corona virus

ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു

കേരളാ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് കൊവിഡ്-19 സ്ഥിരീകരിച്ചു. ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നും ക‍ഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിയില്‍ താനുമായി സമ്പര്‍ക്കത്തില്‍....

കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന്‍റെ ഭാഗമാവാന്‍ കേരളം; പങ്കാളിയാവുന്നത് ക്ലിനിക്കല്‍ ട്രയലില്‍

ലോകം കാത്തിരിക്കുന്ന കൊവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയാവാന്‍ കേരളവും തയ്യാറെടുക്കുന്നു. സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളേജുകള്‍ ചേര്‍ന്ന് സിറം വാക്സിന്‍....

രാജ്യത്ത് 82 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; ദില്ലിയില്‍ സ്ഥിതിഗതികള്‍ രൂക്ഷം

ദില്ലിയില്‍ കൊവിഡ് സ്ഥിതിഗതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. പ്രതിദിനരോഗികൾ 5000 കടന്നതിനുപിന്നാലെ ആശുപത്രികളിൽ വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു കിടക്കകൾക്ക്‌ ദൗർലഭ്യം അനുഭവപ്പെട്ടു. ജീവൻ....

കൊവിഡ്‌ പ്രതിരോധം: സംസ്ഥാന സർക്കാരിന്‍റേത് തിളക്കമാർന്ന പ്രവർത്തനം; പൊതുജന പങ്കാളിത്തത്തോടെയുള്ള കൊവിഡ് പ്രതിരോധത്തിൽ കേരളം മാതൃക: ഡോ രമണ്‍ ഗംഗാഖേദ്കർ

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളം മാതൃകയെന്ന് ഡോ. രമണ്‍ ഗംഗാഖേദ്കർ. കൈരളി ന്യൂസിന്‍റെ ദില്ലി ബ്യൂറോ റിപ്പോര്‍ട്ടര്‍ ശരത് കെ....

പ്രതിദിന കൊവിഡ് പരിശോധനയില്‍ മുന്നില്‍ കേരളം; ദേശീയ ശരാശരിയുടെ മൂന്നിരട്ടി പരിശോധന കേരളത്തില്‍

പ്രതിദിന കോവിഡ്‌ പരിശോധനയിൽ മുന്നിൽ കേരളവും ഡൽഹിയുമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം. ദേശീയ ശരാശരി 844 പരിശോധനയായിരിക്കെ കേരളവും ഡൽഹിയും പ്രതിദിനം....

ഇന്ത്യയിലെ കൊവിഡ് രോഗികളില്‍ കാവസാക്കി രോഗവ്യാപനമോ ?; പ്രതികരണവുമായി ഐസിഎംആര്‍

കൊവിഡ് രോഗികള്‍ക്കിടയില്‍ കാവസാക്കി രോഗം വ്യാപിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ പ്രതികരണവുമായി ഐസിഎംആര്‍. ഇന്ത്യയിലെ കൊവിഡ് ബാധിതരില്‍ കാവസാക്കി രോഗം വലിയ....

കൊവിഡ്: രാജ്യത്ത് കൊവിഡ് മരണ നിരക്ക് കുറഞ്ഞ സംസ്ഥാനമായി കേരളം തുടരുന്നു

ഏറ്റവും കുറഞ്ഞ കോവിഡ്‌ മരണനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം തുടരുന്നുവെന്ന്‌ കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 0.34 ശതമാനമാണ്‌ കേരളത്തിലെ മരണനിരക്ക്‌.....

കൊവിഡ് വാക്സിന്‍ പരീക്ഷണത്തിനിടെ മരിച്ച വ്യക്തിക്ക് വാക്സിന്‍ നല്‍കിയിരുന്നില്ലെന്ന് വിശദീകരണം

ബ്രസീലിൽ ആസ്ട്രാസെനെക വാക്സിനിന്റെ ക്ലിനിക്കൽ ട്രയലിൽ പങ്കാളിയായിരിക്കെ മരിച്ച വോളന്റിയർക്ക് വാക്സിനിന്റെ ഡോസ് നൽകിയിരുന്നില്ലെന്ന് വിഷയത്തെക്കുറിച്ച് അറിയാവുന്ന വ്യക്തി പറഞ്ഞതായി....

