corona virus

കൊറോണ വൈറസ്: നിരീക്ഷണത്തിലുള്ളവരെ ഒഴിവാക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം:  വിവിധ രാജ്യങ്ങളില്‍ കോവിഡ് 19 (നോവല്‍ കൊറോണ വൈറസ്) പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലുള്ളവരെ....

യുഎഇയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു

യുഎഇയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ പൗരന്റെ ആരോഗ്യ നില തൃപ്തികാര്യമാണെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം....

കൊറോണ: സംസ്ഥാനത്ത് 3367 പേര്‍ നിരീക്ഷണത്തില്‍; വൈറസ് ആദ്യം ബാധിച്ച കുട്ടിയുടെ നില മെച്ചപ്പെട്ടു: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3367 പേര്‍....

കൊറോണയുമായി ബന്ധപ്പെട്ട സംശയങ്ങളുണ്ടോ? മന്ത്രി ശൈലജ ടീച്ചറിനോട് ചോദിക്കാം; രാത്രി എട്ട് മുതല്‍ ഫേസ്ബുക്ക് ലൈവില്‍

തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സംശയങ്ങള്‍ മന്ത്രി ശൈലജ ടീച്ചറോട് ചോദിക്കാം. ഇന്ന് രാത്രി....

കൊറോണ: ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കവേണ്ടെന്ന് മന്ത്രി ശൈലജ ടീച്ചര്‍; 3252 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3252 പേര്‍....

കൊറോണ: ഹോങ്കോങിലും കപ്പല്‍ പിടിച്ചിട്ടു; 3688 യാത്രക്കാരില്‍ 78 പേര്‍ ഇന്ത്യക്കാര്‍

ടോക്യോ: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഹോങ്കോങ് തീരത്ത് ഇന്ത്യക്കാരുള്‍പ്പെടുന്ന കപ്പല്‍ പിടിച്ചിട്ടു. 3688 യാത്രക്കാരില്‍ 78 പേര്‍ ഇന്ത്യക്കാരാണ്.....

കൊറോണ പരത്തിയെന്ന് സംശയിക്കുന്ന ജീവിയെ തിരിച്ചറിഞ്ഞതായി ഗവേഷകര്‍; വുഹാനില്‍ മരണം 724

വുഹാനില്‍ യുദ്ധസമാനമായ സാഹചര്യം. കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അധികൃതര്‍ ഓരോ വീടുകളും കയറിയിറങ്ങി പരിശോധിക്കാന്‍ തുടങ്ങി. വൈറസ് സാന്നിദ്ധ്യം സംശയികുന്നവരെ....

വൈറസ് വ്യാപനം തടയുന്നതില്‍ ചൈന പുരോഗതി കൈവരിച്ചു; വൈറസ്‌ രോഗത്തിനെതിരെ ചൈന ‘ജനകീയ യുദ്ധം’ ആരംഭിച്ചതായി പ്രസിഡന്റ്‌ ഷി ജിൻപിങ്‌; മരണം 719 ആയി

ബീജിങ്‌: കൊറോണ വൈറസ്‌ രോഗത്തിനെതിരെ ചൈന ‘ജനകീയ യുദ്ധം’ ആരംഭിച്ചതായി പ്രസിഡന്റ്‌ ഷി ജിൻപിങ്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനോട്‌....

ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങി

നെടുമ്പാശേരി: കൊറോണ വൈറസ്‌ ഭീഷണി നിലനിൽക്കുന്നതിനിടെ ചൈനയിലെ ഹ്യൂബി പ്രൊവിൻസിൽനിന്നുള്ള 15 മലയാളി വിദ്യാർഥികൾ വെള്ളിയാഴ്ച രാത്രി 11 ഓടെ....

കൊറോണ: സംസ്ഥാന ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചു; രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരം

സംസ്ഥാനത്ത് 3 നോവല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സമയത്ത് ഏര്‍പ്പെടുത്തിയിരുന്ന സംസ്ഥാന ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....

കൊറോണ വൈറസ് ബാധ : 2826 പേര്‍ നിരീക്ഷണത്തില്‍; എല്ലാ ജില്ലാ ആസ്ഥാനത്തും കൊറോണ കൺട്രോൾ റൂം

കൊറോണ ബാധിത പ്രദേശങ്ങളിൽനിന്ന്‌ മടങ്ങിയെത്തിയ 2826 പേർ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.....

