corona virus

കൊവിഡ്: യുഎഇയില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു; മരിച്ച മലയാളികളുടെ എണ്ണം 68

യുഎഇയില്‍ ഇന്ന് കൊവിഡ് ബാധിച്ച് മൂന്നു മലയാളികള്‍ കൂടി മരിച്ചു. ആലപ്പുഴ പള്ളിപ്പുറം സ്വദേശി ഷാജി ചെല്ലപ്പന്‍ അബുദാബിയിലും തൃശൂര്‍....

തിരുവനന്തപുരത്തെത്തുന്ന ട്രെയിന്‍ യാത്രക്കാരെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് കളക്ടര്‍ ആരോഗ്യ പരിശോധന കര്‍ശനമായി നടത്തും, പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം: ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരത്തെത്തുന്ന യാത്രക്കാരെ സ്വീകരിക്കാന്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതിനായി....

”കൊവിഡ് പ്രതിരോധത്തില്‍ വിജയ് രൂപാനി പരാജയം, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കും”; ലേഖനം എഴുതിയ മാധ്യമ പ്രവര്‍ത്തകനെതിരെ രാജ്യദ്രോഹ കുറ്റം

ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാനി മാറിയേക്കുമെന്ന് ലേഖനം എഴുതിയതിന് മാധ്യമ പ്രവര്‍ത്തകനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി....

ക്വാറന്റൈന്‍: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തില്‍ കേന്ദ്രം എത്രയുംവേഗം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വിദേശത്ത് നിന്ന് മടങ്ങിവരുന്നവര്‍ക്ക് ഏഴ് ദിവസം സര്‍ക്കാര്‍ സര്‍ക്കാര്‍ ക്വാറന്റൈനിലും ഏഴ് ദിവസം വീട്ടിലെ ക്വാറന്റൈനും അനുവദിക്കണമെന്ന സംസ്ഥാന....

മോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യവ്യാപകമായി കൊവിഡ് ലോക്ഡൗണ്‍ ഇനിയും നീട്ടേണ്ടിവരുമെന്ന സൂചനയാണ് മുഖ്യമന്ത്രിമാരുമായുള്ള....

ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ അഞ്ചു പേര്‍ ആശുപത്രിയില്‍

കൊച്ചി: ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയവരില്‍ അഞ്ചു പേരെ പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2 പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് കളമശ്ശേരി മെഡിക്കല്‍....

ജീവനക്കാരന് കൊവിഡ്; എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു

ദില്ലി: ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ദില്ലിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു. ചൊവ്വാഴ്ച മുതല്‍ രണ്ടുദിവസത്തേക്കാണ് ഓഫീസ് അടച്ചത്.....

റെയില്‍വെ ടിക്കറ്റ് എടുക്കുന്നവര്‍ പാസിന് വേണ്ടി കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ അപേക്ഷിക്കണം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ ടിക്കറ്റ് എടുക്കുന്നവര്‍ പാസിനുവേണ്ടി ‘കോവിഡ്-19 ജാഗ്രത’ പോര്‍ട്ടലില്‍....

ബിജെപിക്ക് അഞ്ചു കോടി സംഭാവന നല്‍കിയ കമ്പനിക്ക് കൊവിഡ് പരിശോധന കിറ്റ് നിര്‍മാണത്തിന് അനുമതി; കേന്ദ്ര സര്‍ക്കാര്‍ നടപടി കൂടുതല്‍ സംശയം ജനിപ്പിക്കുന്നത്

ദില്ലി: ബിജെപിക്ക് സംഭാവന നല്‍കിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് കൊവിഡ് പരിശോധന കിറ്റ് നിര്‍മാണത്തിന് അനുമതി. കൊവിഡ് രോഗികളില്‍ ആന്റിബോഡി കണ്ടെത്തുന്ന....

രാജ്യത്ത് കൊവിഡ് രോഗികള്‍ 70,768; രോഗമുക്തിനിരക്ക് 31.15 ശതമാനം

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതര്‍ മൂന്ന് ദിവസത്തിനിടെ അറുപതിനായിരത്തില്‍നിന്ന് എഴുപതിനായിരത്തില്‍ എത്തി. ആകെ രോഗികള്‍ 70,768. ഒരു ദിവസം ഏറ്റവും....

കൊവിഡ് പ്രതിരോധം: ഇന്ത്യയുടെ പ്രകടനം അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് മോശം; മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും ഇന്ത്യ ഒന്നാമത്

കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയുടെ പ്രകടനം അയല്‍ രാജ്യങ്ങളെ അപേക്ഷിച്ച് മോശമെന്ന് കണക്കുകള്‍. ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി താരതമ്യം....

