ്രതിദിന കോവിഡ് മരണം ...
കൊവിഡ് വാക്സിനേഷന് ഡ്രൈവിന്റെ രണ്ടാം ഘട്ടം രാജ്യത്ത് പുരോഗമിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് ഉള്‍പ്പടെയുള്ളവര്‍ ...
കൊവിഡ്-19 വൈറസിനെതിരായ പോരാട്ടത്തില്‍ വാക്സിനേഷന്റെ രണ്ടാം ഘട്ടം മികച്ച രീതിയില്‍ സംസ്ഥാനത്ത് പുരോഗമിക്കുന്നു. രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷന് മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. ആരോഗ്യവകുപ്പിന്റെ ...
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനും മെഡിക്കല്‍ കോളേജ് കോവിഡ്-19 വാക്സിനേഷന് കേന്ദ്രത്തില്‍ നിന്നും കോവിഡ് വാക്സിന് ...
രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ വാക്സിന് വിതരണം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന് സ്വീകരിച്ചു. രാജ്യത്തെ പൗരന്മാര് എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് മോദി. 60 ...
സംസ്ഥാനത്ത് മാര്‍ച്ച് ഒന്നുമുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്സിനേഷനുള്ള രജിസ്ട്രേഷന് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്ക്കും 45 നും ...
മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന് പരിപാടിയില്‍ സ്വകാര്യ ആശുപത്രികളെ സംസ്ഥാന ആരോഗ്യ വകുപ്പ് ഉള്‍പ്പെടുത്തിയതായി ആരോഗ്യവകുപ്പ്.സ്വകാര്യ ആശുപത്രികളെ രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന് ...
മൂന്നാം ഘട്ട കൊവിഡ് വാക്സിന് വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസ്സിനു മുകളില്‍ പ്രായമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കുമാണ് ...
കൊവിഡിനെ ഇതുവരെ നിയന്ത്രിക്കാൻ സാധിച്ചത് ജനങ്ങളുടെ പിന്തുണ ഉള്ളത് കൊണ്ടാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് പ്രതിരോധത്തില്‍ കേരളം മെച്ചപ്പെട്ട നിലയിലെന്നും രോഗ വ്യാപനത്തിലും മരണ ...
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊവിഡിന്റെ പേരില്‍ നടന്നു കൊണ്ടിരിക്കുന്ന ചൂഷണത്തിന് ഇരയാകുന്നത് വിദേശത്തു നിന്നെത്തുന്ന മലയാളികള്‍ അടക്കമുള്ള നൂറുകണക്കിന് യാത്രക്കാരാണ്. മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് അധികാരികളും ഹോട്ടല്‍ ...
കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് നിയന്ത്രണം. യാത്രക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി നീലഗിരി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. നാളെ മുതല്‍ ആര് ടി പി സി ...
ഐടി, ഐടി അനുബന്ധ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കാന്‍ കേരള മന്ത്രിസഭാ തീരുമാനം. ഇതിന്റെ നടത്തിപ്പ് കേരള ഷോപ്പ്സ് ആന്‍ഡ് കമേഴ്സ്യല്‍ ...
സംസ്ഥാനത്ത് 60 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് കൊവിഡ് വാക്സിന് മാര്‍ച്ച് 1 മുതല്‍ നല്കിത്തുടങ്ങും. 10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളും, 20,000 പ്രൈവറ്റ് കേന്ദ്രങ്ങളും വാക്സിന് നല്കാന് സജ്ജമാകുമെന്ന് ...
സംസ്ഥാനത്ത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്സിനേഷന് തുടക്കമായി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടികാറാം മീണ ആദ്യ വാക്സിന് സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് പ്രതിരോധ വാക്സിന് ...
കര്‍ണാടകയില്‍ പ്രവേശിക്കുന്ന കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് രഹിത സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കര്‍ശനമാക്കാതെ കര്‍ണാടക. ആര് ടി പി സി ആര് പരിശോധന നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ...
സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട വാക്സിനേഷനില്‍ 93.84 ശതമാനം പേര് ആദ്യ ഡോസ് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് ...
മഹാരാഷ്ട്രയില്‍ വര്‍ദ്ധിച്ചു വരുന്ന കോവിഡ് കേസുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നത് മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമാണ്. സ്ഥിതിഗതികള്‍ രൂക്ഷമാണെന്നും അടുത്തിടെയുണ്ടായ വര്‍ധനവിന് ശേഷം കടുത്ത തീരുമാനങ്ങളെക്കുറിച്ച് ...
കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. രോഗലക്ഷണമുള്ള എല്ലാവര്ക്കും ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി. ലക്ഷണങ്ങള്‍ ഉണ്ടായിട്ടും ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആണെങ്കില്‍ നിലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ദേശിക്കുന്നില്ല ...
കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ നാല് ശതമാനം മാത്രമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രഥമിക കണക്ക്. രണ്ടാം ഡോസ് നല്‍കാനാരംഭിച്ച ഇന്നലെ വീണ്ടും കുത്തിവയ്പ്പ് എടുത്തത് 7668 പേര് ...
കുവൈത്തില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കോട്ടയം മണിമല സ്വദേശി കടയിനിക്കാട് കനയിങ്കല്‍ എബ്രഹാം ഫിലിപ്പോസാണ് മരിച്ചത്. 27 വയസായിരുന്നു. കുവൈത്തില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്നു. കോവിഡ് ...
കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി സീറോ പ്രിവിലെന്‍സ് സ്റ്റഡിയെപ്പറ്റി പറയുകയുണ്ടായി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ സീറോ പ്രിവിലെന്‍സ് പഠനപ്രകാരം ഇന്ത്യയിലെ രോഗവ്യാപനത്തിന്റെ ശരാശരിയുടെ ...
കൊവിഡ് വ്യാപനത്തിന്റെ തീവ്ര ഘട്ടങ്ങളിൽ കർണ്ണാടകയിൽ 30 ദശലക്ഷം ആളുകൾക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് പഠനറിപ്പോർട്ട്. നിലവിൽ 9.43 ലക്ഷം കോവിഡ് കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ...
സംസ്ഥാനത്ത് കൊവിഡ് വാകസിനേഷന് രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുകയാണ്. പൊലീസ് മറ്റ് സേനാവിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കാണ് രണ്ടാഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്. തിരുവനന്തപുരത്ത് ഡിജിപി ലോക്നാഥ് ബഹ്റ ജില്ലാ കളക്ടര്‍ നവജ്യോത് ...
മന്ത്രി കടകംപള്ളി സുരേന്ദ്രന് കൊവിഡ് മുക്തനായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മികച്ച ചികിത്സാരീതിയെ അഭിനന്ദിച്ചും തന്നെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചുമാണ് ആശുപത്രിയില്‍ നിന്നും ഔദ്യോഗിക ...
രാജ്യവ്യാപകമായി നടക്കുന്ന കൊവിഡ് പരിശോധനകള്‍ക്ക് ശേഷം വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിടുന്ന കണക്കുകള്‍ കൃത്യമല്ലെന്ന ആക്ഷേപം നിലനില്‍ക്കെ ഈ ആക്ഷേപത്തെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് ഇന്ത്യന്‍ എക്സ്പ്രസ് ബിഹാറില്‍ നടത്തിയ ...
സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്.ടി.പി.സി.ആര്. പരിശോധനാ നിരക്ക് 1700 രൂപയായി പുതുക്കി നിശ്ചയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നേരത്തെ ആര്.ടി.പി.സി.ആര്. ...
വിദ്യാര്‍ത്ഥികളുടെ പഠനം കോവിഡ് മൂലം ഓണ്‍ലൈനിലായപ്പോള്‍ കുട്ടികളിലെ ഇന്‍ര്‍നെറ്റ് ഉപയോഗവും മൊബൈല്‍ ഫോണുകളുടെ ഉപയോഗവും വര്‍ധിച്ചിരിക്കുകയാണ്. മൊബൈല്‍ ഒരുപരിധിയില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ദൂഷ്യഫലങ്ങള്‍ ഉമ്ടാക്കുന്നുവെന്ന മുന്നറിയിപ്പുമായി എത്തിയിരിരക്കുകയാണ് ...
മലപ്പുറം പൊന്നാനി മാറഞ്ചേരി സ്കൂളില്‍ വിദ്യാര്‍ഥികളും അധ്യാപകരുമായി 156 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്തെ മാറഞ്ചേരി, വന്നേരി സര്‍ക്കാര്‍ സ്കൂളുകളില്‍ 262 പേര്‍ക്ക് ഞായറാഴ്ച കോവിഡ് ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, ...
മലപ്പുറത്തെ മാറഞ്ചേരി, വന്നേരി സര്‍ക്കാര്‍ സ്കൂളുകളില്‍ വന്‍ കോവിഡ് ബാധ. മാറഞ്ചേരി ഗവണ്മെന്റ സ്കൂളില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.148 കുട്ടികള്‍ക്കും 39 അധ്യാപകര്‍ക്കുമാണ് ഇവിടെ രോഗബാധ ...
കോവിഡിന്റെ ഉത്ഭവം വുഹാനിൽ അല്ലെന്ന് ചൈന സന്ദർശിക്കുന്ന ലോകാരോഗ്യ സംഘടന വിദഗ്ധ സമിതി. രോഗം ആദ്യമായി പടർന്നത് വുഹാനിലെ ഹുനാൻ മത്സ്യ–മാംസ ചന്തയിലാണെങ്കിലും അതിന്റെ ഉത്ഭവസ്ഥാനം മറ്റെവിടെയോ ...
ഇ കെ നായനാര്‍ സ്മാരക ആശുപത്രി ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് മുതല്‍കൂട്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ സ്മാരക ആശുപത്രിയില്‍ സ്ത്രീകളുടെയും ...
കേരളത്തിലെ കോവിഡ് ചികിത്സാ സംവിധാനം എത്രത്തോളം മഹത്തായതാണ് എന്നറിയണമെങ്കില്‍ നമ്മള് മറ്റു സംസ്ഥാനങ്ങളിലെ ചികിത്സാരീതികള്‍ അനുഭവിച്ചറിയണം. അന്യ സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് കേരളത്തിന്റെ ആരോഗ്യരംഗത്തെ മികവിനെപ്പറ്റി എപ്പോഴും പറയുന്നത് ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 755, കോട്ടയം 621, കൊല്ലം 587, ...
രോഗ പകര്‍ച്ച നിയന്ത്രിക്കാന്‍ ബാക്ക് ടു ബെയ്സിക്സ് ക്യാമ്പയിന് ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിരോധ നടപടികളാണ് ആരോഗ്യവകുപ്പ് ഇതുവരെ സ്വീകരിച്ചത്. ആരോഗ്യവകുപ്പ് ...
യുഎഇയിലെ കോവിഡ് കേസുകളുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞു. ഇന്ന് 3647 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ യു എ ഇ യിലെ കോവിഡ് കേസുകള്‍ 300661 ...
ജനുവരി 30 കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു ദിവസമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വൈറസ് വ്യാപകമായപ്പോള്‍ മുതല്‍ ഇപ്പോള്‍ രാജ്യത്തിന് ആശ്വാസകരമായ വാക്സിന് കണ്ടുപിടിച്ചതുവരെയുള്ള ...
രാജ്യം പോസിറ്റീവ് എന്ന വാക്കിനെ പേടിച്ച് തുടങ്ങിയിട്ട് ഒരു വർഷം. കഴിഞ്ഞ ജനുവരി 30 ന്നാണ് രാജ്യത്തെ ആദ്യ കോവിഡ് കേസ് തൃശൂരിൽ റിപ്പോർട്ട് ചെയ്തത്. അന്ന് ...
കര്‍ശന കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് വര്‍ഷത്തെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയോടനുബന്ധിച്ച് പ്രത്യേക ...
പിപിഇ കിറ്റുകള്‍ തയ്യാറാക്കുമ്പോള്‍ ബാക്കി വരുന്ന പാഴ് വസ്തുക്കളില്‍ നിന്നും സിഎഫ്എല്‍ടിസി കളില്‍ ഉപയോഗിക്കാന്‍ ഉതകുന്ന മെത്തകള്‍ തയ്യാറാക്കാം എന്നുള്ള ആശയവുമായി യുവസംരംഭക ലക്ഷ്മി മേനോന്. ചേക്കുട്ടി ...
കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. മലപ്പുറം തിരൂർ സ്വദേശി അബ്ദു റഹ്മാന് ആണ് മരിച്ചത്. അബ്ദു റഹ്മാന്റെ ഭാര്യ നാലകത്ത് സുഹറാബി കഴിഞ്ഞ ആഴ്ച കോവിഡ് ബാധിച്ച് മരിച്ചിരുന്നു. രോഗബാധയെ ...
കോവിഡ് ബാധിച്ച് പലരും വീട്ടിനുള്ളില്‍ ക്വാറന്റീനില്‍ കഴിയേണ്ട അവസ്ഥ വന്നിട്ടുണ്ട്. അത്തരത്തില്‍ നിരവധിയാളുകള്‍ തങ്ങളുടെ ക്വാറന്റീന് ദിനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്. അടുത്തിടെ നടി സാനിയ ഇയ്യപ്പന്‍ ഇന്‍സ്റ്റഗ്രാമില്‍ ...
കോവിൻ ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം സംസ്ഥാനത്തെ മുഴുവൻ കോവിഡ് -19 വാക്സിനേഷൻ ഡ്രൈവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ...
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ രാജ്യം നിര്‍ണായക ഘട്ടത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. രാജ്യത്ത് കൊവിഡ് വാക്സിനേഷന് ഇന്ന് ആരംഭിക്കും. രാവിലെ 10:30 ന് പ്രധാനമന്ത്രി വാക്സിനേഷന്റെ ഉദ്ഘാടനം ഓണ്‍ലൈനായി ...
കാത്തിരിപ്പിനൊടുവിൽ കോവിഡ് പ്രതിരോധത്തിനുള്ള വാക്സിൻ ജില്ലകളിൽ എത്തി. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള 4,33,500 ഡോസ് കൊവിഷീൽഡ് വാക്സിനാണ് ബുധനാഴ്ച സംസ്ഥാനത്ത് എത്തിച്ചത്. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എത്തിച്ച ...
സംസ്ഥാനത്തേക്കുളള ആദ്യഘട്ട കുത്തിവെപ്പിനുളള കോവിഡ് വാക്സിന് കൊച്ചിയിലെത്തി. 25 പെട്ടി വാക്സിനുകളുമായാണ് ആദ്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയത്. 10 മിനിറ്റുകൊണ്ട് ആരോഗ്യ വകുപ്പിന്റ ശീതികരണ സംവിധാനമുള്ള കണ്ടെയ്നറുകളിലേയ് ...
കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകള്‍ ഇന്ന് തുറക്കും. പത്ത് മാസത്തില്‍ ഏറെക്കാലം അടഞ്ഞ് കിടന്ന ശേഷമാണ് സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നത്. മാസങ്ങള്‍ക്ക് ശേഷം മലയാളികള്‍ക്ക് കാഴ്ചവസന്തമൊരുക്കാന് ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, ...
കോവിഡ് വാക്സിനേഷന് നല്‍കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തത് വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് വാക്സിന് എത്തുന്ന ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US