corona

സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്; 7066 പേര്‍ക്ക് രോഗമുക്തി; 5576 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....

ലക്ഷദ്വീപ് കൊവിഡിനെ തോല്പിച്ച കഥ:ഇതുവരെ ഒരു ലക്ഷദ്വീപ് സ്വദേശിയും കൊവിഡ് ബാധിച്ച് മരിച്ചിട്ടില്ല

ലോകത്ത് കൊവിഡ് എത്താത്ത നാടുകള്‍ വളരെ കുറച്ചേ ഉളളൂ. വടക്കന്‍ കൊറിയ, ടോംണ്‍ഗ, തുര്‍ക്ക്മിനിസ്ഥാന്‍, മാര്‍ഷാല്‍ ദ്വീപുകള്‍,മൈക്രോനേസ്യ,നൈരു,സമോവ, സോളമന്‍ ദ്വീപുകള്‍,....

കണവയില്‍ കൊറോണ വൈറസ്; ഇന്ത്യന്‍ കമ്പനിയില്‍ നിന്നുള്ള മത്സ്യ ഇറക്കുമതി ചൈന നിരോധിച്ചു

ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത മത്സ്യത്തില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് മത്സ്യ ഇറക്കുമതി നിരോധിച്ച് ചൈന.....

രാജ്യത്ത് കൊവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 7 ലക്ഷത്തിൽ താഴെ

രാജ്യത്ത് കൊവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 7 ലക്ഷത്തിൽ താഴെയെത്തി. ഇന്നലെ 73,979 പേർ രോഗമുക്തി നേടിയതോടെ ചികിത്സയിൽ ഉള്ളവരുടെ....

ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു; തിരുവനന്തപുരത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരാഴ്ചയായി രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉറവിടം വ്യക്തമല്ലാതെ....

കൊവിഡ്; ആന്റിബോഡി 5 മാസത്തോളം ശരീരത്തിലുണ്ടാകുമെന്ന് പഠനം

കൊവിഡ് വൈറസിനെതിരായ ആന്റിബോഡി ശരീരത്തില്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്ന് പഠനം. അമേരിക്കയിലെ ഗവേഷക സംഘത്തിന്റെതാണ് ഈ പുതിയ കണ്ടെത്തല്‍.....

കൊവിഡ് ബാധിതരായ കുട്ടികളില്‍ കാണുന്ന പുതിയ രോഗാവസ്ഥ

കുട്ടികളില്‍ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോംഉണ്ടാകുന്നു എന്ന് പഠനങ്ങൾ. ലക്ഷണങ്ങൾ താഴെ പറയുന്നു 24 മണിക്കൂറോ അതില്‍ കൂടുതലോ നീണ്ടുനിര്‍ക്കുന്ന പനി....

കൊവിഡ് രോഗികള്‍ക്ക് ഇനി കൂട്ടിരിപ്പ് ആകാം

കൊവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ച് ആരോഗ്യ വകുപ്പ്. കൊവിഡ് ആശുപത്രികളിൽ പരിചരണം ആവശ്യമുള്ള രോഗികൾക്കാണ് കൂട്ടിരിപ്പുകാരെ അനുവദിച്ചത്. കൊവിഡ് ആശുപത്രിയില്‍....

സംസ്ഥാനത്ത് 8048 പേര്‍ക്ക് രോഗമുക്തി; 9250 പേര്‍ക്ക് രോഗബാധ; എറ്റവും ഉയര്‍ന്ന പ്രതിദിന രോഗമുക്തി നിരക്ക്

കേരളത്തില്‍ ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1205,....

