corona virus

ഖത്തറിലും കോവിഡ് 19 സ്ഥിരീകരിച്ചു

ഖത്തറിലും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്ന് തിരിച്ചെത്തിയ 36 വയസ്സുള്ള ഖത്തരി....

കോവിഡ് 19: മലയാളികള്‍ ഉള്‍പ്പെടെ 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറ്റലിയില്‍ കുടുങ്ങി; പാവിയ സര്‍വകലാശാലയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു

റോം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നു. ഇറ്റലിയിലെ പാവിയ....

ലോകത്തെ വിറപ്പിച്ച് കോവിഡ്; മരിച്ചവരുടെ എണ്ണം 3000 കടന്നു; ഇറാനില്‍ 54, യുഎസിൽ ഒരാൾ കൂടി മരിച്ചു

ബീജിങ്: ലോകത്തെ വിറപ്പിച്ച് കോവിഡ് 19 (കൊറോണ) പടരുന്നു. ഇറാനില്‍ 24 മണിക്കൂറിനിടെ 11പേര്‍ മരിച്ചു. അമേരിക്കയിലും തായ്‌ലന്‍ഡിലും ആദ്യ....

കൊറോണ: ഇറാനില്‍ 17 മലയാളി മത്സ്യത്തൊഴിലാളികള്‍ കുടുങ്ങി; മോചനത്തിനായി നോര്‍ക്കയെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

ടെഹ്‌റാന്‍: കേരളത്തില്‍ നിന്നുള്ള 17 മലയാളികളടക്കം 23 മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി കിടക്കുന്നു. ഇറാനിലെ തീരനഗരമായ അസല്‍യൂവിലാണ് 23 പേര്‍....

കൊറോണ; പണി കിട്ടിയത് ബിയറിന്

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പണി കിട്ടിയിരിക്കുന്നത് ആഗോള ജനപ്രിയ ബിയര്‍ ബ്രാന്‍ഡായ കൊറോണ ബിയറിനാണ്. ബ്ലൂംബെര്‍ഗിന്റെ ഒരു റിപ്പോര്‍ട്ട്....

കൊറോണ: ഇറാനില്‍ കുടുങ്ങി 300 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം മരണം കൊറോണ വൈറസ് മൂലമുണ്ടായിരിക്കുന്ന ഇറാനില്‍ 300 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുങ്ങിയതായി റിപ്പോര്‍ട്ട്. ടെഹ്റാനിലെ ഷിറാസ്....

അമേരിക്കയില്‍ ആദ്യ കൊറോണ മരണം; ട്രംപ് മാധ്യമങ്ങളെ കാണും

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണ വൈറസ് മൂലമുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. വാഷിംഗ്ടണിലാണ് മരണം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മരണം....

കൊറോണ: മഹാമാരിയായി പ്രഖ്യാപിക്കാന്‍ സാധ്യത

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ മുഴുവന്‍ കത്തോലിക്കാ പള്ളികളും അടച്ചിടാന്‍ തീരുമാനം. നാളെ മുതല്‍ രണ്ട് ആഴ്ച്ചത്തേക്ക് പള്ളികള്‍ അടച്ചിടുമെന്ന്....

കണ്ണൂര്‍ സ്വദേശിയുടെ മരണകാരണം കൊറോണയല്ല; ന്യൂമോണിയയാണെന്ന് സ്ഥിരീകരണം

എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച കണ്ണൂര്‍ സ്വദേശി മരിച്ചു. മലേഷ്യയില്‍ നിന്നെത്തിയ യുവാവിനെ കൊറോണ രോഗബാധ....

കൊറോണ; മലേഷ്യയില്‍ നിന്നും വന്നയാളുടെ പരിശോധനാഫലം നെഗറ്റീവ്; ജാഗ്രത തുടരും: നിരീക്ഷണത്തില്‍ 136 പേര്‍

തിരുവനന്തപുരം: കേരളം ഏകദേശം കോവിഡ് 19 രോഗ മുക്തമാണെങ്കിലും മറ്റുരാജ്യങ്ങളില്‍ രോഗം പടര്‍ന്നു പിടിക്കുന്നതിനാല്‍ ജാഗ്രത തുടരുമെന്ന് ആരോഗ്യ വകുപ്പ്....

