corona

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4.25 ലക്ഷം കടന്നു; 14821 പുതിയ കൊവിഡ് ബാധിതർ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലേകാല്‍ ലക്ഷം കടന്നു. ക‍ഴിഞ്ഞ 24 മണിക്കൂറിനിടെ 14821 പേർക്ക് പുതിയതായി കൊവിഡ് രോഗം....

കണ്ണൂർ മെഡിക്കൽ കോളേജിൽ കൊവിഡ്‌ പോസിറ്റീവായ യുവതി പെൺകുഞ്ഞിന് ജന്മം നൽകി

കണ്ണൂർ ഗവൺന്മെന്റ് മെഡിക്കൽ കോളേജിൽ കൊവിഡ്‌ പോസിറ്റീവായ ഒരു യുവതി കൂടി പ്രസവിച്ചു. ശസ്ത്രക്രിയ വഴിയാണ് കാസറഗോഡ് സ്വദേശിയായ 24....

ലോകമാകെ 90 ലക്ഷം ആളുകൾക്ക്‌‌ കൊവിഡ്; ദിവസം ഒന്നരലക്ഷത്തിലധികം ആളുകള്‍ക്ക് കൊവിഡ്

ലോകത്താകെ അനുദിനം കോവിഡ്‌ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഒന്നരലക്ഷത്തിനു മുകളിൽ. ഇതുവരെ 90 ലക്ഷമാളുകൾക്ക്‌‌ കോവിഡ്‌ സ്ഥിരീകരിച്ചു‌. 48 ലക്ഷം പേർ....

കണ്ണൂർ നഗരത്തിൽ തുടരുന്ന നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കില്ല; അഞ്ച് വാർഡുകൾ കൂടി കണ്ടൈൻമെന്റ് സോണായി

കണ്ണൂർ നഗരത്തിൽ തുടരുന്ന നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കില്ല. രോഗ വ്യാപന ഭീഷണി പൂർണമായും ഇല്ലാതാകുന്നത് വരെ നിയന്ത്രണങ്ങൾ തുടരാൻ മന്ത്രി....

കണ്ണൂരില്‍ രോഗികളുടെ എണ്ണം വർധിക്കുന്നു; അഞ്ച് കോവിഡ്‌ ആശുപത്രികൾ കൂടി സജ്ജമാക്കും

രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ പുതുതായി അഞ്ച് കോവിഡ്‌ ആശുപത്രികൾ കൂടി സജ്ജമാക്കും. 830 പേരെ ചികിത്സിക്കാനുള്ള....

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല. വിവിധ പ്രവേശന പരീക്ഷകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. പരീക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍....

‘തിരുവനന്തപുരത്തെ ദില്ലി പോലെ മാറ്റി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു’; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരത്തെ ദില്ലി പോലെ മാറ്റി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം....

കൊവിഡ്; ദില്ലി ആരോഗ്യമന്ത്രിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കൊറോണ ബാധിതനായ ദില്ലി ആരോഗ്യമന്ത്രി സന്ത്യേന്ദ്രജയിന്റ ആരോഗ്യനില ഗുരുതരമായി തുടരുന്നു.പ്ലാസ്മ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞു.വെന്റിലേറ്റര്‍ നിരീക്ഷണത്തിലെന്ന് ദില്ലി സര്‍ക്കാര്‍. ദില്ലിയില്‍....

കൊവിഡ് നിബന്ധനകൾ ലംഘിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി എറണാകുളം റൂറൽ പൊലീസ്

കൊവിഡ് നിബന്ധനകൾ ലംഘിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി എറണാകുളം റൂറൽ പോലീസ്. കൊവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി പതിനഞ്ച് വാഹനങ്ങളടങ്ങിയ ഫ്ളയിങ്....

രാജ്യത്ത് രോഗബാധിതരുടെ എണ്ണം 4 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 14,516 പുതിയ രോഗികള്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 14,516 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രതിദിന രോഗവ്യാപനക്കണക്കില്‍ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്.....

തമി‍ഴ്നാട്ടില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 13586 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13586 പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തു.....

കൊവിഡ്; മരണം നാലരലക്ഷം കടന്നു; രോഗികളുടെ എണ്ണം 86 ലക്ഷത്തോടടുക്കുന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 86 ലക്ഷത്തോടടുക്കുകയാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമാകട്ടെ നാലരലക്ഷം കടന്നു. അമേരിക്കയില്‍ ഒരു ലക്ഷത്തി....

