cough treatment guildelines

വീണ്ടും കേരള മാതൃക; ചുമ ചികിത്സയ്ക്ക് സാങ്കേതിക മാർഗനിർദേശം പുറത്തിറക്കി

കുട്ടികളിലെ ചുമയുടെ ചികിത്സയും ചുമ മരുന്നുകളുടെ ഉപയോഗവും സംബന്ധിച്ച് ആരോഗ്യ വകുപ്പ് സാങ്കേതിക മാർഗനിർദേശം പുറത്തിറക്കിയതായി മന്ത്രി വീണാ ജോര്‍ജ്....