‘കൈകോര്‍ത്ത് കൈരളി’; ആദ്യഘട്ടത്തില്‍ ഗള്‍ഫ് പ്രവാസികളായ 1,000 പേരെ സൗജന്യമായി നാട്ടിലെത്തിക്കും

നിരാലംബരായ ഗള്‍ഫ് പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ സൗജന്യവിമാന ടിക്കറ്റ് നല്‍കുന്ന കൈരളി ടി.വിയുടെ ‘കൈകോര്‍ത്ത് കൈരളി’ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 1,000....

കാസര്‍ഗോഡ് കൊവിഡ് ബാധിതര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍; പാലക്കാട്ടുകാരന്‍ ചെന്നൈയില്‍ നിന്നും മലപ്പുറം സ്വദേശി കുവൈറ്റില്‍ നിന്നും

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു. മെയ് ആറിന് ചെന്നൈയില്‍ നിന്ന് വന്ന ശ്രീകൃഷ്ണപുരം....

വയനാട് ജില്ലയില്‍ വീണ്ടും കൊറോണ; രോഗം സ്ഥിരീകരിച്ചത് പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന്

ദിവസങ്ങള്‍ക്ക് മുമ്പ് രോഗ ബാധ സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ മകളുടെ മകനാണ് രോഗബാധ സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ അമ്മയുടെയും കുഞ്ഞിന്റേയും സ്രവം....

ഇന്ന് 7 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ഇനി ചികിത്സയിലുള്ളത് 27 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 489; പുതിയ ഒരു ഹോട്ട് സ്‌പോട്ട് കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ്....

ഹോം ക്വാറന്റൈന്‍ കരുതലോടെ…; നിരീക്ഷണത്തിലുള്ളവരും വീട്ടുകാരും നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുള്ള മലയാളികള്‍ ധാരാളമായി എത്തുന്ന ഈ സമയത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.....

അതിര്‍ത്തി കടക്കാന്‍ വ്യാജപാസ്: യുവാവ് അറസ്റ്റില്‍

കല്‍പ്പറ്റ: യാത്രപാസിലെ സ്ഥലവും തിയതിയും തിരുത്തി കര്‍ണാടകയില്‍ നിന്നെത്തിയ യുവാവിനെ മുത്തങ്ങയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചുങ്കത്തറ സ്വദേശി....

കൊവിഡ്: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണം; അപേക്ഷയുമായി ജോളി

കോഴിക്കോട്: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി....

നടി പൂനം പാണ്ഡെ അറസ്റ്റില്‍

മുംബൈ: കൊവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലംഘിച്ചതിന് മോഡലും നടിയുമായ പൂനം പാണ്ഡെ അറസ്റ്റില്‍. മുംബൈയിലെ....

മുഖ്യമന്ത്രി പിണറായിയുടെ വാര്‍ത്താസമ്മേളനം ഇന്ന് ഇല്ല

തിരുവനന്തപുരം: കൊവിഡ് 19 അവലോകനത്തിന് ശേഷമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വാര്‍ത്താസമ്മേളനം ഇന്ന് ഇല്ല. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍....

സ്വകാര്യ ക്ലിനിക്കുകളും നഴ്‌സിംഗ് ഹോമുകളും തുറക്കം; കേന്ദ്രത്തിന്റെ അനുമതി

രാജ്യത്തെ സ്വകാര്യ ക്ലിനിക്കുകളും നഴ്‌സിംഗ് ഹോമുകളും തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരുടെ സഞ്ചാരം വിലക്കരുതെന്നും സംസ്ഥാനങ്ങള്‍ക്ക്....

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്നുപേര്‍ ഗള്‍ഫില്‍ നിന്ന് ആദ്യ ദിനം മടങ്ങിയെത്തിയ സംഘത്തിലുള്ളവര്‍

തിരുവനന്തപുരം: ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്നുപേര്‍ ഗള്‍ഫില്‍ നിന്ന് ആദ്യ ദിനം മടങ്ങിയെത്തിയ സംഘത്തിലുള്ളവര്‍. ഏഴാം തീയ്യതി അബുദാബിയില്‍ നിന്ന്....

ഒരു കാസര്‍ഗോഡന്‍ വിജയം; എല്ലാവരും രോഗമുക്തര്‍; ചികിത്സിച്ച് ഭേദമാക്കിയത് 178 കോവിഡ് രോഗികളെ

തിരുവനന്തപുരം: ഒരാളേയും മരണത്തിന് വിട്ടുകൊടുക്കാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയായി കാസര്‍ഗോഡ് മാറിയിരിക്കുകയാണ്. അവസാനത്തെ....

Page 40 of 86 1 37 38 39 40 41 42 43 86