corona

മാളുകളിലെ കളിസ്ഥലങ്ങൾ പൂർണമായും അടച്ചിടണം: തിരുവനന്തപുരത്ത് കർശന നിയന്ത്രണങ്ങൾ

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായികപരമായ പൊതുചടങ്ങുകൾക്ക് വിലക്കേർപ്പെടുത്തി. ആരാധനാലയങ്ങളിലെ പ്രാർത്ഥനകളും മറ്റ് ചടങ്ങുകളും ഓൺലൈനായി....

കൊവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ വേണ്ട: മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോരുത്തരും ആരോഗ്യ സംരക്ഷണം....

ഓക്സിജന്‍, മരുന്ന്, കിടക്ക….. മൂന്നാം തരംഗം നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കി ആരോഗ്യ വകുപ്പ്. മൂന്നാം തരംഗമുണ്ടായാല്‍ ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍....

കൊവിഡ് വ്യാപനം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചെരും. സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. മുഖ്യമന്ത്രിയുടെ....

ആശങ്ക ഉയരുന്നു; രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 3,17,532 പേർക്കാണ്....

ആശങ്കയുയര്‍ത്തി രാജ്യത്ത് കൊവിഡ് കേസില്‍ വര്‍ധനവ്

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുകയാണ്. ഒമിക്രോൺ വകഭേദം ബാധിക്കുന്നവരുടെ എണ്ണവും ദിനം പ്രതി ഉയരുകയാണ്.....

കൊവിഡ് ഈ വര്‍ഷത്തോടുകൂടി അവസാനിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന

വാക്സിനേഷനിലും മരുന്നിലുമുള്ള അസമത്വങ്ങള്‍ ഇല്ലാതായാല്‍ കൊവിഡ് ആരോഗ്യ അടിയന്തരാവസ്ഥ ഈ വര്‍ഷത്തോടെ അവസാനിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. വാക്സിന്‍ അസമത്വങ്ങളെ കുറിച്ച്....

സംസ്ഥാനത്ത് കൊവിഡ് അതിതീവ്രവ്യാപനം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വിഭിന്നമായി കോവിഡ്....

കൊവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരത്ത് നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനം

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനം. പൊലീസിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. മന്ത്രിമാര്‍ പങ്കെടുത്ത....

സംസ്ഥാനത്ത് കൊവിഡ് സാഹചര്യം അതിരൂക്ഷം; സെക്രട്ടേറിയേറ്റിലെ ജീവനക്കാര്‍ക്കും കൊവിഡ്

സംസ്ഥാനത്ത് കൊവിഡ് സാഹചര്യം അതിരൂക്ഷം. സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്കും കൊവിഡ്. മന്ത്രി വി.ശിവന്‍കുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കൊവിഡ് പടരുന്നു.....

ഒമൈക്രോണിനെതിരെ വാക്സിന്റെ നാലാം ഡോസും മതിയാകില്ല; ഇസ്രയേല്‍ പഠനം ഞെട്ടിക്കുന്നത്

ഒമൈക്രോണ്‍ വകഭേദത്തിനെതിരെ പ്രതിരോധിക്കാന്‍ കൊവിഡ് വാക്സിന്റെ നാലാം ഡോസും മതിയാകില്ലെന്ന് ഇസ്രയേലില്‍ നിന്നുള്ള പഠനം. ടെല്‍ അവീവിന് സമീപമുള്ള ഷെബ....

തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; ടിപിആര്‍ 44.2%; വേണം അതീവ ജാഗ്രത

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. തലസ്ഥാന ജില്ലയില്‍ രണ്ട് പേരെ പരിശോധിക്കുന്നതില്‍ ഒരാള്‍ പോസിറ്റീവ് എന്ന നിലയിലാണ് നിലവില്‍ രോഗവ്യാപനം.....

രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ വർധിക്കുന്നു

രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ വർധിക്കുന്നു. മഹാരാഷ്ട്രയിൽ 41000ത്തിന് മുകളിൽ കേസുകൾ സ്ഥിരീകരിച്ചു. കർണാടകയിൽ 34000ത്തിന് മുകളിൽ കേസുകളാണ് കഴിഞ്ഞ....

കൊവിഡ് വര്‍ധനവ്: എറണാകുളം ജില്ലയില്‍ പൊതുപരിപാടികള്‍ വിലക്കി

കോവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍   കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാഭരണകൂടം.ജില്ലയില്‍ പൊതുപരിപാടികള്‍ വിലക്കി.മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെയ്ക്കാന്‍ കളക്ടര്‍....

സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് രോഗികള്‍ തിരുവനന്തപുരത്തും എറണാകുളത്തും

കേരളത്തില്‍ 18,123 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377,....

കൊവിഡ് വ്യാപനം : തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു

കൊവിഡ് വ്യാപന നിരക്ക് ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക....

ആഫ്രിക്കയില്‍ ആദ്യ ഡോസ് വാക്‌സിന്‍ കിട്ടാത്തത് 85 ശതമാനം ആളുകള്‍ക്ക്; ആശങ്ക പങ്കുവച്ച് ലോകാരോഗ്യ സംഘടന

കൊറോണയുടെ ആദ്യ ഡോസ് വാക്സിന്‍ ലഭിക്കാത്ത 85 ശതമാനം ജനങ്ങള്‍ ആഫ്രിക്കയിലുണ്ടെന്ന കാര്യം ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍....

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ 8 സംസ്ഥാനങ്ങളിൽ കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്നത്....

കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കും

നിലവിലെ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി....

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. വരും ദിവസങ്ങളിൽ....

കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും

സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈനായാണ് അവലോകനയോഗം ചേരുന്നത്.....

Page 2 of 123 1 2 3 4 5 123