കൊറോണ പടരുന്നു; ഏഴ് രാജ്യങ്ങള്‍ക്ക് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി സൗദി

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈന ഉള്‍പ്പടെ ഏഴ് രാജ്യങ്ങള്‍ക്ക് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നല്‍കുന്നത് സൗദി അറേബ്യ താല്‍ക്കാലികമായി....

കൊറോണ: മരിച്ചത് 2800 പേര്‍

കൊവിഡ് 19 ബാധയില്‍ മരണം 2800 ആയി. യൂറോപിലും ഗള്‍ഫ് രാജ്യങ്ങളിലുമാണ് പുതിയതായി രോഗം ബാധിക്കുന്നത്. ലോകത്താകമാമാനം രോഗം ബാധിച്ചവരുടെ....

കൊറോണ: ഉംറ തീര്‍ത്ഥാടനത്തിന് താല്‍ക്കാലിക നിരോധനം

ഉംറ തീർത്ഥാടനത്തിനായി രാജ്യത്ത് പ്രവേശിക്കുന്നതിന് സൗദി അറേബ്യ താത്കാലിക വിലക്കേർപ്പെടുത്തി. ആഗോളതലത്തിൽ കൊറോണവൈറസ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ ആണ് ഈ നടപടി.....

കൊറോണക്കെതിരായ കേരളത്തിന്റെ പോരാട്ടം ശ്രദ്ധേയം: രജ്ദീപ് സര്‍ദേശായ്

മനാമ: കൊറോണ വൈറസ് ബാധയെ നേരിടാന്‍ കേരളം നടത്തിയ ശ്രമവും അതിന്റെ വിജയവും ശ്രദ്ധേയമെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഇന്ത്യാ....

കൊറോണ വൈറസ്: തൃശൂരിലെ വിദ്യാര്‍ത്ഥിനിയെ ഡിസ്ചാര്‍ജ് ചെയ്തു; സംസ്ഥാനത്ത് 914 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 914 പേര്‍....

കൊറോണ: സംസ്ഥാനത്ത് 2242 പേര്‍ നിരീക്ഷണത്തില്‍;58 പേരെ വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി: ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2242 പേര്‍....

കൊറോണ; സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2276 പേര്‍ നിരീക്ഷണത്തില്‍; 405 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ്

ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2276 പേര്‍ നിരീക്ഷണത്തിലാണെന്ന്....

കൊറോണ: ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ജീവനൊടുക്കി

കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ജീവനൊടുക്കി. ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രി....

കൊ​റോ​ണ വൈറസ്: ചൈനയിൽ മ​ര​ണം 1600 കടന്നു, ഇതുവരെ രോഗം സ്ഥിരീകരിച്ചത് 68000 പേര്‍ക്ക്‌; യൂറോപ്പിലും മരണം

ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,600 ക​ട​ന്നു. ഇന്നലെ മാ​ത്രം നൂ​റി​ലേ​റെ​പ്പേ​രാ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്ച....

കൊറോണ: വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,486 ആയി; ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 116 പേര്‍

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,486 ആയി. രോഗം സ്ഥിരീകരിച്ച വുഹാന്‍ ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയില്‍ ഇന്നലെ മാത്രം....

ആലപ്പുഴയെ വട്ടമിട്ട കൊറോണ ഭീതി മാഞ്ഞുപോകുന്നു; കേരളം ഒന്നുചേർന്ന്‌ രോഗഭീതിയെ മറികടന്നത് ഇങ്ങനെ

നിപാ ഭീതി പിടിച്ചുലച്ച നാളുകളിൽ കേരളം ഒന്നുചേർന്ന്‌ രോഗഭീതിയെ മറികടന്നതിന്‌ സമാനമായ ജാഗ്രതയിലൂടെയാണ്‌ ആലപ്പുഴയെ വട്ടമിട്ട കൊറോണ ഭീതി മാഞ്ഞുപോകുന്നത്‌.....

ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; കപ്പലിലെ 175 പേര്‍ക്കും രോഗം

ദില്ലി: കൊറോണ ബാധയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ യാത്രക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.....

കൊറോണ: കേരളത്തില്‍ 2455 പേര്‍ നിരീക്ഷണത്തില്‍; 1040 പേരെ വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി, ആലപ്പുഴയിലെ വിദ്യാര്‍ഥി ഉടന്‍ ആശുപത്രി വിടും

തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2455 പേര്‍....

Page 83 of 86 1 80 81 82 83 84 85 86