Court

കെ.സി.വേണുഗോപാലിന്റെ പരാതി; ശോഭാ സുരേന്ദ്രനെതിരെ മാനനഷ്‌ട കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്‌ട കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷാനാ ബീഗമാണ് ഉത്തരവിട്ടത്.....

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: അഫാനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി; 3 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെ വീണ്ടും മൂന്നുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. അച്ഛന്റെ സഹോദരൻ അബ്ദുൾ ലത്തീഫിനെയും ഭാര്യയും കൊലപ്പെടുത്തിയ....

കോട്ടയം ഗാന്ധിനഗർ നഴ്സിങ് കോളേജ് റാഗിങ് കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോട്ടയം ഗാന്ധിനഗർ നഴ്സിങ് കോളേജ് റാഗിങ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി....

നീ വിവാഹിതയാണോ ? രാത്രി സന്ദേശങ്ങളില്‍ കോടതിയുടെ കടിഞ്ഞാണ്‍

അപരിചിതരായ സ്ത്രീകള്‍ക്ക് രാത്രി സന്ദേശമയക്കുമ്പോള്‍ വാക്കുകള്‍ ശ്രദ്ധിക്കണമെന്ന് മുംബൈ സെഷന്‍സ് കോടതിയുടെ ഓര്‍മ്മപ്പെടുത്തല്‍. മെലിഞ്ഞു സുന്ദരിയാണെന്നും ഇഷ്ടമാണെന്നുമൊക്കെ പറഞ്ഞാല്‍ സംഗതി....

ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകം; പ്രതി ഹരികുമാറിന്‍റെ മാനസികനില പരിശോധിക്കണമെന്ന് കോടതി

തിരുവനന്തപുരം ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതി ഹരികുമാറിന്‍റെ മാനസികനില പരിശോധിക്കണമെന്ന് കോടതി. ഹരികുമാറിനെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ....

ഷാരോൺ വധം; അന്വേഷണ സംഘത്തിന് അഭിനന്ദനവുമായി കോടതി, അതിസമർഥമായി അന്വേഷണം നടത്തി

തിരുവനന്തപുരം പാറശ്ശാല ഷാരോൺ വധക്കേസിൽ കേസന്വേഷണം നടത്തിയ പൊലീസ് സംഘത്തെ അഭിനന്ദിച്ച് കോടതി. ഷാരോൺ വധക്കേസിലെ 556 പേജുള്ള വിധിപ്പകർപ്പിലാണ്....

കോടതിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു; പശ്ചിമ ബംഗാളിൽ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു

കോടതിയിൽ ഹാജരാക്കി മടങ്ങുന്നതിനിടെ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു. പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്‌പൂരിൽ ആണ് സംഭവം. കൊലക്കേസ്....

തിരുവനന്തപുരത്ത് 16- കാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനഛന് 7 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു

16-കാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ടാനച്ഛന് 7 വർഷം കഠിന തടവും 25000 രൂപ പിഴയും. പീഡനത്തിന് കൂട്ട്....

കോർട്ട് ഫീസുകൾ അഞ്ചിരട്ടിയോളം വർധിപ്പിക്കാൻ ഫീസ് പരിഷ്കരണ സമിതിയുടെ ശുപാർശ

കോടതി കയറാൻ ഇനി ചെലവേറും. ഇതുവരെയും ഫീസ് ഏർപ്പെടുത്താതിരുന്ന ചില മേഖലകളെക്കൂടി ഉൾപ്പെടുത്തി കോർട്ട് ഫീസുകളിൽ വർധനവ് ഏർപ്പെടുത്താൻ ഫീസ്....

ഭാര്യ പർദ ധരിക്കാത്തതിനാൽ വിവാഹമോചനം വേണമെന്ന് ആവശ്യം; അനുവദിക്കാനാകില്ലെന്ന് കോടതി

ഭാര്യ പർദ ധരിക്കാത്തതിൻ്റെ പേരിൽ വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട യുവാവിനോട് ഇക്കാരണത്തിന് വിവാഹമോചനം നൽകാനാവില്ലെന്ന് കോടതി. അലഹബാദ് ഹൈക്കോടതിയാണ് വിചാരണക്കോടതി....

അണ്ണാ സർവകലാശാലയിലെ ലൈംഗികാതിക്രമം; എഫ്ഐആർ ചോർന്നതിൽ ചെന്നൈ പൊലീസ് കമ്മീഷണർക്കെതിരെ നടപടി നിർദ്ദേശിച്ച് മദ്രാസ് ഹൈക്കോടതി

അണ്ണാ സർവകലാശാലയിലെ ലൈംഗികാതിക്രമത്തിൽ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ. കേസിലെ എഫ്ഐആർ ചോർന്ന സംഭവത്തിൽ ചെന്നൈ പൊലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടിരിക്കുകയാണ്....

ഇ‍ഴഞ്ഞെത്തിയ അതിഥിയെ കണ്ട് ഞെട്ടി; മുംബൈയിൽ കോടതി നടപടികൾ നിർത്തി വച്ചത് ഒരു മണിക്കൂർ

മുംബൈയിലെ ഒരു കോടതിയിൽ വക്കീലന്മാർക്കും പോലീസുകാർക്കും പ്രതികൾക്കുമൊക്കെ പുറമെയെത്തിയ ഒരു അതിഥി ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല. മുംബൈയിലെ 27 മെട്രോപൊളിറ്റൻ....

