corona virus

സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൊവിഡ്; 12 പേര്‍ക്ക് രോഗമുക്തി; പുതിയ നാല് ഹോട്ട്സ്പോട്ടുകള്‍ കൂടി

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ്....

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന നാല് മലയാളികൾ ജിദ്ദയിൽ മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന നാല് മലയാളികൾ ജിദ്ദയിൽ മരിച്ചു. ഇതാദ്യമായാണ് ഒരു ദിവസം കോവിഡ് ബാധിച്ച് ഇത്രയധികം മലയാളികള്‍ സൗദിയില്‍....

കൊവിഡ് 19 ലോകത്ത് 54 ലക്ഷത്തിലധികം രോഗബാധിതര്‍; മരണം മൂന്നരലക്ഷത്തിലേക്ക്‌

ലോകത്താകെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നരലക്ഷത്തോട് അടുക്കുകയാണ്. 54 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതിൽ....

കൊവിഡ് അതിതീവ്രം; വിമാനസര്‍വീസുകള്‍ ആരംഭിക്കാനുള്ള കേന്ദ്ര നീക്കം ആശയകുഴപ്പത്തില്‍

ദില്ലി: കൊവിഡ് അതിതീവ്രമാകുന്നതിനിടെ ആഭ്യന്തരവിമാനസര്‍വീസുകള്‍ ആരംഭിക്കാനുള്ള കേന്ദ്ര നീക്കം വലിയ ആശയകുഴപ്പത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയെങ്കിലും യാത്രക്കാര്‍ക്ക് ക്വാറന്റയിന്‍....

തിരുവനന്തപുരത്ത് വാറ്റുക്കേസ് പ്രതിക്ക് കൊവിഡ്; 30 പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ ഒരാള്‍ക്ക് കൊവിഡ് വൈറസ് ബാധ. വെഞ്ഞാറമൂട് സ്വദേശിയായ റിമാന്‍ഡ് പ്രതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.....

ഒരിക്കല്‍ കൂടി കരുതല്‍ വേണം; നമ്മുടേയും നാടിന്റേയും രക്ഷയ്ക്കായി; ഹോം ക്വാറന്റൈനിലുള്ളവരുടെ കരുതല്‍ ഏറെ പ്രധാനം

തിരുവനന്തപുരം: കോവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

ഇന്ന് 53 പേര്‍ക്ക് കൊവിഡ്; 18 പേര്‍ വിദേശത്ത് നിന്നും 29 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍; അഞ്ചു പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ; അഞ്ചു പേര്‍ക്ക് രോഗമുക്തി; 18 പുതിയ ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം,....

മസ്തിഷ്‌ക അണുബാധ; കണ്ണൂരില്‍ നിരീക്ഷണത്തിലായിരുന്ന 17കാരന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന പതിനേഴ് വയസുകാരന്‍ മരിച്ചു. ചെന്നൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മാടായി സ്വദേശി റിബിന്‍ ബാബുവാണ്....

കൊവിഡ്: ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് ദുബായില്‍ നിന്ന് വയനാട് എത്തിയ അര്‍ബുദരോഗി

കോഴിക്കോട്: കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയനാട് കല്‍പ്പറ്റ സ്വദേശി....

വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കുള്ള ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

കേരളത്തിന്റെ ആവശ്യപ്രകാരം വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കുള്ള ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുതുക്കി. സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന ക്വാറന്റീനില്‍ ഏഴ് ദിവസം മാത്രം....

കൊവിഡ് പ്രതിരോധത്തിന് തുരങ്കംവച്ച് വീണ്ടും കോണ്‍ഗ്രസ്; വീഡിയോ

മുംബൈയില്‍ നിന്നും കേരളത്തിലേക്ക് കോണ്‍ഗ്രസ്സ് ഏര്‍പ്പെടുത്തിയ ട്രെയിനില്‍ ആളുകളെ കയറ്റിയത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ. സാമൂഹിക അകലം പോലും പാലിക്കാതെയായിരുന്നു....

കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കാന്‍ പൊളിച്ചെഴുത്ത് വേണമെന്ന് മുഖ്യമന്ത്രി; കൊവിഡാനന്തര സാധ്യതകള്‍ ഉപയോഗപ്പെടുത്തി വ്യവസായനിക്ഷേപങ്ങള്‍ കൊണ്ടുവരും; ലോകം കേരളമെന്ന നാടിന്റെ പ്രത്യേകത മനസിലാക്കി

കൊവിഡാനന്തര കാലത്തെ കേരളത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് കൂടുതല്‍ വ്യവസായനിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡെന്ന....

ഞായറാ‍ഴ്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്

ചെറിയപെരുന്നാൾ ദിനമായ ഞായറാഴ്‌ച‌ സമ്പൂർണ ലോക്ക്ഡൗണിൽ സർക്കാർ ഇളവ്‌ നൽകി. രാവിലെ ഏഴുമുതൽ വൈകിട്ട്‌ ഏഴുവരെ ബേക്കറി, തുണിക്കടകൾ, മിഠായിക്കടകൾ,....