കൊവിഡ് 19: സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിന് കൂടുതൽ മാർഗനിർദ്ദേശങ്ങളായി

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിലെ വിവിധ സർക്കാർ ഓഫീസുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും അർധ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം....

സര്‍ക്കാര്‍ പ്രവാസികള്‍ക്ക് എതിരെന്ന് കുപ്രചരണം; കൂട്ടത്തില്‍ കേന്ദ്രമന്തിയും

വിദേശത്തുനിന്നു വരുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന ആവശ്യത്തെ ദുര്‍വ്യാഖ്യാനിച്ച് സര്‍ക്കാര്‍ പ്രവാസികള്‍ക്കെതിരാണെന്ന് പ്രചരിപ്പിക്കാന്‍ ദുരുപദിഷ്ട നീക്കമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി....

ഉമ്മന്‍ചാണ്ടിയുടെ വൈദ്യുതി ബില്‍ കൂടിയത് മുന്‍മാസങ്ങളിലെ തുക അടയ്ക്കാതിരുന്നതിനാല്‍; ആരോപണം പൊളിച്ചടുക്കി

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വൈദ്യുതി ബില്‍ കൂടിയത് മുന്‍മാസങ്ങളിലെ തുക അടയ്ക്കാതിരുന്നതിനാല്‍. വൈദ്യുതി ബില്ലിന് എതിരെ കെഎസ്ഇബി ആസ്ഥാനത്ത് ചൊവ്വാഴ്ച....

കൊവിഡിനെക്കാള്‍ മാരകമാണ് പട്ടിണി; കുടുംബം പോറ്റാന്‍ കൊവിഡ് മൃതദേഹങ്ങള്‍ ചുമന്ന് 12ാം ക്ലാസുകാരന്‍

അമ്മയുടെ ചികിത്സയ്‌ക്കുള്ള പണത്തിനും സഹോദരിമാരുടെ പഠനച്ചെലവിനുമായി കോവിഡ്‌ രോഗികളുടെ മൃതദേഹം ചുമന്ന്‌ 12-ാം ക്ലാസുകാരൻ ചന്ദ്‌ മുഹമ്മദ്‌. തൈറോയിഡ്‌ രോഗിയാണ്‌....

തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശി ദാമോദരന്‍ (57)....

രാജ്യത്ത്‌ കൊവിഡ്‌ മരണം പന്ത്രണ്ടായിരത്തിലേക്ക്; രോ​ഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നു

രാജ്യത്ത്‌ കൊവിഡ്‌ മരണം പന്ത്രണ്ടായിരത്തിലേക്ക്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 11,903 ആയി. ആകെ രോ​ഗികളുടെ എണ്ണം മൂന്നര....

മുംബൈയിൽ കൊവിഡ്‌ വ്യാപനം അതിരൂക്ഷം; കണക്കിൽപ്പെടാതെ 451 മരണം

കൊവിഡ്‌ വ്യാപനം ഏറ്റവും രൂക്ഷമായ മുംബൈ നഗരത്തിൽ കോവിഡ്‌ മരണസംഖ്യയിൽ ക്രമക്കേട്‌. ഇതുവരെ റിപ്പോർട്ട്‌ ചെയ്യാത്തത്‌ 451 മരണം. തിങ്കളാഴ്‌ചവരെ....

ഇന്ന് 79 പേര്‍ക്ക് കൊവിഡ്; 60 പേര്‍ക്ക് രോഗമുക്തി; 16 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

ആവശ്യങ്ങള്‍ക്കായി വന്നവര്‍ ഒരാഴ്ചയ്ക്കകം മടങ്ങണം; ഇല്ലെങ്കില്‍ ക്വാറന്റൈന്‍

വിദേശ രാജ്യങ്ങള്‍, ഇതരസംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് വിവിധ ആവശ്യങ്ങള്‍ക്ക് കേരളത്തില്‍ എത്തുന്നവര്‍ക്ക് പരമാവധി ഏഴ് ദിവസം തങ്ങാം. എട്ടാം ദിവസം മടങ്ങണം.....

Page 57 of 123 1 54 55 56 57 58 59 60 123