കൊറോണ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി

കേരളത്തില്‍ നോവല്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ്....

കൊറോണയിൽ മരണം 563; ഒറ്റ ദിവസംകൊണ്ട്‌ 2987 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ബെയ്‌ജിങ്: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി ഉയര്‍ന്നു. ബുധനാഴ്ച മാത്രം 73 പേരാണ് മരിച്ചത്. മരിച്ചവരില്‍....

കൊറോണ വൈറസ്: നിരീക്ഷണം ശക്തം; ആശങ്കയൊഴിയുന്നു; മൂന്ന് വിദേശികള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊറോണ ബാധിതരുടെ നിരീക്ഷണം ഒന്നുകൂടി ശക്തമാക്കാൻ ആരോഗ്യവകുപ്പ്‌ തീരുമാനം. വിദഗ്‌ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണിത്‌. ആറ്‌....

കൊറോണ: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2528 ആയി; ചികിത്സയിലുള്ളവരുടെ നിലതൃപ്തികരമെന്ന് മന്ത്രി

സംസ്ഥാനത്ത് കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2528 ആയി. പുതിയതായി ആര്‍ക്കും കൊറോണ വൈറസ് ബാധിച്ചിട്ടില്ല. വൈറസ് ബാധിച്ച്....

കപ്പലില്‍ കൊറോണ: 4000 പേര്‍ നിരീക്ഷണത്തില്‍

യോക്കോഹാമ: ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കപ്പലിലെ നാലായിരത്തോളം സഞ്ചാരികളേയും ജീവനക്കാരേയും....

കൊറോണ: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ മാതൃകയാക്കണമെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തിൽ കേരളത്തെ മാതൃകയാക്കാൻ മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. ചൈനയിൽ കൊറോണ റിപ്പോർട്ട്‌....

കൊറോണ വൈറസ്: 2421 പേര്‍ നിരീക്ഷണത്തില്‍ ; വീട്ടില്‍ നിരീക്ഷിക്കുന്നവരെ ഓര്‍ത്ത് കേരളം അഭിമാനിക്കുന്നു: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പോസിറ്റീവ് നോവല്‍ കൊറോണ വൈറസ് കേസൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വിവിധ ജില്ലകളിലായി 2421 പേര്‍ നിരീക്ഷണത്തിലാണെന്നും....

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പഠന യാത്രകൾക്ക് വിലക്ക്

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള പഠന യാത്രകൾക്ക് വിലക്ക് തൃശൂർ ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതിനാലും കൊറോണ....

കൊറോണ: നിരീക്ഷണത്തിലുള്ളവര്‍ക്കായി ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടി; ദിശ ഹെല്‍പ് ലൈന്‍ 24 മണിക്കൂറും ലഭ്യം

കേരളത്തില്‍ നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 80ലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയിലും 2000ലധികം....

കൊറോണ: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ചു: കടകംപള്ളി സുരേന്ദ്രന്‍

കൊറോണ വൈറസ് ബാധ വിനോദസഞ്ചാര മേഖലയെ ബാധിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിപ സമയത്തെക്കാൾ കൂടുതൽ ബുക്കിംഗുകളാണ് റദ്ദാകുന്നതെന്നും മന്ത്രി....

ജേക്കബ് വടക്കുംഞ്ചേരിക്ക് കിട്ടിയതൊന്നും പോരാ; കൊറോണ വൈറസ് ഇല്ലെന്ന് വ്യാജ വൈദ്യൻ ജേക്കബ് വടക്കുംഞ്ചേരി

കൊറോണയുടെ പേരില്‍ നടക്കുന്നത് ചിലരുടെ തിരക്കഥയാണെന്നാണ് ജേക്കബ് വടക്കുംഞ്ചേരി ഫെയ്സ് ബുക്കിൽ പങ്ക് വെച്ച വീഡിയോയിൽ പറയുന്നത്. കൊറോണ വൈറസിനെതിരെ....

കൊറോണ; മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ സംഭവിക്കുന്നതിങ്ങനെ; വേറിട്ട ബോധവല്‍ക്കരണവുമായി ചൈന

കൊറോണ പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ വേറിട്ട ബോധവല്‍ക്കരണവുമായി അധികൃതര്‍. മുഖംമൂടികളില്ലാതെ പുറത്തുപോകുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. കൊറോണ....

Page 84 of 86 1 81 82 83 84 85 86