ധീരജ് കൊലപാതക കേസ് ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നിഖിൽ പൈലി ജെറിൻ ജോജോ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇടുക്കി ...
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നിഖിൽ പൈലി ജെറിൻ ജോജോ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇടുക്കി ...
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തും. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ...
കൂടത്തായ് കൂട്ടക്കൊല കേസിൽ കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹങ്ങൾ ഫോറൻസിക് പരിശോധന നടത്തണമെന്ന ഹർജി കോടതി പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി.കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ...
വാളയാർ കേസിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി സിബിഐ പാലക്കാട് പോക്സോ കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിയ്ക്കും. റിമാൻ്റിൽ കഴിയുന്ന വി. മധു, ഷിബു എന്നിവരെ ...
പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനമോടിച്ചതിന് രക്ഷകര്‍ത്താവിന് 25,000 രൂപ പിഴയിട്ട് കോടതി. 2021 മെയ് അഞ്ചാം തീയതി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം തൊടുപുഴ വെങ്ങല്ലൂര്‍ ജംഗ്ഷനില്‍ ...
കൊച്ചിയിൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ നടൻ ജോജു ജോർജിൻ്റെ വാഹനം തകർത്ത് കേസിലെ പ്രതിയായ കോൺഗ്രസ് പ്രവർത്തകൻ പി ജി ജോസഫ് മരട് പൊലീസിനോട് കുറ്റം സമ്മതിച്ചു. കോൺഗ്രസ് ...
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരേ കേസെടുക്കാൻ ഉത്തരവ്. പാലാ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിറക്കിയത്. കുറവിലങ്ങാട് പൊലീസിനാണ് നിർദേശം നൽകിയത്. കുറവിലങ്ങാട് പള്ളിയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ...
അമ്മയില്‍ നിന്ന് മാതാപിതാക്കള്‍ കുട്ടിയെ മാറ്റിയ സംഭവത്തില്‍ കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിക്ക് മുമ്പാകെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തിയതായി വനിത ...
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ഇന്നും ജാമ്യം നിഷേധിച്ചു. ഇത് നാലാമത്തെ തവണയാണ് ആര്യൻ ഖാന് കോടതി ജാമ്യം നിഷേധിക്കുന്നത്. ആഡംബര ...
ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസില്‍ ആരോപണ വിധേയനും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ചോദ്യം ചെയ്യലിനായി പൊലീസിന് മുന്നില്‍ ഹാജരായി. ...
രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പിൽ പ്രതിഷേധിച്ച് അഭിഭാഷകർ ഇന്ന് പണിമുടക്കും. ദില്ലിയിലെ എല്ലാ ജില്ലാ കോടതികളിലേയും അഭിഭാഷകർ പണിമുടക്കിന്റെ ഭാഗമാകും. കോടതിയിലെ സുരക്ഷ വീഴ്ചയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സംഭവം ...
വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടെന്ന് റൂറൽ എസ്പി കെ ബി രവി വ്യക്തമാക്കി. 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷികളുണ്ട്, ...
കേരള മനസാക്ഷിയെ ഏറെ വേദനിപ്പിച്ച വിസ്മയയുടെ മരണത്തിൽ കുറ്റപത്രം ഇന്ന്. കൊല്ലം ശാസ്താംകോട്ട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. പ്രതിയും ഭർത്താവുമായ കിരൺകുമാറിൻ്റെ സ്ത്രീധന പീഡനത്തെ തുടർന്നായിരുന്നു പെൺകുട്ടിയുടെ ...
കാശി വിശ്വനാഥ ക്ഷേത്രം - ഗ്യാൻവ്യാപി പള്ളി കോംപ്ലക്സിൽ ആർക്കിയോളജിക്കൽ സർവ്വേക്ക് അനുമതി നൽകിയ വാരണസി ജില്ലാ കോടതിയുടെ വിധി സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി. 2000 ...
