corona

രാജ്യത്ത് ലോക്ഡൗണ്‍ നീട്ടി; നിയന്ത്രണം കണ്ടെയിന്‍മെന്റ് സോണുകളില്‍ മാത്രം; ഇളവുകള്‍ ജൂണ്‍ എട്ട് മുതല്‍

ദില്ലി: കൊവിഡ് 19 നെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. കണ്ടെയിന്‍മെന്റ് സോണുകളില്‍....

കൊവിഡ് രോഗികളെ ചൂഷണം ചെയ്ത് സ്വകാര്യ ആശുപത്രികള്‍; മെട്രോ നഗരങ്ങളില്‍ വാങ്ങുന്നത് പതിനാറ് ലക്ഷം രൂപ വരെ

കോവിഡ് രോഗികളെ ചൂഷണം ചെയ്ത് സ്വകാര്യ ആശുപത്രികള്‍. ദില്ലി,കോല്‍ക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്കായി വാങ്ങുന്നത്....

ഇന്ന് 58 പേര്‍ക്ക് കൊവിഡ്; 10 പേര്‍ക്ക് രോഗമുക്തി; അഞ്ചു പുതിയ ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍....

ക്വാറന്റൈന്‍ ലംഘനം; കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കള്‍ അറസ്റ്റില്‍; മുങ്ങാന്‍ ശ്രമിച്ചത് കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

കോയമ്പത്തൂരില്‍ നിന്നെത്തി തൃശൂരില്‍ ഹോം കൊറന്റയിനില്‍ കഴിയവേ കൊറന്റയിന്‍ ലംഘിച്ച് മലപ്പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കള്‍ അറസ്റ്റില്‍. ഔമാന്‍....

പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാം, ഞായറാഴ്ച ശുചീകരണദിനം; എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം പ്രാവര്‍ത്തികമാക്കുന്നതിന് ജനങ്ങളാകെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. തദ്ദേശസ്വയംഭരണ....

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന; ഇന്നലെ മാത്രം 7964 പുതിയ കേസുകള്‍

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇതുവരെയുള്ള കണക്കുകളനുസരിച്ച് ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.....

അബുദാബിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

അബുദാബിയിൽ കൊവിഡ് ബാധിച്ചു മലയാളി മരിച്ചു. മലപ്പുറം എടപ്പാൾ അയിലക്കാട് സ്വദേശി കുണ്ടുപറമ്പിൽ മൊയ്തുട്ടിയാണ് മരിച്ചത്. 50 വയസായിരുന്നു. അറബി....

പത്തനംതിട്ടയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച 5 പേരിൽ ഒരാൾ കരസേന ഉദ്യോഗസ്ഥൻ

പത്തനംതിട്ടയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച 5 പേരിൽ ഒരാൾ കരസേന ഉദ്യോഗസ്ഥൻ. ആദ്യമായാണ് പ്രതിരോധ സേനയിൽ ജോലി ചെയ്യുന്ന ആൾക്ക്....

ആലപ്പുഴ സ്വദേശിയുടെ മരണം; കൊവിഡ് പരിശോധന ഫലം പോസിറ്റീവ്

ആലപ്പുഴയിൽ കോവിഡ് നിരിക്ഷണത്തിലിരുന്ന വ്യക്തി മരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി ആണ് മരിച്ചത്. ഇയാൾക്ക് 38 വയസായിരുന്നു.....

കണ്ണൂരില്‍ സമ്പര്‍ക്കം മൂലമുള്ള രോഗവ്യാപനം കൂടുതല്‍; ആവശ്യമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ സമ്പര്‍ക്കം മൂലം കോവിഡ് ബാധിക്കുന്നതിന്റെ തോത് കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന....

ഇന്ന് 62 പേര്‍ക്ക് കൊവിഡ്; 10 പേര്‍ക്ക് രോഗമുക്തി; പുതിയ 22 ഹോട്ട്‌സ്‌പോട്ടുകള്‍; ആശങ്ക വേണ്ട, പ്രധാനശ്രദ്ധ രോഗം പടരാതിരിക്കാന്‍; ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും....

കൊവിഡ്: പാര്‍ലമെന്റ് അനക്സിലെ രണ്ടു നിലകള്‍ സീല്‍ ചെയ്തു; ദില്ലിയില്‍ 24 മണിക്കൂറിനിടെ 82 മരണം

ദില്ലിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 82 മരണം. 62 പേരുടെ മരണം സ്ഥിരീകരിക്കാന്‍ വൈകി. ആദ്യമായി ദില്ലിയില്‍ ഒറ്റ ദിവസത്തിനുള്ള രോഗം....

