Coronavirus

കൊറോണ: ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ജീവനൊടുക്കി

കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ജീവനൊടുക്കി. ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രി....

ആലപ്പുഴ കൊറോണ വൈറസിനെ പിടിച്ചുകെട്ടിയത് ഇങ്ങനെ…

നിപാ ഭീതി പിടിച്ചുലച്ച നാളുകളില്‍ കേരളം ഒന്നുചേര്‍ന്ന് രോഗഭീതിയെ മറികടന്നതിന് സമാനമായ ജാഗ്രതയിലൂടെയാണ് ആലപ്പുഴയെ വട്ടമിട്ട കൊറോണ ഭീതി മാഞ്ഞുപോകുന്നത്.....

കൊറോണ: വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,486 ആയി; ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 116 പേര്‍

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,486 ആയി. രോഗം സ്ഥിരീകരിച്ച വുഹാന്‍ ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയില്‍ ഇന്നലെ മാത്രം....

കൊറോണ :ലോകത്തെ ഏതൊരു ഭീകരനേക്കാളും വലിയ ഭീകരന്‍

ലോകത്തെ ഏതൊരു വലിയ ഭീകരപ്രസ്ഥാനത്തേക്കാളും വലിയ ഭീകരനാണ് ചൈനയില്‍ നിന്ന് പടര്‍ന്നുപിടിച്ച നൊവേല്‍ കൊറോണ വൈറസ് എന്ന് ലോകാരോഗ്യ സംഘടന.ലോകത്തിന്....

കൊറോണ: ചൈനയില്‍ മരണം 1300 കടന്നു

കൊറോണ വൈറസ് കേസുകളില്‍ ദിനംപ്രതിയുള്ള മരണനിരക്കില്‍ വലിയ തോതില്‍ വര്‍ധന വന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച മാത്രം 245 പേരാണ് കൊറോണ....

യുഎഇയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു

യുഎഇയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ പൗരന്റെ ആരോഗ്യ നില തൃപ്തികാര്യമാണെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം....

സാര്‍സിനെ മറികടന്ന് കൊറോണ; ചൈനയില്‍ മരണം 810, ഇന്നലെ മാത്രം മരിച്ചത് 81 പേര്‍

ചൈനയില്‍ കൊറോണ വൈറസില്‍ മരണസംഖ്യ ഉയരുന്നു. വൈറസ് ബാധയേറ്റ് ഇതുവരെ 803 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 81പേര്‍ മരിച്ചു.....

കൊറോണ: സംസ്ഥാന ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചു; രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരം

സംസ്ഥാനത്ത് 3 നോവല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സമയത്ത് ഏര്‍പ്പെടുത്തിയിരുന്ന സംസ്ഥാന ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....

കൊറോണ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി

കേരളത്തില്‍ നോവല്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ്....

കൊറോണ: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2528 ആയി; ചികിത്സയിലുള്ളവരുടെ നിലതൃപ്തികരമെന്ന് മന്ത്രി

സംസ്ഥാനത്ത് കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2528 ആയി. പുതിയതായി ആര്‍ക്കും കൊറോണ വൈറസ് ബാധിച്ചിട്ടില്ല. വൈറസ് ബാധിച്ച്....

കൊറോണ: കേരളത്തെ മാതൃകയാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളത്തെ മാതൃകയാക്കാന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.ചൈനയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത നാള്‍മുതല്‍....

കൊറോണ വൈറസ്: 2421 പേര്‍ നിരീക്ഷണത്തില്‍ ; വീട്ടില്‍ നിരീക്ഷിക്കുന്നവരെ ഓര്‍ത്ത് കേരളം അഭിമാനിക്കുന്നു: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പോസിറ്റീവ് നോവല്‍ കൊറോണ വൈറസ് കേസൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വിവിധ ജില്ലകളിലായി 2421 പേര്‍ നിരീക്ഷണത്തിലാണെന്നും....

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പഠന യാത്രകൾക്ക് വിലക്ക്

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള പഠന യാത്രകൾക്ക് വിലക്ക് തൃശൂർ ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതിനാലും കൊറോണ....

കൊറോണ: നിരീക്ഷണത്തിലുള്ളവര്‍ക്കായി ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടി; ദിശ ഹെല്‍പ് ലൈന്‍ 24 മണിക്കൂറും ലഭ്യം

കേരളത്തില്‍ നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 80ലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയിലും 2000ലധികം....

കൊറോണ രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നോവല്‍ കൊറോണ രോഗബാധ വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായി മന്ത്രി കെ കെ ശൈലജ.....

ചൈനയില്‍ മരണം 425; വൈറസ് ബാധ 20,000 കടന്നു

കൊറോണ വൈറസ് പടരുന്നത് തടയുന്നതില്‍ വീഴ്ച സംഭവിച്ചതായി ചൈന. രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് ചൈന വിലയിരുത്തി. ....

ഇന്ത്യക്കാരെ തിരികെയെത്തിച്ച ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യ അവധി നല്‍കി

ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ സഹായിച്ച ജീവനക്കാര്‍ക്ക് ഒരാഴ്ച്ചക്കാലത്തെ അവധി നല്‍കിയതായി എയര്‍ ഇന്ത്യ വക്താവ്. ആകെ 64....

അടിയന്തരമായി വേണ്ടത് ആരോഗ്യസുരക്ഷാ ഉപകരണങ്ങൾ; ചെെന

കൊറോണ വൈറസിനെ നേരിടാൻ ആരോഗ്യസുരക്ഷാ ഉപകരണങ്ങൾ അടിയന്തരമായി വേണമെന്ന്‌ ചൈനാ വിദേശകാര്യ വക്താവ്‌ ഹുവാ ചുനിയിങ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖാവരണവും....

കൊറോണ വൈറസ് ബാധ; വീഴ്ച സംഭവിച്ചതായി ചൈന; മരിച്ചവരുടെ എണ്ണം 425 ആയി

കൊറോണ വൈറസ് പടരുന്നത് തടയുന്നതില്‍ വീഴ്ച സംഭവിച്ചതായി ചൈന. രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് ചൈന വിലയിരുത്തി. അതേസമയം,....

വുഹാനില്‍ 1000 കിടക്കകളുള്ള ആശുപത്രി നിര്‍മാണം 9 ദിവസംകൊണ്ട് പൂര്‍ത്തിയാക്കി

കൊറോണ ബാധിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കുമായി ചൈനയില്‍ താല്‍ക്കാലികാശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയായി. വുഹാന്‍ തലസ്ഥാനമായ ഹ്യുബായില്‍ ജനുവരി 23 ന് നിര്‍മാണമാരംഭിച്ച ഹ്യൂഷെന്‍ഷാന്‍....

Page 3 of 4 1 2 3 4