corona

മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഇടത് യുവജന സംഘടനകള്‍ ; ആശുപത്രികളിലെ പഴയ വാര്‍ഡുകള്‍ കൊവിഡ് വാര്‍ഡുകളാക്കി മാതൃകയായി ഡിവൈഎഫ്‌ഐ

മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഇടത് യുവജന സംഘടനകള്‍. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ പഴയ വാര്‍ഡുകളില്‍ ഓക്സിജനോട് കൂടിയുള്ള ബെഡ്ഡുകള്‍ ഒരുക്കുകയാണിവര്‍.....

വാക്‌സിന്‍ ചലഞ്ചില്‍ കൈചേര്‍ന്ന നന്മയുടെ മാതൃകകളില്‍ ചിലത് ഇതാ..

കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ കേരളത്തില്‍ വിജയകരമായി പുരോഗമിക്കുന്ന വാക്‌സിന്‍ ചലഞ്ചില്‍ ദിവസേന നിരവധിയാളുകളാണ് പങ്കാളികളാകുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും....

എറണാകുളത്ത് 20000 ഡോസ് വാക്‌സിന്‍ എത്തി ; കൊവിഡ് തീവ്രപരിചരണ സൗകര്യങ്ങള്‍ സജ്ജമാക്കിയതായി മുഖ്യമന്ത്രി

എറണാകുളത്ത് 20000 ഡോസ് വാക്‌സിന്‍ എത്തി. വാക്‌സിന്‍ വിതരണം മറ്റന്നാള്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. സ്വകാര്യ....

രോഗവ്യാപനം തീവ്രമായ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനം ; എറണാകുളത്ത് കൂടുതല്‍ കൊവിഡ് തീവ്രപരിചരണ സൗകര്യങ്ങള്‍, ആലപ്പുഴയില്‍ 1527 കിടക്കകള്‍ സജ്ജം

രോഗവ്യാപനം തീവ്രമായ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലകളിലെ സ്ഥിതി വിലയിരുത്തുമ്പോള്‍ തീവ്ര നിലയിലുള്ള ഇടപെടല്‍ നടക്കുന്നതായി....

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കും ; മുഖ്യമന്ത്രി

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിറം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് 70....

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം തെറ്റ് ; മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിനേഷന്‍ നയത്തിന്റെ ഫലമായി 18നും....

ഓക്‌സിജന്‍ ആവശ്യത്തിന് ലഭ്യമാക്കും, ആളുകള്‍ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം ; മുഖ്യമന്ത്രി

ആളുകള്‍ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണമെന്നും സംസ്ഥാനത്ത് ഓക്‌സിജന്‍ ആവശ്യത്തിന് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓക്‌സിജന്റെ നീക്കം സുഗമമാക്കാന്‍....

കേന്ദ്രത്തിന്‍റെ വാക്സിന്‍ 45 വയസ്സിന് താഴെയുള്ളവര്‍ക്ക് വിതരണം ചെയ്യരുതെന്ന് കേന്ദ്രം

കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന കൊവിഡ് വാക്‌സിന്‍ 45 വയസിന് താഴെയുള്ളവര്‍ക്ക് വിതരണം ചെയ്യരുതെന്ന് കേന്ദ്രം. മുന്‍ഗണനാ ഗ്രൂപ്പിന് പുറത്തുള്ളവര്‍ക്ക് വാക്സിന്‍....

കൊവിഡ് ബാധിച്ച് അജ്ഞാതന്‍ മരിച്ചു

കാസര്‍ഗോഡ് കൊവിഡ് ബാധിച്ച് അജ്ഞാതന്‍ മരിച്ചു. കാസര്‍ഗോഡ് ടാറ്റാ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കാസര്‍ഗോഡ് ടൗണില്‍ അവശ നിലയില്‍ കാണപ്പെട്ട....

സമൂഹ മാധ്യമങ്ങളില്‍ വൈറലായി കേരള പൊലീസിന്റെ പുതിയ കൊവിഡ് ബോധവല്‍ക്കരണ വീഡിയോ

സമൂഹ മാധ്യമങ്ങളില്‍ വൈറലായി കേരള പൊലീസിന്റെ മീഡിയ സെന്റര്‍ പുറത്തിറക്കിയ പുതിയ കൊവിഡ് ബോധവല്‍ക്കരണ വീഡിയോ. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന....

ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ; കരുതല്‍ ശേഖരമായി 510 മെട്രിക് ടണ്ണോളം ഓക്സിജന്‍

പ്രതിദിന രോഗികളുടെ എണ്ണം 30,000ന് മുകളില്‍ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സംസ്ഥാനത്തെ ഓക്സിജന്‍....