കൊച്ചി ഫ്ലാറ്റ് പീഡനകേസിൽ പ്രതി മാർട്ടിൻ ജോസഫിനെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടവിൽ പാർപ്പിക്കൽ, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ...
മലമ്പാമ്പിനെ പിടികൂടി കൊന്നു തോലുരിച്ചു നെയ്യ് എടുക്കുവാനും ഇറച്ചിയാക്കാനും ശ്രമിച്ച കേസിൽ പ്രതിയ്ക്ക് ആറു മാസം തടവും മൂവായിരം രൂപ പിഴയും. വാളയാർ റേഞ്ചിലെ സർക്കാർ തേക്ക് ...
2016ൽ ഹൈക്കോടതിക്ക് മുന്നിൽ മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷം ആവർത്തിക്കാതിരിക്കാൻ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുമെന്ന് സർക്കാർ. ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തലുകളിൽ പ്രത്യേക നിലപാട് സ്വീകരിക്കില്ല. ശുപാർശ നടപ്പാക്കാൻ ...
മുട്ടിൽ മരം മുറി. പ്രതികൾക്ക് അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അനുമതി. ജയിൽ സൂപ്രണ്ടിന്റെ നിർദ്ദേശത്തിനനുസരിച്ച് രണ്ട് മണി മുതൽ 6 മണി വരെ സംസ്കാര ചടങ്ങിൽ ...
അഭിഭാഷക ചമഞ്ഞ് കോടതിയിൽ പ്രാക്ടീസ് ചെയ്ത പെൺകുട്ടിക്ക് എതിരെ ബാർ അസ്സോസിയേഷൻ പോലീസിൽ പരാതി നൽകി. കുട്ടനാട് സ്വദേശിനി സെസ്സി സേവ്യർ ആണ് 2018 മുതൽ ആലപ്പുഴ ...
ഉത്ര കേസില്‍ ചാത്തന്നൂര്‍ സ്വദേശി സുരേഷ്, പണം വാങ്ങി സൂരജിന് പാമ്പിനെ നല്കി എന്ന മൊഴി വിശ്വാസ യോഗ്യമല്ലെന്ന പ്രതിഭാഗത്തിന്റെ വാദത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്. ഉത്ര കേസില്‍ ...
യുഎപിഎ കേസിൽ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യമില്ല. സിദ്ദിഖ് കാപ്പൻ സമർപ്പിച്ച ജാമ്യാപേക്ഷ മഥുര പ്രത്യേക കോടതിയാണ് തള്ളിയത്. ഉത്തർപ്രദേശ് പൊലീസ് ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു. ...
പാലാരിവട്ടം പാലം നിർമ്മാണ അഴിമതി കേസിൽ മുൻമന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം ജില്ല വിട്ടു പോവരുതെന്ന ജാമ്യവ്യവസ്ഥ നീക്കണമെന്നാണ് ...
രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിലൊന്നായ വിപ്രോ ടെക്നോളജിസ് അനധികൃതമായി പിരിച്ചു വിട്ട തൊഴിലാളിയെ തിരിച്ചെടുക്കാൻ കർണാടക ലേബർ കോടതി വിധി. കർണാടക സ്റ്റേറ്റ് ഐടി/ഐടി ഇഎസ് എംപ്ലോയീസ് ...
കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി മാർട്ടിൻ ജോസഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് തൃശൂരിലെ വനമേഖലയിൽ നിന്നും മാർട്ടിൻ അന്വേഷണ സംഘത്തിൻ്റെ പിടിയിലാകുന്നത്. ...
ആറന്മുള ആംബുലന്‍സ് പീഡനകേസ് വീഡിയോയില്‍ ചിത്രീകരിക്കണമെന്നാവശ്യം. പ്രോസിക്യൂഷനാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഈ മാസം 10 നു ശേഷം കോടതിയില്‍ അപേക്ഷ നല്‍കും. കഴിഞ്ഞ വര്‍ഷം ...
