കോറോഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ: ഏകപക്ഷീയമായ നടപടി കേരളം അംഗീകരിക്കില്ല: വി ശിവൻകുട്ടി
കൊച്ചിയിലെ ഐടി കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ പ്രതിഷേധാർഹമെന്നും ഏകപക്ഷീയമായ നടപടി കേരളം അംഗീകരിക്കില്ലെന്നും വി ശിവൻ കുട്ടി. തിരുവനന്തപുരത്ത്....