കൊവിഡ് വാക്സിന്‍: ആദ്യഘട്ട പരീക്ഷണം വിജയമെന്ന് ചൈന; പരീക്ഷണം നടത്തിയത് 108 പേരില്‍

ദില്ലി: കൊവിഡ് പ്രതിരോധത്തിന് വികസിപ്പിക്കുന്ന വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് ചൈന. ആഡ്5 എന്‍കോവ് വാക്സിന്‍ പരീക്ഷണത്തിന് വിധേയമായവര്‍ അതിവേഗം....

രാഷ്ട്രീയ മോഹങ്ങളെക്കാള്‍ വലുത് മനുഷ്യജീവന്; കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ പ്രശംസിച്ച ഡിസിസി ജനറല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; നിലപാട് തിരുത്തില്ലെന്ന് അലവിക്കുട്ടി

മലപ്പുറം: കൊവിഡ് നേരിടുന്നതില്‍ സര്‍ക്കാരിനെ പ്രശംസിച്ച മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിക്കെതിരേ അച്ചടക്ക നടപടി. സ്വാര്‍ത്ഥമായ രാഷ്ട്രീയ മോഹങ്ങളെക്കാള്‍ വലുത്....

കൊവിഡ് ബാധിതര്‍ 53 ലക്ഷം കവിഞ്ഞു; മരണം നാലു ലക്ഷത്തിലേക്ക്; അമേരിക്കയില്‍ മരണം ഒരു ലക്ഷത്തിലേക്ക്; ബ്രസീലില്‍ സ്ഥിതിരൂക്ഷം

ലോകത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു. ലോകവ്യാപകമായി ഇതുവരെ 53,01,408 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,39,907 പേരാണ്....

കണ്ണൂരില്‍ കൊവിഡ് രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും എണ്ണത്തില്‍ വര്‍ദ്ധനവ്; ആവശ്യമെങ്കില്‍ ഇളവുകള്‍ പിന്‍വലിക്കും

കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും എണ്ണത്തില്‍ വര്‍ദ്ധനവ്. വെള്ളിയാഴ്ച്ച ജില്ലയില്‍ 12 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.....

‘മുംബൈ ഞങ്ങളുടെ ഹൃദയമിടിപ്പ്, കൊറോണയോട് പൊരുതി നഗരത്തെ വീണ്ടെടുക്കും’; റസൂല്‍ പൂക്കുട്ടിയുടെ വൈകാരികമായ കുറിപ്പ്

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത നഗരത്തിന്റെ ഗുരുതരമായ അവസ്ഥയെ കുറിച്ച് ആകുലതകള്‍ പങ്കുവച്ചു കൊണ്ട്....

ഒരു കേരളീയന് മുന്നിലും വാതിലുകള്‍ കൊട്ടിയടക്കില്ല; എല്ലാവര്‍ക്കും പരിശോധനയും ചികിത്സയും പരിചരണവും നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരു കേരളീയന് മുന്നിലും വാതിലുകള്‍ കൊട്ടിയടക്കില്ലെന്നും എല്ലാവര്‍ക്കും പരിശോധനയും ചികിത്സയും പരിചരണവും നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധ....

ആഭ്യന്തര വിമാനങ്ങളിലെത്തുന്നവര്‍ക്കും14 ദിവസത്തെ ക്വാറന്‍റൈന്‍ ഉണ്ടാകും; നിരീക്ഷണം പാളിയാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകും: മന്ത്രി കെകെശൈലജ ടീച്ചര്‍

കൊവിഡ് റെഡ് സോണുകളില്‍ നിന്നെത്തുന്നവർക്ക് കർശന പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആഭ്യന്തര വിമാനങ്ങളിലെത്തുന്നവര്‍ക്കും14 ദിവസത്തെ ക്വാറന്‍റൈന്‍....

കെഎംസിസി ഏര്‍പ്പെടുത്തിയ ബസ് യാത്രക്കാരെ വഴിയിലിറക്കിവിട്ടു; ഇവര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിയത് പത്ത് കിലോമീറ്ററോളം നടന്ന്

കൊവിഡ്‌ പ്രോട്ടോക്കോൾ ലംഘിച്ച് വീണ്ടും കേരളത്തിലേക്ക് ബസ് സർവിസ്.കെ എം സി സി ഏർപ്പെടുത്തിയ ബസ് വഴിയിൽ ആളുകളെ ഇറക്കി....

മുംബൈയില്‍ നിന്ന് തൃശൂരിലെത്തിയ 73 കാരിയുടെ മരണം കൊവിഡ് ബാധിച്ച്

കോവിഡ് ബാധിതയായി മുംബൈയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കടപ്പുറം അഞ്ചങ്ങാടി സ്വദേശിനി....

Page 36 of 86 1 33 34 35 36 37 38 39 86