കൊവിഡ് കാലത്ത് വിദ്യാർഥികളെ പിഴിഞ്ഞ് കോൺഗ്രസ് നേതാവ് മാനേജരായ കണ്ണൂർ മമ്പറം സീനിയർ സെക്കണ്ടറി സ്കൂൾ

കൊവിഡ് കാലത്ത് വിദ്യാർഥികളെ പിഴിഞ്ഞ് കോൺഗ്രസ് നേതാവ് മാനേജരായ കണ്ണൂർ മമ്പറം സീനിയർ സെക്കണ്ടറി സ്കൂൾ.ഫീസ് അടക്കാത്ത കുട്ടികൾക്ക് ഓൺലൈൻ....

പതിനഞ്ച് മിനിറ്റില്‍ കൊവിഡ് കണ്ടുപിടിക്കാം!; അവകാശവാദവുമായി സ്വകാര്യ കമ്പനി; മാസാവസാനം വിപണിയില്‍

പതിനഞ്ച് മിനിറ്റില്‍ കൊവിഡ് കണ്ടുപിടിക്കാമെന്ന അവകാശവാദവുമായി യുഎസ് ആസ്ഥാനമായ ബെക്ടണ്‍ ഡിക്കിന്‍സണ്‍ ആന്‍ഡ് കമ്പനി രംഗത്ത്. യൂറോപ്പില്‍ ഇവരുടെ പരിശോധനാ....

റിമാൻഡ് പ്രതി കൊവിഡ് ചികിത്സ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടു

റിമാൻഡ് പ്രതി കൊവിഡ് ചികിത്സ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടു. കത്തി കുത്ത് കേസിലെ പ്രതി കാസർകോട് സ്വദേശി ഉസ്മാനാണ് രക്ഷപ്പെട്ടത്.....

കൊവിഡ് വ്യാപനം തടയുന്നതിന് ഒറ്റക്കെട്ടായി നീങ്ങും; സര്‍വ്വകക്ഷി യോഗം

സംസ്ഥാനം അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നേരിടുന്നതെന്നും ആദ്യഘട്ടത്തില്‍ ഈ മഹാമാരിയെ ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി. മെയ്....

ആൾക്കൂട്ട അക്രമ സമരത്തിനിറങ്ങിയ കോണ്‍ഗ്രസ് നേതാവില്‍ നിന്ന് കൊവിഡ് ബാധിച്ച് പിതാവ് മരിച്ചു

ആൾക്കൂട്ട അക്രമ സമരത്തിനിറങ്ങിയ കോൺഗ്രസ്‌ പുത്തൂർ മണ്ഡലം സെക്രട്ടറിയിൽ നിന്ന്‌ കോവിഡ്‌ ബാധിച്ച്‌ അച്ഛൻ മരിച്ചു. ഒല്ലൂരിലെ പുത്തൂർ കോൺഗ്രസ്‌....

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 6004 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 3199 പേര്‍ക്ക് രോഗമുക്തി; 21 മരണം

കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1050,....

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3481 പേര്‍ക്ക് രോഗമുക്തി; 22 മരണം; 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കൊവിഡ്

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 760 പേരെ ടെസ്റ്റ് ചെയ്തതിലാണ് 232 പേര്‍ക്ക് കൊവിഡ് പൊസിറ്റിവായത്.....

ഇന്ത്യയിലേക്കും തിരിച്ചും യാത്രാ വിലക്കേര്‍പ്പെടുത്തി സൗദി

സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേയ്ക്കുമുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.....

കൊറോണ നമ്മൂടെ വീട്ടിലുമെത്തും; കൊവിഡിനെ നേരിടേണ്ടത് എങ്ങനെ? മുരളി തുമ്മാരുകുടി എഴുതുന്നു

പ്രതിദിനമുള്ള കൊവിഡ് രോഗികളുടേയും മരണ നിരക്കും കൂടി വരികയാണ്. നിലവിലെ കണക്കുകള്‍ പ്രകാരം ഇനിയും രോഗികള്‍ വര്‍ദ്ധിക്കുമെന്നും ഈ സാഹചര്യത്തില്‍....

Page 44 of 123 1 41 42 43 44 45 46 47 123