corona virus

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണില്‍ വിലക്ക് ; രാജ്യം റെഡ് ലിസ്റ്റില്‍

കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതോടെ ഇന്ത്യയെ ചുവപ്പു പട്ടികയില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണ്‍ സന്തര്‍ശിക്കാനാവില്ല. ബ്രിട്ടണ്‍....

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷം ; മഹാരാഷ്ട്രയില്‍ 58,924 പേര്‍ക്ക് കോവിഡ്, ദില്ലിയില്‍ ലോക്ക്ഡൗണ്‍

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയില്‍ 58,924 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ദില്ലിയില്‍ 23686 പേര്‍ക്ക് കൊവിഡ് രോഗം....

ഭയപ്പെട്ടുകൊണ്ടല്ല, ജാഗ്രതയോടെയാണ് നമ്മള്‍ ഒന്നാം തരംഗത്തെ പ്രതിരോധിച്ചത്, ജാഗ്രത കൈവിടാതിരിക്കുക, സര്‍ക്കാര്‍ ഒപ്പമുണ്ട് ; മുഖ്യമന്ത്രി

ഭയപ്പെട്ടുകൊണ്ടല്ല, ജാഗ്രതയോടെയാണ് നമ്മള്‍ കൊവിഡ് രോഗവ്യാപനത്തെ പ്രതിരോധിച്ചതെന്നും ജാഗ്രത കൈവിടാതിരിക്കുകയാണ് നാം ചെച്ചേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ഏറ്റവും....

വാക്സിന്‍ ഉല്‍പാദനത്തിനായി 35,000 കോടി രൂപ കേന്ദ്രം മാറ്റി വയ്ക്കണം ; സിപിഐ എം

വാക്സിന്‍ ഉല്‍പാദനത്തിനായി 35,000 കോടി രൂപ കേന്ദ്രം മാറ്റി വയ്ക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. ആരോഗ്യ അടിയന്തിവസ്ഥയുടെ സമയത്ത്....

എറണാകുളത്ത് അടിയന്തരമായി ഡി.സി.സി.കളും സി.എഫ്.എല്‍.ടി.സി.കളും സജ്ജമാക്കും ; മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

എറണാകുളം ജില്ലയില്‍ കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, തദ്ദേശ സ്വയംഭരണ....

കൊവിഡ് തട്ടിപ്പെന്ന് വ്യാജ പ്രചരണം നടത്തിയ ആള്‍ കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് തട്ടിപ്പാണെന്ന് വ്യാജ പ്രചരണം നടത്തിയ സൈദ്ധാന്തികന്‍ കൊവിഡ് ബാധിച്ച് മരിച്ചു. നോര്‍വേയിലെ പ്രമുഖ സൈദ്ധാന്തികന്‍ ഹാന്‍സ് ക്രിസ്റ്റ്യന്‍ ഗാര്‍ഡെര്‍....

കേരളത്തില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ; ബുധനും വ്യാ‍ഴവും  മാസ് പരിശോധന, പൊതുഗതാഗതത്തിന് നിയന്ത്രണമില്ല

കൊവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 9 മണി മുതല്‍ 5 മണി....

പാലക്കാട് വാളയാർ ഉൾപ്പെടെയുള്ള അതിർത്തികളിൽ കേരളം പരിശോധന കർശനമാക്കി

പാലക്കാട് വാളയാർ ഉൾപ്പെടെയുള്ള അതിർത്തികളിൽ കേരളം പരിശോധന കർശനമാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്ക് ഇ – പാസും കൊവിഡ്....

തൃശൂര്‍ പൂരം ആള്‍ത്തിരക്ക് ഒ‍ഴിവാക്കി നടത്താന്‍ ആലോചന: ആനക്കാരും മേളക്കാരും മാത്രമായി പൂരം നടത്താന്‍ ആലോചന; നിര്‍ണായക യോഗം വൈകീട്ട് നാലിന്

ആള്‍ത്തിരക്കൊ‍ഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ആലോചന. പൂരത്തിന് സംഘാടകരും ആനക്കാരും മേളക്കാരും മാത്രമാക്കാനാണ് ആലോചന. മറ്റുള്ളവര്‍ക്ക് നവമാധ്യമങ്ങളിലൂടെ പൂരം ആസ്വദിക്കാന്‍....

കൊവിഡ് പ്രതിരോധം: ആരോഗ്യ പ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ പിൻവലിച്ച് കേന്ദ്രസർക്കാർ

ആരോഗ്യ പ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ പിൻവലിച്ച് കേന്ദ്രസർക്കാർ. കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ജീവൻ നഷ്ടപ്പെടുന്ന....