ലോകമഹായുദ്ധത്തെക്കാള്‍ മരണങ്ങള്‍ ഉണ്ടാവും; കൊവിഡ് ബാധയില്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി പഠനം

2021 ഫെബ്രുവരിയോടു കൂടി അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടക്കുമെന്ന് പഠനം. യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണിലെ....

ബ്രസീലില്‍ വാക്‌സിന്‍ പരീക്ഷണത്തിന് തെരഞ്ഞെടുത്ത യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

റിയോ ഡി ജനീറോ: ബ്രസീലില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിനായി തെരഞ്ഞെടുത്ത വ്യക്തി കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. 28 വയസ്സുകാരനാണ്....

ഗുരുതരമാകുന്നവരുടെ എണ്ണം കൂടിയാൽ ആരോഗ്യ പ്രവർത്തകർ നിസ്സഹായരാകും; 1% ത്തിൽ താഴെയെന്ന മരണ നിരക്ക് കുതിച്ചുയരും

ഇത് ഡോ.റീന നളിനി എഴുതുന്ന കുറിപ്പാണ്.വെറുതെ വായിച്ചു തള്ളേണ്ട കുറിപ്പല്ല.മനസിരുത്തി വായിക്കേണ്ട ഒന്ന്.വായിക്കുന്നവരിൽ തിരിച്ചറിവുണ്ടാകും എന്ന് പ്രത്യാശ നൽകുന്ന ഒന്ന്.....

രോഗമുക്തി നിരക്ക്‌ 88.63 ശതമാനം; ഒറ്റദിവസത്തെ രോ​ഗികള്‍ അരലക്ഷത്തില്‍ താഴെ

രാജ്യത്ത്‌ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നുമാസത്തിനിടെ ആദ്യമായി അരലക്ഷത്തിന് താഴെയെത്തി. 24 മണിക്കൂറിൽ 46,790 രോ​ഗികള്‍. ഒറ്റദിവസം അരലക്ഷത്തില്‍‌....

പ്രിഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു

ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു.....

കൊവിഡിന്‍റെ പേരില്‍ ഗര്‍ഭിണികള്‍ക്ക് ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി: കോ‍ഴിക്കേട് കലക്ടര്‍

ഗര്‍ഭിണികള്‍ക്ക് പ്രസവ ശുശ്രൂഷയടക്കമുള്ള ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതില്‍ കൊവിഡ് നില കണക്കിലെടുക്കേണ്ടതില്ലെന്ന് കോഴിക്കോട് കളക്ടര്‍ സാംബശിവ റാവു ആശുപത്രി....

കൊവിഡ് എപ്പോള്‍ അവസാനിക്കുമെന്ന ചോദ്യത്തിന് ഉത്തരമായേക്കാം; നിര്‍ണായക കണ്ടുപിടിത്തത്തിന് ഇന്ത്യന്‍ ബാലികയ്ക്ക് പുരസ്കാരം

കോവിഡ്‌ എപ്പോൾ അവസാനിക്കും? മാസങ്ങളായി ലോകജനതയൊന്നാകെ ഉയർത്തുന്ന ചോദ്യത്തിന്‌ ഉത്തരമായേക്കാവുന്ന കണ്ടുപിടിത്തവുമായി അമേരിക്കയിലെ ഇന്ത്യൻ വംശജയായ എട്ടാം ക്ലാസുകാരി. കൊറോണ....

