corona virus

കോട്ടയത്ത് 24 വാര്‍ഡുകളില്‍കൂടി നിരോധനാജ്ഞ

കോട്ടയം ജില്ലയില്‍ 14 തദ്ദേശ സ്ഥാപനങ്ങളിലെ 24 വാര്‍ഡുകളില്‍കൂടി നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എം. അഞ്ജന.....

പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തിറക്കി. എത്രയും വേഗം....

രാജ്യത്ത് ആശങ്കസൃഷ്ടിച്ച് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്

ആശങ്കയായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നു. വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കനുസരിച്ചു പ്രതിദിന കൊവിഡ് ബാധ ഇതുവരെ....

കൊല്ലം തഴവ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ

കൊല്ലം തഴവ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിരോധനാജ്ഞ. 144 വകുപ്പ് പ്രകാരം ഏപ്രില്‍....

ഇന്ത്യയിലെ സാഹചര്യം ഹൃദയഭേദകം ; ഡബ്ല്യൂ.എച്ച്.ഒ

ഇന്ത്യയിലെ സാഹചര്യം ഹൃദയഭേദകമെന്ന് ഡബ്ല്യൂ.എച്ച്.ഒ. ഓക്‌സിജന്‍ അടക്കം ആശ്യമായ സഹായങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്നും 2600 ജീവനക്കാരെ അധികമായി ഇന്ത്യയില്‍ നിയോഗിച്ചെന്നും ഡബ്ല്യൂ.എച്ച്.ഒ....

ഇന്ത്യക്കാവശ്യമായ ഓക്‌സിജനും മെഡിക്കല്‍ സഹായവും നല്‍കുമെന്ന് കുവൈറ്റ്

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് ആവശ്യമായ ഓക്‌സിജനും മറ്റു മെഡിക്കല്‍ സഹായവും നല്‍കാന്‍ കുവൈറ്റ്....

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനാണ് വാക്‌സിന്‍ നയത്തെ ചോദ്യം....

വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും

വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും ഇത് സംബന്ധിച്ച് ഇന്നത്തെ സര്‍വകക്ഷി യോഗം കൈക്കൊണ്ട....

വാക്സിന്‍ ചലഞ്ചില്‍ കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി

വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി കൊല്ലം ജില്ലാ പഞ്ചായത്ത്. 18നും....

പൊന്‍മുടിയില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക്

കൊവിഡ് വ്യാപനം കണക്കിലെടുത്ത് പൊന്‍മുടി വിനോദ സഞ്ചാര കേന്ദ്രത്തില്‍ വിനോദ സഞ്ചാരികളെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടത്തിവിടില്ല. പാലോട് റെയ്ഞ്ച്....

എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രശംസിച്ച് കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യക്ക് സന്ദേശമയച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികച്ച ചികിത്സയെ പ്രശംസിച്ച കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യക്ക് സന്ദേശമയച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ സന്ദേശത്തിന്റെ ....

കോവിഷീല്‍ഡ് വാക്‌സിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ ഈടാക്കുന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്

കോവിഷീല്‍ഡ് വാക്‌സിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ ഈടാക്കുന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. യൂറോപ്യന്‍ യൂണിയന്‍ 160 മുതല്‍ 270....

എറണാകുളം ജില്ലയില്‍ ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. അവശ്യ സര്‍വ്വീസുകളെ മാത്രമാണ് കൊച്ചി....

വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് ജനങ്ങള്‍ ; ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 3കോടി 33 ലക്ഷം

വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് ജനങ്ങള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 3കോടി 33ലക്ഷം രൂപ. ഇന്ന് മാത്രം 62.46....

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ മൂന്നരലക്ഷത്തോടടുക്കുന്നു ; 24 മണിക്കൂറിനിടെ 2624 മരണം

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ മൂന്നരലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2624 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബീഹാര്‍,....

കൊവിഡ് ; പത്തനംതിട്ട ജില്ലയില്‍ കിടത്തിചികിത്സാക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി ആരോഗ്യ വകുപ്പ്

കൊവിഡ് വ്യാപനം തുടരുന്ന പത്തനംതിട്ട ജില്ലയില്‍ കിടത്തിചികിത്സാക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി ആരോഗ്യ വകുപ്പ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും സിഎഫ്എല്‍ടിസി....

ആശങ്കയായി കൊവിഡ് രണ്ടാം തരംഗം ; മഹാരാഷ്ട്രയില്‍ 66,836 പേര്‍ക്ക് കൊവിഡ്

ആശങ്കയായി കൊവിഡ് രണ്ടാം തരംഗം. മഹാരാഷ്ട്രയില്‍ 66,836 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശില്‍ 37,238 പേര്‍ക്ക് കൊറോണ രോഗം റിപ്പോര്‍ട്ട്....

സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ; അവശ്യ സേവനങ്ങള്‍ക്ക് മാത്രം അനുമതി, അനാവശ്യ യാത്രകള്‍ പാടില്ല

സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അവശ്യ സേവനങ്ങള്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ ഉണ്ടാകുക. അനാവശ്യ യാത്രകളും പരിപാടികളും....

കൊവിഡ് പരിശോധനാ ഫലം ഓൺലൈനായി അറിയാം

കൊവിഡ് നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ശക്തമായതോടെ കൊവിഡ് വാക്സിന്‍ രജിസ്ട്രേഷനുള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ കൊവിഡ് പരിശോധനാഫലവും ഇനി....

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. കാസര്‍കോട് ജില്ലയില്‍ 15 തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍....

സര്‍ക്കാരിന്റെ കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായ വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയായി ജോസ് കെ മാണി

കേരളത്തിലെ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ എത്തിക്കുക എന്ന ദൗത്യത്തോടെ കേരള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍, അതിന് ഐക്യദാര്‍ട്യം പ്രഖ്യാപിച്ചുകൊണ്ട് വാക്‌സിന്‍ ചലഞ്ചില്‍....

വാക്‌സിന്‍ ചലഞ്ചില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്‍പതിനായിരം രൂപ നല്‍കി അമേരിക്കന്‍ മലയാളി പ്രചോദനമാകുന്നു

കേരളം ഒറ്റക്കെട്ടായി നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്തുകൊണ്ട് മുന്നേറുമ്പോള്‍, ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ....

കോഴിക്കോട് ജില്ലയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാലായിരത്തിനടുത്ത് ; നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് കളക്ടര്‍

കോഴിക്കോട് ജില്ലയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാലായിരത്തിനടുത്ത്. വെള്ളിയാഴ്ച മാത്രം രോഗബാധിതരായവര്‍ 3,939 പേര്‍. ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍....

ഒറ്റപ്പെട്ട് കഴിയുന്ന കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണമെത്തിച്ച് കൊച്ചി നഗരസഭ

നഗരത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന കൊവിഡ് ബാധിതര്‍ക്കും , നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണമെത്തിക്കാന്‍ മാതൃകാപരമായ നടപടിയുമായി കൊച്ചി നഗരസഭ. സന്നദ്ധ സംഘടനകളുമായി....

Page 13 of 86 1 10 11 12 13 14 15 16 86