കൊവിഡ് വ്യാപനം: സംസ്ഥാന അതിര്‍ത്തികളില്‍ നിയന്ത്രണം; ശക്തമായ പരിശോധന

കൊവിഡ് രണ്ടാംതരംഗത്തിലെ വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ കേരള – തമിഴ്നാട് അതിർത്തികളിൽ കർശനപരിശോധന. രാത്രികാല കർഫ്യൂവിനെത്തുടർന്ന് രാത്രി 10 മുതൽ....

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; ദില്ലിയിലെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ലഫ്. ഗവർണ്ണുമായി കൂടിക്കാഴ്‌ച നടത്തും

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 2.75 ലക്ഷം പിന്നിട്ടേക്കും. തുടർച്ചയായ അഞ്ച് ദിവസവും രണ്ട് ലക്ഷത്തിന് മുകളിലാണ് പ്രതിദിന....

കൊവിഡ്-19: കൂട്ടപരിശോധനയുടെ ഫലങ്ങള്‍ ഇന്ന് പുറത്തുവരും

സംസ്ഥാനത്തും കൊവിഡിന്‍റെ രണ്ടാം വരവ് രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നടത്തിയ മാസ് ടെസ്റ്റിംഗിന്‍റെ ഫലങ്ങള്‍ ഇന്ന് പുറത്തുവരും. ക‍ഴിഞ്ഞ ദിവസം....

കൊവിഡ് വ്യാപനം: എറണാകുളത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം വിളിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍

കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ എറണാകുളം ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം....

കൊവിഡ് സുനാമി വന്നാല്‍ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ പറ്റുമോ.? ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ഡോക്ടര്‍ മുഹമ്മദ് അഷീല്‍, വീഡിയോ

കൊവിഡ് 19 മഹാമാരി അതിവേഗത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ചോദിക്കുന്ന ആശങ്കയാണ് ഈ ഒരു സുനാമിയെ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്....

ആശങ്ക വര്‍ധിപ്പിച്ച് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഇന്നും രണ്ടര ലക്ഷം കടന്നു. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ദില്ലി, കര്‍ണാക, കേരളം സംസ്ഥാനങ്ങളില്‍....

എറണാകുളത്ത് കൊവിഡ് ചികിത്സയ്ക്ക് പ്രത്യേക സംവിധാനങ്ങള്‍ ; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അടിയന്തര യോഗം വിളിച്ചു

കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എറണാകുളം ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ....

കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ തുക അനുവദിച്ചു ; ഓരോ ജില്ലയ്ക്കും അഞ്ചുകോടി രൂപ

കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ തുക അനുവദിച്ചു. ദുരന്തനിവാരണ ഫണ്ടില്‍ നിന്നുമാണ് കൂടുതല്‍ തുക അനുവദിച്ചത്. ഓരോ ജില്ലയ്ക്കും അഞ്ചുകോടി രൂപ....

കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കൊവിഡ് ; 4565 പേര്‍ക്ക് രോഗമുക്തി , 25 മരണം

കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം....

അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം

അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. പരിശോധന കേരളത്തില്‍ എത്തി 48 മണിക്കൂറിനകം നടത്തണമെന്നും....

കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥന തിരിഞ്ഞുകൊത്തുന്നത് മോദിയെ തന്നെ

കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥന തിരിഞ്ഞുകൊത്തുന്നത് മോദിയെ തന്നെ. കോവിഡിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ കുംഭമേളക്ക് ആളെക്കൂട്ടാനായി പരസ്യം....

കൊവിഡ് രൂക്ഷമാവുന്നു; രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ടുലക്ഷത്തിലധികം രോഗികള്‍; ഉയര്‍ന്ന മരണസംഖ്യ

രാജ്യത്ത്‌ തുടർച്ചയായ മൂന്നാംദിവസവും രണ്ടുലക്ഷത്തിനു‌ മുകളിൽ കോവിഡ്‌ കേസുകൾ, മരണസംഖ്യയിലും വൻ വർധന. 24 മണിക്കൂറിൽ 2,34,692 പേർ രോഗബാധിതരായപ്പോൾ....

ഉമ്മന്‍ ചാണ്ടി കൊവിഡ് മുക്തനായി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി കൊവിഡ് മുക്തനായി. കഴിഞ്ഞ ഏപ്രില്‍ മാസം എട്ടിനായിരുന്നു ഉമ്മന്‍ ചാണ്ടിക്ക്....

കൊവിഡ് സ്പെഷ്യല്‍ ഡ്രൈവ്; തിരുവനന്തപുരത്ത് നടത്തിയത് 29,008 പരിശോധനകള്‍

ഊര്‍ജിത കൊവിഡ് പരിശോധനയുടെ ഭാഗമായി ഏപ്രില്‍ 16,17 തീയതികളില്‍ ജില്ലയില്‍ നടത്തിയത് 29,008 കോവിഡ് പരിശോധനകള്‍. ഏപ്രില്‍ 16ന് നടത്തിയ....

Page 16 of 86 1 13 14 15 16 17 18 19 86