നെടുമങ്ങാട് വലിയമലയില്‍ 100 ലിറ്റര്‍ ചാരായവും 500 ലറ്റര്‍ വാഷും നെടുമങ്ങാട് എക്സൈസ് പിടിക്കുടി നെടുമങ്ങാട് പുത്തന്‍ പാലാം സ്വദേശി മണികണ്ഠനെ അറസ്റ്റ് ചെയ്തു. മുന്‍ ഷാപ്പ് ...
കൊല്ലം കോടതി സമുച്ചയം നിര്‍മ്മാണത്തിനുള്ള 10 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചതിനെ തുടര്‍ന്ന് കൊല്ലം എം.എല്‍.എ എം.മുകേഷും അഭിഭാഷകരും സര്‍ക്കാര്‍ ജീവനക്കാരും നിര്‍ദ്ദിഷ്ട സ്ഥലം ...
കൊല്ലം കോടതി സമുച്ചയം നിർമ്മാണത്തിനുള്ള 10 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചു. ഇതോടെ എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയിരുന്ന മറ്റൊരു വാഗ്ദാനം കൂടി നിറവേറ്റപ്പെടുകയാണ്. ...
സ്പോട്ട് രജിസ്ട്രേഷന് ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്കായി കൊവിഡ് വാക്സിനുകളുടെ കുറച്ച് ശതമാനം മാറ്റിവെക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാനത്തിന്റെ പക്കലുള്ള കൊവിഡ് വാക്സിനുകളില്‍ 10 ശതമാനം മുതല്‍ ...
ഭീമ കൊറേഗാവ് കേസില്‍ ഇടക്കാല ജാമ്യം തേടിയുള്ള സ്റ്റാന്‍ സ്വാമിയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി ജൂലൈ 7ന് വീണ്ടും പരിഗണിക്കും. കോടതി നിര്‍ദേശ പ്രകാരം ജെജെ ഹോസ്പിറ്റല്‍ ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പതിച്ച 25 പേര് അറസ്റ്റിലായ സംഭവത്തില്‍ ദില്ലി പോലീസിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. സര്‍ക്കാരിന്റെ വാക്സിന് നയം ചോദ്യം ചെയ്താണ് ...
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പരസ്യമായി ജന്മദിനാഘോഷം നടത്തിയ മുന്‍ മേയറെ വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. ഔറംഗബാദ് മുന്‍ മേയര്‍ നന്ദകുമാര്‍ ഖോഡലെയാണ് കോടതിയുടെ രൂക്ഷവിമര്‍ശനം ...
ദില്ലി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്ത് മഥുര കോടതിയെ സമീപിച്ചു. കാപ്പന് കാവല്‍ നില്ക്കുന്ന പൊലീസ്, ...
ഉത്തര്‍പ്രദേശിലെ ഓക്സിജന്‍ ക്ഷാമത്തില്‍ അധികൃതരെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ഓക്സിജന്‍ ലഭിക്കാത്തതുകൊണ്ട് മാത്രം ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ മരിച്ചുപോകുന്നത് ക്രിമിനല്‍ ആക്ടാണെന്ന് കോടതി നിരീക്ഷിച്ചു. കൂട്ടക്കൊലയില്‍ ...
ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. 1700 രൂപയായിരുന്ന നിരക്ക് 500 രൂപയായി കുറച്ച ...
സ്വർണ്ണക്കടത്ത് കേസിൽ പ്രതികൾ 21 തവണ സ്വർണ്ണം കടത്തിയെന്നതിന് തെളിവില്ലെന്ന് വിചാരണക്കോടതി. പ്രതികളുടെ കുറ്റസമ്മത മൊഴി മാത്രമാണുള്ളതെന്നും തെളിവുകൾ ഹാജരാക്കാൻ ഇ ഡിക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ...
വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും ഇത് സംബന്ധിച്ച് ഇന്നത്തെ സര്‍വകക്ഷി യോഗം കൈക്കൊണ്ട തീരുമാനങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. വോട്ടെണ്ണല്‍ ...
