corona

സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ക്വാറെന്റൈന്‍; രോഗം ആര്‍ക്കും വരാവുന്ന സാഹചര്യം; ഇളവുകൾ വരുമ്പോൾ മുൻ കരുതലിൽ വിട്ടുവീഴ്ച പാടില്ല; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് പടരുന്നത് നിയന്ത്രിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന്....

സാമൂഹിക അകലമില്ല, മാസ്‌കും ഇല്ല; കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പാട്ടുംപാടി നാട്ടിലേക്ക്; വീഡിയോ

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് വിമാനത്തില്‍ മലയാളികളുടെ ആഹ്ലാദ യാത്ര. വിദേശത്തുനിന്നും നാട്ടിലേക്ക് മടങ്ങുന്നവരാണ് വിമാനത്തില്‍ കൊവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍....

ഇന്ന് 107 പേര്‍ക്ക് കൊവിഡ്; 41 പേര്‍ക്ക് രോഗമുക്തി; പുതിയ ആറ് ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

ജൂണ്‍ 30 വരെ പള്ളികള്‍ തുറക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഈ മാസം 30വരെ പള്ളികള്‍ തുറക്കില്ല.വൈദികരും വിശ്വാസികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ലത്തീന്‍ സഭയായ വരാപ്പു‍ഴ....

ദില്ലിയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സ ദില്ലിക്കാര്‍ക്ക് മാത്രം; ഉത്തരവിറക്കി കെജ്രിവാള്‍

കൊവിഡ് ചികിത്സ ദില്ലികാർക്കു മാത്രമാക്കി ദില്ലി സർക്കാർ ഉത്തരവിറക്കി. സർക്കാർ – സ്വകാര്യ ആശുപത്രികളും തദേശ്യരല്ലാത്തവര്ക്ക് ചികിത്സ ഇല്ല. സംസ്ഥാനത്തു....

അതീജീവനത്തിന്റെ സന്ദേശവുമായി ഒരു കൂട്ടം ഡോക്ടർമാരുടെ നൃത്താവിഷ്കാരം

കൊറോണക്കാലത്ത് അതീജീവനത്തിന്റെ സന്ദേശവുമായി ഒരു കൂട്ടം ഡോക്ടർമാരുടെ നൃത്താവിഷ്കാരം. കോവിഡ് 19 ലോകമെങ്ങും ഭീതി വിതക്കുമ്പോൾ സാന്ത്വനത്തിനൊപ്പം ബോധവത്കരണവും പകരാൻ....

എല്ലാവരും മാസ്ക് ധരിക്കണം; നിലപാടുമായി മുന്നോട്ട് പോകാൻ സംസ്ഥാനം

സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നതിൽ നിലവിലെ നിലപാടുമായി മുന്നോട്ട് പോകാൻ ധാരണ. ഐസിഎംആർ നിലവിലെ മാർഗനിർദേശത്തിൽ ഭേദഗതി വരുത്താത്ത സാഹചര്യത്തിലാണ് തീരുമാനം.....

ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ സമ്പർക്കത്തിലൂടെ രോഗം പടരുന്നു; ആശങ്കയുയര്‍ത്തി പാലക്കാട്

പാലക്കാട് ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ സമ്പർക്കത്തിലൂടെ രോഗം പടരുന്നത് ആശങ്കയുയർത്തുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിഥിരീകരിച്ച 11 പേരിൽ 5 പേരും....

എറണാകുളത്ത് ഒരു മുസ്ലീം പള്ളിയും തുറക്കില്ല; മാതൃകയായി സംയുക്ത മഹല്ല് കമ്മിറ്റി

കൊച്ചി: എറണാകുളത്തും മുസ്ലീംപളളികള്‍ തുറക്കേണ്ടെന്ന് സംയുക്ത മഹല്ല് കമ്മിറ്റി തീരുമാനം. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ....

ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് ഇന്ന് 5 മലയാളികള്‍ മരിച്ചു

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ച....

ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചു? വാര്‍ത്ത പുറത്തുവിട്ടത് ദേശീയമാധ്യമം

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ദേശീയമാധ്യമമായ ന്യൂസ് എക്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയിലെ....

