corona virus

മുഖ്യമന്ത്രി കൊവിഡ് മുക്തനായി; വൈകുന്നേരം മൂന്നുമണിക്ക് ആശുപത്രി വിടും

മുഖ്യമന്ത്രി പിണറായി പിണറായി വിജയന്‍ കൊവിഡ് മുക്തനായി. ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് പിണറായി വിജയന്‍ ആശുപത്രി വിടും. കഴിഞ്ഞ എട്ടാം....

കോവിഡ് വ്യാപനം രൂക്ഷം ; സുപ്രീംകോടതിയില്‍ കര്‍ശന നിയന്ത്രണം

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗലക്ഷണങ്ങളുള്ളവരെ കോടതി വളപ്പില്‍ പ്രവേശിപ്പിക്കില്ല. രോഗലക്ഷണമുള്ളവര്‍ കോവിഡ് നെഗറ്റീവ്....

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഗുജറാത്ത് പരാജയമെന്ന് ഹൈക്കോടതി

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിൽ അറുപതിനായിരത്തിലേറെ കേസുകൾ റിപ്പോര്ട്ട് ചെയ്തു. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ഗുജറാത്ത് സംസ്ഥാനം....

മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ ; നാളെ രാത്രി മുതല്‍ അവശ്യ സേവനങ്ങള്‍ മാത്രമെന്നും ഉദ്ധവ് താക്കറെ

കൊവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഏപ്രില്‍ 14 ന് രാത്രി 8 മണി മുതല്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി....

തമിഴ്‌നാട്ടിലേക്ക് യാത്രചെയ്യാന്‍ ഇ-പാസ്സ് നിര്‍ബന്ധം ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

കൊവിഡ് വ്യാപനം രൂക്ഷമായതോടെ അതിര്‍ത്തികളില്‍ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടിലേക്ക് യാത്രചെയ്യാന്‍ സര്‍ക്കാര്‍ ഇ- പാസ്സ് നിര്‍ബന്ധമാക്കി. കേരള-തമിഴ്നാട്....

ലോക്ക്ഡൗണ്‍ കാലയളവില്‍ ദുരിതത്തിലായത് അതിഥിതൊ‍ഴിലാളികളുടെ പിഞ്ചുകുഞ്ഞുങ്ങള്‍ ; കണ്ണടച്ച് കേന്ദ്രം, കണക്കുകള്‍ ആരാഞ്ഞ് സുപ്രീം കോടതി

കൊവിഡ് മഹാമാരിയില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അതിഥിതൊ‍ഴിലാളികളുടെ കുട്ടികളെ രൂക്ഷമായി ബാധിച്ചതായി സുപ്രീംകോടതി. കൊവിഡ് മഹാമാരിയില്‍ ഒറ്റപ്പെട്ടുപോയ അതിഥിതൊ‍ഴിലാളികളുടെ....

കുറയാതെ കൊവിഡ് മൂന്നാം ദിവസവും രാജ്യത്ത് ഒന്നരലക്ഷത്തിലധികം കൊവിഡ് രോഗികള്‍

അതിരൂക്ഷമായി രാജ്യത്തു കോവിഡ് രണ്ടാം തരംഗം. തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് കേസുകൾ ഒന്നരലക്ഷം കടന്നേക്കും. അതേ സമയം....

പൊതുചടങ്ങുകള്‍ രണ്ടുമണിക്കൂര്‍ മാത്രം; കടകള്‍ രാത്രി 9 വരെ; സംസ്ഥാനം വീണ്ടും കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്

കൊവിഡ്‌ വ്യാപനം വീണ്ടും കൂടിയതോടെ സംസ്ഥാനത്ത്‌ പൊതുപരിപാടികൾക്കും ചടങ്ങുകൾക്കും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. പൊതുപരിപാടികളുടെ സമയം രണ്ടു‌ മണിക്കൂറും പങ്കെടുക്കുന്നവരുടെ....

മഹാരാഷ്ട്രയിൽ ഇന്നും അരലക്ഷത്തിലധികം കേസുകൾ

മഹാരാഷ്ട്രയിൽ വാരാന്ത്യ ലോക്ക് ഡൗണിന് ശേഷമുള്ള റിപ്പോർട്ടിലും അരലക്ഷം കടന്നാണ് പുതിയ രോഗികളുടെ കണക്കുകൾ. സംസ്ഥാനത്ത്  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ....

