മനുഷ്യക്കടത്ത്; ബോട്ട് വാങ്ങിയത് കൊല്ലത്ത് നിന്നെന്ന് സൂചന
മനുഷ്യക്കടത്തിന് കൊല്ലത്ത് നിന്ന് ബോട്ട് വാങ്ങിയതായി സൂചന.ശ്രീലങ്കൻ തമിഴരെ കേന്ദ്രീകരിച്ച് തമിഴ്നാട് ക്യു ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളും സമാന്തരമായി കേസ് അന്വേഷിക്കുന്നു. ...