കൊവിഡ്: തെലങ്കാന സ്വദേശി മരിച്ചതിന് പിന്നില്‍ റെയില്‍വേയുടെ കടുത്ത അനാസ്ഥ

തിരുവനന്തപുരം: രാജസ്ഥാനില്‍നിന്നും ട്രെയിന്‍ മാറിക്കയറി തിരുവനന്തപുരത്തെത്തി തെലങ്കാന സ്വദേശി മരിച്ചതിന് പിന്നില്‍ റെയില്‍വേയുടെ കടുത്ത അനാസ്ഥ. ജയ്പുരില്‍നിന്ന് പ്രത്യേക ട്രെയിനില്‍....

എത്ര പേര്‍ക്ക് രോഗം ബാധിച്ചാലും സംസ്ഥാനത്ത് ചികിത്സ സൗജന്യമായിരിക്കുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍; നിലവില്‍ സമൂഹവ്യാപനമില്ല, രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ടെസ്റ്റ് നടത്തുന്ന സംസ്ഥാനം കേരളം

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ടെസ്റ്റ് നടത്തുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍. ആദ്യഘട്ടത്തില്‍ പരിശോധനാകിറ്റുകളുടെ ദൗര്‍ലഭ്യം....

മംഗളൂരുവിൽ ക്വാറന്റെയിനിലായിരുന്ന ഗർഭിണിക്ക് ചികിത്സ ലഭ്യച്ചില്ല; ഗർഭസ്ഥ ശിശു മരിച്ചു

ദുബായിൽ നിന്നെത്തി ഹോട്ടലിൽ ക്വാറന്റെയിനിലായിരുന്ന ഗർഭിണിക്കു ചികിത്സ ലഭ്യമാക്കാത്തതിനെ തുടർന്ന‌് ഗർഭസ്ഥ ശിശു മരിച്ചു. വന്ദേ ഭാരത്‌ മിഷന്റെ ഭാഗമായ....

മുംബൈയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; വിട പറഞ്ഞത് വിവേക് വിദ്യാലയ പ്രിൻസിപ്പാൾ

മുംബൈയിൽ കുർളയിൽ താമസിക്കുന്ന വിക്രമൻ പിള്ളയാണ് കോവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞ 7 ദിവസമായി ചികിത്സയിലായിരുന്നു. വിവേക് വിദ്യാലയ പ്രിൻസിപ്പാൾ....

കൊവിഡ്; രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്‍പതാം സ്ഥാനത്ത്; മരണക്കണക്കിൽ ചെെനയെയും മറികടന്നു

കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഫ്രാന്‍സിനെ മറികടന്ന് ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്‍പതാം സ്ഥാനത്ത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ്....

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഗുജറാത്ത് സർക്കാരിനെ വിമർശിച്ചു; ഹൈക്കോടതി ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇലേഷ് വോറയെ ഒഴിവാക്കി

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഗുജറാത്ത് സർക്കാരിനെ വിമർശിച്ച ഹൈക്കോടതി ബെഞ്ചിൽ മാറ്റം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് കേസ്....

കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ വികൃതമായി ചിത്രീകരിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിലെ കൊവിഡ് പ്രതിരോധത്തെ വികൃതമായി ചിത്രീകരിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാജ പ്രചാരണങ്ങളിലൂടെയും കണക്കുകള്‍....

വെള്ളവും ഭക്ഷണവുമില്ല; ശ്രമിക് ട്രെയിനുകള്‍ അതിഥി തൊഴിലാളികളുടെ ജീവനെടുക്കുന്നു; 48 മണിക്കൂറില്‍ മരിച്ചത് ഒന്‍പത് പേര്‍

ദില്ലി: അതിഥി തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ശ്രമിക് ട്രെയിനുകള്‍ യാത്രക്കാരുടെ ജീവനെടുക്കുന്നു. 48 മണിക്കൂറിനിടെ യുപി ബിഹാര്‍ റൂട്ടില്‍ മരിച്ചത് 9....

ശ്രമിക് ട്രെയിനുകളിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ യാത്രക്കാരെ കയറ്റി വിടുന്നു; പരാതികൾ വ്യാപകം

മുംബൈയിൽ നിന്നും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ട്രെയിനുകളിൽ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് യാത്രക്കാരെ കയറ്റി വിടുന്നതെന്ന പരാതികൾ വ്യാപകമാകുന്നു.....

Page 62 of 123 1 59 60 61 62 63 64 65 123