മഹാരാഷ്ട്രയില്‍ കൊവിഡ് മരണങ്ങള്‍ കൂടുന്നു ; 24 മണിക്കൂറിനുള്ളില്‍ 895 മരണങ്ങള്‍

മഹാരാഷ്ട്രയില്‍ വീണ്ടും രോഗവ്യാപനത്തില്‍ കുതിച്ചു ചാട്ടം തുടരുകയാണ്. കൂടാതെ മരണങ്ങള്‍ കൂടുന്നതും സംസ്ഥാനത്തെ ആശങ്കയിലാക്കുന്നു. ആശുപത്രികളില്‍ അത്യാഹിത വിഭാഗങ്ങളില്‍ കിടക്കകളുടെ....

ഹോം ഐസൊലേഷന്‍ എങ്ങനെ ? എന്തെല്ലാം ശ്രദ്ധിക്കണം ? മാര്‍ഗനിര്‍ദേശങ്ങള്‍ പങ്കുവെച്ച് കെ കെ ശൈലജടീച്ചർ

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഹോംഐസൊലേഷനുകളില്‍ പലരും പ്രവേശിച്ചിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹോം ഐസൊലേഷനിലിരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്....

കൊവിഡ് വ്യാപനം: തിരുവനന്തപുരം ജില്ലയില്‍ എട്ടു പ്രദേശങ്ങളില്‍ക്കൂടി നിരോധനാജ്ഞ

കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ എട്ടു തദ്ദേശ സ്ഥാപനങ്ങളില്‍ക്കൂടി സിആര്‍പിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ....

വാക്സിന്‍ ചലഞ്ചിലേക്ക് ഒരു കോടി രൂപ നല്‍കി മാതൃകയായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ കേരളത്തില്‍ ആരംഭിച്ച് വാക്‌സിന്‍ ചലഞ്ചിലേക്ക് ഒരു കോടി രൂപ നല്‍കി മാതൃകയായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്.....

പുതിയ കൊവിഡ് വൈറസുകള്‍ മരണവും രോഗബാധിതരുടെ എണ്ണവും കൂട്ടുന്നത്: മുഖ്യമന്ത്രി

കേരളത്തിലെ പുതിയ കൊവിഡ് വൈറസുകള്‍ മരണവും രോഗബാധിതരുടെ എണ്ണവും കൂട്ടുന്നതാണെന്ന് മുഖ്യമന്ത്രി.രണ്ടാ‍ഴ്ച്ചകം 2254 ശതമാനം വര്‍ദ്ധനവ് ആണ് രോഗികളുടെ കാര്യത്തിലുണ്ടായതെന്നും....

തൃശ്ശൂര്‍ ജില്ലയില്‍ 3097 പേര്‍ക്ക് കൂടി കൊവിഡ് ; 1302 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 3097 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 1302 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....

കേരളത്തില്‍ ജനിതക വ്യതിയാനമുളള വൈറസുകള്‍ വര്‍ധിക്കുന്നു: മുഖ്യമന്ത്രി

കേരളത്തില്‍ ജനിതക വ്യതിയാനമുളള വൈറസുകള്‍ വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെ കുറിച്ചുളള റിസ്‌ക് അസസ്മെന്റ് പഠനം രോഗവ്യാപന സാധ്യത,....

ഡബിള്‍ മ്യൂട്ടന്‍റ് വൈറസിന് മാത്രമാണ് വാക്സിനെ മറികടക്കാന്‍ കഴിയുക; ജീവനൊപ്പം ജീവനോപാധികളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ പരിശോധന കൂട്ടൂം. പ്രധാന....

ഇന്ന് 32,819 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 18,413 പേര്‍ക്ക് രോഗമുക്തി; 32 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം....

‘ആ സാധാരണ മനുഷ്യന്റെ ഹൃദയ വിശാലതക്ക് തൊഴുകയ്യോടെ എന്റെ മനം നിറഞ്ഞ സലാം’ ; വാക്‌സിന്‍ ചലഞ്ചില്‍ മാതൃകയായ ബീഡി തൊഴിലാളിക്ക് അഭിനന്ദനവുമായി കെ ടി ജലീല്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ ബീഡി തൊഴിലാളിയായ കണ്ണൂര്‍ സ്വദേശി ജനാര്‍ദ്ദനന് അഭിനന്ദനവുമായി മുന്‍മന്ത്രി കെ ടി ജലീല്‍.....

തൃശൂർ മാർക്കറ്റിൽ കൊവിഡ് പരിശോധന കർശനമാക്കും: ജില്ലാ കളക്ടർ

ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ മാർക്കറ്റിലെ തൊഴിലാളികളിൽ കോവിഡ് പരിശോധന കർശനമാക്കി ജില്ലാ കളക്ടർ എസ് ഷാനവാസ്.....

കൊവിഡ്  വ്യാപനം രൂക്ഷം: മധ്യകേരളത്തിലും കടുത്ത നിയന്ത്രണങ്ങൾ

കൊവിഡ്  വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മധ്യകേരളത്തിലും കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. സർക്കാർ മാർഗനിർദ്ദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്.....

Page 26 of 123 1 23 24 25 26 27 28 29 123