കെ എം ഷാജിയുള്പ്പെടെയുള്ള നേതാക്കളുടെ അഴിമതി കേസുകള്; മുസ്ലീംലീഗില് കടുത്ത പ്രതിസന്ധി
എം സി ഖമറുദ്ദീനും ഇബ്രാഹിം കുഞ്ഞിനും പിന്നാലെ കെ എം ഷാജിയും അറസ്റ്റിന്റെ വക്കില് എത്തി നില്ക്കുന്നത് മുസ്ലിം ലീഗിനകത്ത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നേതാക്കള് അഴിമതി ...