‘കൊറോണ’യ്ക്ക് കുഞ്ഞ് പിറന്നു; കൊവിഡ് ഭീഷണികളെ തോല്‍പ്പിച്ചാണീ ജനനം

ലോകമാകെ കൊറോണ ഭീതിയിൽ കഴിയുമ്പോൾ രണ്ടുദിവസം പ്രായമുള്ള പെൺകുഞ്ഞ്‌ ‘കൊറോണ’യുടെ കരവലയത്തിനുള്ളിൽ സുരക്ഷിതയാണ്‌‌. കൊല്ലം ഗവ. മെഡിക്കൽകോളേജ്‌ ആശുപത്രിയിലാണ് ‘അർപ്പിത’യെന്ന....

വ‍ഴിയോരക്കച്ചവട കേന്ദ്രങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒ‍ഴിവാക്കണം: മുഖ്യമന്ത്രി

ചില മത്സ്യചന്തകൾ, വഴിയോരകച്ചവട സ്ഥാപനങ്ങൾ എന്നിവടിങ്ങളിൽ സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിനെ....

മൊബൈലിലും കറന്‍സിലും കൊവിഡ് വൈറസ് 28 ദിവസം വരെ ജീവിക്കുമെന്ന് ഓസ്ട്രേലിയന്‍ പഠനം

ബ്രിസ്‌ബെയ്ന്‍ (ഓസ്‌ട്രേലിയ): കൊറോണ വൈറസ് ഉടനെയൊന്നും പോകില്ലെന്ന് സൂചന. ബാങ്ക് കറന്‍സി, മൊബൈല്‍ ഫോണ്‍, ഗ്ലസ്, പ്ലാസ്റ്റിക്, സ്റ്റീല്‍ തുടങ്ങിയ....

തുടരാതെ പിന്‍തുടര്‍ന്ന് കൊവിഡ്; ഏ‍ഴുമാസത്തിനിടെ കൊവിഡ് ബാധിച്ചത് മൂന്ന് തവണ; ശ്രവം പഠനവിധേയമാക്കാന്‍ ഐസിഎംആര്‍

രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നതിനൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. പക്ഷേ, കഴിഞ്ഞ ഏഴു മാസത്തിനിടെ ഒരാള്‍ക്ക് മൂന്നു....

ബ്രസീലിൽ മരണം ഒന്നരലക്ഷം; ലോകത്താകെ കോവിഡ്‌ മരണസംഖ്യ 10.80 ലക്ഷം കടന്നു

അമേരിക്ക കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ കോവിഡ്‌ ബാധിച്ച്‌ മരിച്ച ബ്രസീലിൽ മരണസംഖ്യ ഒന്നരലക്ഷം കടന്നു. ഇവിടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം....

അവസാന യാത്രയിലും കൊവിഡ് രോഗികള്‍ക്ക് കൂട്ടായി 6 മാസമായി ആംബുലന്‍സില്‍ തന്നെ; ഒടുവില്‍ വൈറസിന് കീ‍ഴടങ്ങി ആ പോരാളി

ആറ് മാസമായി കൊവിഡ് രോഗികള്‍ക്കായി സേവനം ചെയ്ത ആംബുലന്‍സ് ഡ്രൈവര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ദില്ലിയിലെ സാലംപൂര്‍ മേഖലയിലാണ് സംഭവം.....

രാജ്യത്ത് കൊവിഡ് മരണം 1.07 ലക്ഷം; രോഗബാധിതര്‍ 70 ലക്ഷത്തിലേക്ക്

രാജ്യത്ത്‌ കോവിഡ്‌ ബാധിതർ 70 ലക്ഷത്തിലേക്ക്, മരണം 1.07 ലക്ഷം. മഹാരാഷ്ട്രയിൽ 15 ലക്ഷം രോ​ഗികള്‍, മരണം നാൽപ്പതിനായിരത്തോടടുത്തു. 24....

സംസ്ഥാനത്ത് 7003 പേര്‍ക്ക് രോഗമുക്തി; 5445 പേര്‍ക്ക് രോഗബാധ; എറ്റവും ഉയര്‍ന്ന പ്രതിദിന രോഗമുക്തി നിരക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

Page 24 of 86 1 21 22 23 24 25 26 27 86