തിരുവനന്തപുരം നഗരസഭയിലെ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി
തിരുവനന്തപുരം കോർപ്പറേഷനിലെ അക്രമ സമരങ്ങളെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി ക്കേസിൻ്റെ വിധിന്യായത്തിൽ സുപ്രീം കോടതി ...