കൊലക്കേസിൽ ഹാജരാകാനെത്തിയ പ്രതിയെ കോടതിക്കു മുന്നിൽവെച്ച് ഏഴംഗ സംഘം വെട്ടിക്കൊന്നു; 4 പേർ അറസ്റ്റിൽ

കൊലക്കേസിൽ കോടതിയിൽ ഹാജരാക്കാനെത്തിച്ച പ്രതിയെ കോടതി കവാടത്തിൽ വെച്ച് ഏഴംഗ സംഘം വെട്ടിക്കൊന്നു. സംഭവത്തിൽ 4 പേർ അറസ്റ്റിൽ. തിരുനെല്‍വേലി....

സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കിയ നടപടിക്ക് സ്റ്റേ, തൽക്കാലം അംഗത്വത്തിൽ തുടരാമെന്ന് കോടതി

നിർമ്മാതാക്കളുടെ സംഘടനയിൽ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര....

നടി ആക്രമിക്കപ്പെട്ട കേസ്; അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് അതിജീവിത

നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ആവശ്യവുമായി അതിജീവിത. വിചാരണ കോടതിയിൽ നൽകിയ ഹർജിയിലാണ് ഈ ആവശ്യം....

അഴിമതിക്കേസ്; ബെഞ്ചമിൻ നെതന്യാഹു കോടതിയിൽ ഹാജരായി

അഴിമതിക്കേസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കോടതിയിൽ ഹാജരായി. സുപ്രീംകോടതിയിൽ വിചാരണ മെല്ലെയാക്കാൻ നെതന്യാഹു ചില ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ....

കുടുംബത്തിൽ വേറെ പുരുഷൻമാരില്ല, പിതാവിൻ്റെ ഭൂമിയിൽ കൃഷിയിറക്കാൻ തന്നെ അനുവദിക്കണമെന്ന് യുവാവ്, ജീവപര്യന്തം തടവിലുള്ളയാൾക്ക് പരോൾ നൽകി കോടതി

കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നയാൾക്ക് കൃഷി ചെയ്യുന്നതിനായി പരോൾ അനുവദിച്ച് കർണാടക ഹൈക്കോടതി. ബെംഗലൂരു കനകപുര താലൂക്കിലെ സിദിദേവരഹള്ളി....

താമസ സ്ഥലത്ത് ലഹരിമരുന്ന് കണ്ടെത്തി; തൊപ്പിയുടെ ജാമ്യാപേക്ഷയില്‍ കോടതി റിപ്പോര്‍ട്ട് തേടി

താമസ സ്ഥലത്തുനിന്ന് ലഹരിമരുന്ന് കണ്ടെത്തിയ കേസില്‍ യൂട്യൂബര്‍ ‘തൊപ്പി’ എന്നപേരില്‍ അറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്....

ട്രംപ് നിയുക്ത പ്രസിഡൻ്റ്, തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ ഇനി വിചാരണ ചെയ്യാനാവില്ല; കേസ് റദ്ദാക്കി യുഎസ് കോടതി

അമേരിക്കൻ പ്രസിഡൻ്റാവാൻ പോകുന്ന ഒരാളെ കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ച് ട്രംപിനെതിരായ തെരഞ്ഞെടുപ്പ് അട്ടിമറിക്കേസ് റദ്ദാക്കി യുഎസ് ഡിസ്ട്രിക്ട്....

സജി ചെറിയാനെതിരായ അന്വേഷണം സ്വാഭാവിക നിയമ നടപടി; മറ്റ് വ്യാഖ്യാനങ്ങൾ അടിസ്ഥാന രഹിതം: ടിപി രാമകൃഷ്ണൻ

മന്ത്രി സജി ചെറിയാനെതിരായ അന്വേഷണം സ്വാഭാവിക നിയമ നടപടിയെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അന്വേഷണം നടക്കട്ടെയെന്നും നിയമപരമായി മുന്നോട്ട്....

കൊടകര കുഴൽപ്പണക്കേസ്; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കൊടകര കുഴൽപ്പണക്കേസിലെ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തൃശ്ശൂർ ജില്ലാ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആണ് അപേക്ഷ....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 64 വർഷം തടവും പിഴയും ശിക്ഷ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 64 വർഷം തടവും പിഴയും ശിക്ഷ. വെസ്റ്റ് ബംഗാൾ സ്വദേശി ഉൽപ്പൽ മോഡിയെയാണ്....

സിപിഐഎം പ്രവർത്തകർക്കെതിരെയുളള കെകെ രമയുടെ പരാതിയിൽ പ്രവർത്തകരെ വെറുതെ വിട്ട് കോടതി

സിപിഐഎം പ്രവർത്തകർക്കെതിരെയുളള കെകെ രമയുടെ പരാതിയിൽ പ്രവർത്തകരെ വെറുതെ വിട്ട് കോടതി. 2016 ൽ സിപിഐഎം പ്രവർത്തകർ കെകെ രമയെ....

Page 1 of 141 2 3 4 14