Corona virus Patients

ആരെയും പുറം തള്ളില്ല; എല്ലാവരേയും സ്വീകരിക്കും, ശരിയായ പരിശോധന നടത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: രോഗവ്യാപനം കൂടുതലുള്ള പ്രദേശത്തുനിന്നും വരുന്നവരെ കരുതലോടെ സ്വീകരിക്കുമെന്നും ആരെയും പുറം തള്ളുന്ന നയമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്ക്....

കൊല്ലത്ത് ഇന്ന് കൊവിഡ് ഭേദമായ ആള്‍ മരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

കൊല്ലം: കൊല്ലത്ത് ഇന്ന് കൊവിഡ് നെഗറ്റീവായ ആള്‍ മരിച്ചു. പുനലൂര്‍ സ്വദേശി പത്മനാഭനാണ് മരിച്ചത്. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു....

തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഇനി കൊവിഡ് രോഗികളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ തീവ്രബാധിത മേഖലകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കൊവിഡ് രോഗികളായി ആരുമില്ലാത്ത....

അവസാന രോഗിയും ആശുപത്രി വിട്ടു; എറണാകുളം ജില്ല കൊവിഡ് മുക്തം

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിലെ അവസാന രോഗിയും വീട്ടിലേക്ക് മടങ്ങിയതോടെ കോവിഡ് മുക്തമായി എറണാകുളം ജില്ല. യുഎയില്‍ നിന്നെത്തിയ കലൂര്‍....

‘മുലകുടിക്കുന്ന കുഞ്ഞുണ്ട് വീട്ടില്‍; രണ്ടാഴ്ചയായി അവന്‍ രാത്രിയുറങ്ങിയിട്ട്’

മുലകുടിക്കുന്ന കുഞ്ഞിനെ ഭര്‍ത്താവിനൊപ്പം വിട്ടാണ് കൊട്ടിയൂര്‍ സ്വദേശിയായ നഴ്സ് ജീന്‍ മേരി അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ രണ്ടാഴ്ച മുമ്പ് കൊറോണ....

‘ചുമ്മാ അറിവില്ലായ്മ വിളമ്പരുത്’; വി മുരളീധരന് ഒരു മാസ് മറുപടി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇതിനോടകം വിവാദമായിരിക്കുകയാണ്. നാട്ടിലെ വികസന....

കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ച മാഹി സ്വദേശിക്ക് നിരവധിപേരുമായി സമ്പര്‍ക്കം

കണ്ണൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച മാഹി ചെറു കല്ലായി സ്വദേശിയായ 71 കാരന്‍ നിരവധിപേരുമായി സമ്പര്‍ക്കം പുലര്‍ത്തി. ചികിത്സയില്‍ കഴിയുന്ന....

ദില്ലിയിലും മുംബൈയിലും രോഗികള്‍ കൂടുന്നു; മരണം 96 ആയി; രോഗികള്‍ 3586; ഒറ്റദിവസം 635 രോഗികള്‍

ദില്ലി: അടച്ചിടല്‍ തീരാന്‍ ഒമ്പതുനാള്‍ ശേഷിക്കെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. മരണം 96 ആയി. ശനിയാഴ്ച....

‘ജീവനോടെ മടങ്ങാമെന്ന് കരുതിയില്ല, എല്ലാവരോടും നന്ദി’; കൊറോണ ഭേദമായി റാന്നി സ്വദേശികള്‍ ആശുപത്രി വിട്ടു

പത്തനംതിട്ട: കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ കൊറോണ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 14 ദിവസം....

കൊല്ലത്ത് കൊറോണ ബാധിതനുമായി നേരിട്ട് ഇടപഴകിയ 11 പേരുടെ പരിശോധന ഫലം നെഗറ്റീവ്

കൊല്ലം: കോവിഡ് പിടിപെട്ട കൊല്ലം പ്രാക്കുളം സ്വദേശിയുമായി നേരിട്ട് ഇടപഴകിയ 11 പേരുടെ പരിശോധന ഫലം നെഗറ്റീവ്. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറും....

സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കൊറോണയെന്ന് മന്ത്രി ശൈലജ ടീച്ചര്‍; 1,41,211 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 20 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍....

കളമശേരി മെഡിക്കല്‍ കോളേജില്‍ മരിച്ചയാള്‍ക്ക് കോവിഡ് 19 രോഗമല്ലെന്ന് സ്ഥിരീകരിച്ചു: ആരോഗ്യമന്ത്രി

തിരുവനന്തപുരം: മലേഷ്യയില്‍ നിന്നും ഫെബ്രുവരി 27നെത്തി കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ദിവസം മരിച്ച....

കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 135 പേര്‍

തിരുവനന്തപുരം: 29 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 135 പേര്‍ നിരീക്ഷണത്തിലാണെന്ന്മന്ത്രി....

‘എന്നോടൊപ്പം യാത്രചെയ്ത എല്ലാവരേയും ആരോഗ്യവകുപ്പ് ട്രേസ് ചെയ്തു, സര്‍ക്കാരിനെ ഓര്‍ക്കുമ്പോള്‍ അഭിമാനം കൊണ്ട് കണ്ണ് നിറയും’; ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥി

ആരോഗ്യ വകുപ്പിനും സര്‍ക്കാരിനും നന്ദി പറഞ്ഞ് ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വീട്ടില്‍ത്തന്നെ കഴിയാന്‍ ആരോഗ്യ....

കൊറോണ മനപ്പൂര്‍വ്വം പരത്തുന്നു; രോഗബാധയില്ലാത്തവരുടെ ദേഹത്തേക്ക് തുപ്പി രോഗബാധിതര്‍; ഞെട്ടിപ്പിക്കുന്ന വീഡിയോ

ബീജിംഗ്: ലോകവ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍. രോഗബാധയില്ലാത്തവരുടെ ദേഹത്തേക്ക് തുപ്പുന്ന രോഗബാധിതരുടെ....