മുഖ്യമന്ത്രി കത്തെഴുതിയതിന് പിന്നാലെ കേരളത്തിലേക്ക് അടിയന്തിരമായി രണ്ട് ലക്ഷം കൊവാക്‌സിന്‍ നല്‍കാന്‍ തീരുമാനം

കേരളത്തിലേക്ക് അടിയന്തിരമായി രണ്ട് ലക്ഷം കൊവാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചു. വാക്‌സിന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തെഴുതിയതിന് പിന്നാലെയാണ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം....

കൊവിഡ് ; വയനാട്ടില്‍ കര്‍ശ്ശന നിയന്ത്രണം

കൊവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ കളക്ടര്‍ പ്രത്യേക ഉത്തരവിറക്കി. 3 ആഴ്ചത്തേക്ക് പൊതുയോഗങ്ങള്‍ക്ക് നിരോധനം. ഹോട്ടലുകളില്‍ 50....

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നു ; പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനമായി. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി. പൊതുപരിപാടികളില്‍ ഹാളിനുള്ളില്‍ 100 പേര്‍ക്ക് മാത്രമേ പ്രവേശനമനുവദിക്കാവൂ.....

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നു; ജില്ലകള്‍ തോറും പ്രതിരോധം ശക്തമാക്കും; വാക്സിന്‍ ക്ഷാമം പരിഹരിക്കാനും നടപടിയെന്ന് കെകെ ശൈലജ ടീച്ചര്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കൊവിഡ് വ്യാപം നിയന്ത്രിക്കാന്‍....

കൊവിഡ് വ്യാപനം രൂക്ഷം; കോ‍ഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; മന്ത്രി എകെ ശശീന്ദ്രന്‍റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കർക്കശമാക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. മന്ത്രി എ കെ ശശീന്ദ്രന്‍റെ....

കൊവിഡ് വ്യാപനം: പ‍ഴനിമല മുരുക ക്ഷേത്രത്തില്‍ ദര്‍ശനത്തിന് നിയന്ത്രണങ്ങള്‍

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ‍ഴനിമല മുരുക ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തവർക്കു മാത്രമാണ്....

മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

കൊവിഡ് രോഗബാധയെതുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട സംസ്ഥാന മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ ആരോഗ്യനില....

സുപ്രീംകോടതിയിലും സങ്കീര്‍ണ കൊവിഡ് സാഹചര്യം; അമ്പത് ശതമാനത്തിലധികം ജീവനക്കാര്‍ക്ക് കൊവിഡ്

ഇന്ത്യയില്‍ കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ വ്യാപനം രൂക്ഷമാവുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് ഒന്നര ലക്ഷത്തിലധികം....

ആശങ്കയായി രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുതിച്ചുയരുന്നു

ആശങ്കയായി രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. മഹാരാഷ്ട്രയിൽ മാത്രം 63,295 പേർക്ക് പുതുതായി കൊറോണരോഗം റിപ്പോർട്ട്‌ ചെയ്തു. 349....

സംസ്ഥാനവും കൊവിഡ് വാക്സിന്‍ ക്ഷാമത്തിലേക്ക്; മാസ് വാക്സിനേഷന്‍ ക്യാമ്പെയ്ന്‍ ഇന്ന് തുടങ്ങും

കേരളവും കൊവിഡ് വാക്സിൻ ക്ഷാമത്തിലെക്ക് നീങ്ങുന്നുവെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇന്ന് മുതൽ മാസ് വാക്സിനെഷൻ ആരംഭിക്കുന്ന സാഹചര്യത്തിൽ രണ്ടു ദിവസത്തെക്കുള്ള....

കൊവിഡ് രണ്ടാം തരംഗം രൂക്ഷം; സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്സിന്‍ ക്ഷാമവും രൂക്ഷം

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 55,000ത്തോളം കേസുകൾ റിപ്പോർട്ട്‌ ചെയ്തു. രാജസ്ഥാനിൽ പത്ത് നഗരങ്ങളിൽ....

സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കൊവിഡ്-19; 2584 പേര്‍ക്ക് രോഗമുക്തി; 11 പേരില്‍ ജനിതക വകഭേദം വന്ന വൈറസ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549,....

രാജ്യത്ത് കൊവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷം

രാജ്യത്ത് കൊറോണ വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്നു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ ആശങ്കയിൽ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്....

കൊവിഡ് രണ്ടാം തരംഗത്തെ ഗൗരവത്തോടെ കാണണമെന്ന് പ്രധാനമന്ത്രി; ഏപ്രില്‍ 11 മുതല്‍ 14 വരെ വാക്സിനേഷന്‍ ഉത്സവ്

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് വാക്സിനേഷൻ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും അവലോകനം ചെയ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ....

Page 18 of 86 1 15 16 17 18 19 20 21 86