കെ ടി ജലീലിനെതിരായ ലോകായുക്ത റിപ്പോർട്ട് ഹൈക്കോടതി ശരിവെച്ചു. റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജലീൽ സമർപ്പിച്ച റിട്ട് ഹർജി കോടതി തള്ളി. ഹർജി പ്രഥമദൃഷ്ട്യ നിലനിൽക്കുന്നത ല്ലെന്ന് ...
കെ.എം ഷാജിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത അരക്കോടി രൂപ കോടതിയ്ക്ക് കൈമാറി. വിവിധ ഇടപാടുകളുടെ 72 രേഖകളും കോടതിയിൽ സമർപ്പിച്ചു. വിജിലൻസ് സ്പെഷ്യൽ സെൽ SP എസ് ...
പറവൂര്‍ പുത്തന്‍വേലിക്കരയില്‍ വീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. അസം സ്വദേശി പരിമള്‍ സാഹുവിനാണ് പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. പ്രതിക്ക് നാല് ...
13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും രണ്ടാനച്ഛനും ഉൾപ്പെടെ എട്ട് പേർ കുറ്റക്കാരെന്ന് കോടതി. കോഴിക്കോട് പ്രത്യേക അതിവേഗ കോടതിയുടെ യാണ് വിധി. രണ്ടാനച്ഛൻ അമ്മയുടെ സഹായത്തോടെ ...
പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും. ദില്ലി അഡീഷണൽ സെഷൻസ് ...
ഔഫ് വധക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു കാസര്‍ഗോഡ് ഔഫ് അബ്ദുള്‍ റഹ്മാന് വധക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. ഹൈക്കോടതി അഭിഭാഷകന് നിക്കോളാസ് ജോസഫിനെയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്.
രാജ്യദ്രോഹ കേസിൽ വിചാരണക്ക് ഹാജരാകാൻ കനയ്യ കുമാറിനും മറ്റ് ഒമ്പത് പ്രതികൾക്കും ദില്ലി പട്യാല ഹൗസ് കോടതി സമൻസ് അയച്ചു. 2016 ഫെബ്രുവരി 9 നായിരുന്നു കേസിനാസ്പദമായ ...
വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസ്സുകാരിയുടെ മാറിടത്തില്‍ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗീക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിധിക്ക് വന്‍ പ്രതിഷേധം സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും ...
വാളയാറില്‍ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാർ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ തുടരന്വേഷണത്തിന് അനുമതി. പാലക്കാട് പോക്സോ കോടതിയാണ് അനുമതി നൽകിയത്. ജഡ്ജി എസ് മുരളീകൃഷ്ണയാണ് അനുമതിസ ...
ഭർത്താവിന് ഭാര്യ പ്രതിമാസം 1000 രൂപ വീതം ജീവനാംശം നൽകണമെന്ന വിചിത്ര വിധിയുമായി ഉത്തർപ്രദേശ് കോടതി. മുസഫർനഗറിലെ കുടുംബ കോടതിയാണ് വിരമിച്ച സർക്കാർ ജീവനക്കാരി ഭർത്താവിന് ജീവനാംശം ...
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്. ചൈനീസ് ബാങ്ക് കേസില്‍ റിലയന്‍സ് ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ ചെയര്മാന് അനില്‍ ...
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ഉടമ തോമസ് ഡാനിയേലിന്റെ മക്കള്‍ക്ക് മുഖ്യപങ്ക്. വിദേശത്ത് കോടികളുടെ നിക്ഷേപം നടത്തി. ലിമിറ്റഡ് ലയബലിറ്റി പാട്ണര്‍ഷിപ്പായി 21 കമ്പനികള്‍ രൂപീകരിച്ചതായും 'പ്രതികളുടെ മൊഴി. ...
പെരിയ കേസിൽ സിപിഐഎമ്മിന് എതിരായ സിംഗിൾ ബെഞ്ച് പരാമർശങ്ങൾ ഡിവിഷൻ ബെഞ്ച് റദ്ധാക്കി. സിംഗിൾ ബെഞ്ചിന്റെ ഇത്തരം പരാമർശങ്ങൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ചിന്റെ ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE