ടിആര്‍എസ് എംഎല്‍എമാരെ വാങ്ങാന്‍ ശ്രമിച്ചെന്ന കേസ്; അറസ്റ്റ് ചെയ്തവരെ വിട്ടയക്കാന്‍ കോടതി ഉത്തരവ്
തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസിന്റെ നാല് എംഎല്‍എമാരെ ബിജെപിയിലെത്തിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റാരോപിതരെ റിമാന്‍ഡ് ചെയ്യാതെ കോടതി. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും വിട്ടയക്കാന്‍ പ്രാദേശിക കോടതി ഉത്തരവിട്ടു. ...