വയനാട്ടില്‍ ക്വാറന്റയിനില്‍ നിന്നും കോട്ടയം സ്വദേശി മുങ്ങി; പൊലീസ് കേസെടുത്തു

തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ പ്രവേശിപ്പിച്ച വ്യക്തി സ്ഥാപനത്തില്‍ നിന്നും മുങ്ങി. കോട്ടയം വാകത്താനം ചിറ്റേടത്ത് മണിക്കുട്ടന്‍ (42)....

മഹാരാഷ്ട്രയിൽ രോഗബാധിതർ ഒരു ലക്ഷത്തിലേക്ക്; സമൂഹ വ്യാപനം തടയാന്‍ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ വേണമെന്ന് കേരളത്തിൽ നിന്നെത്തിയ മെഡിക്കൽ സംഘം

ഇനിയുള്ള നാളുകൾ ഏറെ നിർണായകമാണ്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 80000 കടന്നിരിക്കയാണ്. ദിവസേന രണ്ടായിരത്തി അഞ്ഞൂറിലധികം പേരാണ് രോഗബാധിതരാകുന്നത്. അടുത്ത....

ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് ‘ആർദ്രം’

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജമാകുന്ന ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് ഒരു ഗാനം. ആർദ്രം എന്ന പേരിൽ ജനാർദ്ദനൻ ഇരിങ്ങണ്ണൂർ രചിച്ച്....

മുൻ ഫുട്ബോൾ താരം കൊവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഹംസക്കോയ അന്തരിച്ചു. മുംബൈയില്‍നിന്ന് കഴിഞ്ഞമാസം....

തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തുറക്കില്ല

തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാമെങ്കിലും തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കില്ല. ജമാഅത് പരിപാലന സമിതിയാണ് ഇക്കാര്യം....

മൊറട്ടോറിയം; റിസര്‍വ് ബാങ്ക് പറയാതെ പറയുന്ന സത്യങ്ങള്‍

കൊവിഡ് മൂലമുള്ള സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച മൊറട്ടോറിയം ഇടപാടുകാര്‍ക്ക് ഉണ്ടാക്കുന്നത് വന്‍ സാമ്പത്തികബാധ്യത. പ്രതിമാസ ഗഡുക്കളുടെ (ഇഎംഐ)....

ഒരു വര്‍ഷത്തേക്ക് പുതിയ പദ്ധതികളില്ല; നിരോധിച്ച് കേന്ദ്ര ഉത്തരവ്

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു വര്‍ഷത്തേയ്ക്ക് പുതിയ പദ്ധതികളെല്ലാം നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ചരിത്രത്തില്‍ ഇല്ലാത്ത സാമ്പത്തിക....

ഇന്ന് 94 പേര്‍ക്ക് കൊവിഡ്; 39 പേര്‍ക്ക് രോഗമുക്തി; മൂന്നു മരണം; പുതിയ 9 ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ്....

കോഴിക്കോട് കൊവിഡ് രോഗിയുടെ മത്സ്യവില്‍പ്പനാകേന്ദ്രം തകര്‍ത്തു

കോഴിക്കോട് പുറമേരിയില്‍ കോവിഡ് രോഗിയുടെ മത്സ്യവില്‍പ്പനാകേന്ദ്രം തകര്‍ത്തു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു ആക്രമണം. ഷട്ടറും മത്സ്യം വില്‍ക്കുന്ന സ്റ്റാന്റും തകര്‍ത്ത നിലയിലാണ്.....

മൊറാട്ടോറിയം കാലയളവില്‍ ലോണുകള്‍ക്ക് പലിശ; ആശങ്ക അറിയിച്ച് സുപ്രീംകോടതി; പലിശ ഈടാക്കുന്നത് ഉപദ്രവകരം

ദില്ലി: മൊറാട്ടോറിയം കാലയളവില്‍ ലോണുകള്‍ക്ക് പലിശ ഈടാക്കുന്നതിനെതില്‍ ആശങ്ക അറിയിച്ച് സുപ്രീംകോടതി. പലിശ ഈടാക്കുന്നത് ഉപദ്രവകരമെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു.....

Page 60 of 123 1 57 58 59 60 61 62 63 123
milkymist
bhima-jewel