covaxin

Covaxin : 6-12 വയസ് വരെയുള്ള കുട്ടികൾക്കും ഇനി കൊവാക്‌സിൻ

ആറിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികൾക്ക് കൊവാക്സിന്റെ(Covaxin) അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകി ഡിസിജിഐ.കുട്ടികൾക്കുള്ള വാക്‌സിന്റെ അംഗീകാരത്തിനായി ഭാരത് ബയോടെക് നേരത്തെ....

ബൂസ്റ്ററായി 2 പുതിയ വാക്സിനുകൾ ഉപയോഗിക്കുമോ?

ബൂസ്റ്ററായി 2 പുതിയ വാക്സിനുകൾ ഉപയോഗിക്കുമോ? ഇന്ന് അംഗീകരിച്ച രണ്ട് പുതിയ കോവിഡ് വാക്‌സിനുകൾ, കോർബെവാക്‌സ്, കോവോവാക്‌സ് എന്നിവ ബൂസ്റ്റർ....

കൊവാക്‌സിന്‍ കൊവിഡിനെതിരെ 50 ശതമാനം മാത്രം ഫലപ്രദമെന്ന് പഠനം

കൊവിഡിനെതിരെ ഇന്ത്യയുടെ വാക്സിനായാ കൊവാക്‌സിന്‍ 50 ശതമാനം മാത്രമാണ് ഫലപ്രദമെന്ന് പഠനം. ലാന്‍സറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേര്‍ണലിന്റെ പഠനത്തിലാണ് ഇക്കാര്യം....

കൊവാക്സിൻ സ്വീകരിച്ചവർക്ക് അമേരിക്കയുടെയും യാത്രാനുമതി

കൊവാക്സിൻ സ്വീകരിച്ചവർക്ക് അമേരിക്കയുടെയും യാത്രാ അനുമതി. രണ്ടു ഡോസ് സ്വീകരിച്ചവർക്ക് ആണ് അനുമതി നൽകിയിട്ടുള്ളത്. തിങ്കളാഴ്ച മുതൽ യാത്രാനുമതി നിലവിൽ....

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. ഇന്ന് ചേർന്ന ലോകാരോഗ്യ സംഘടനയുടെ....

കൊവാക്‌സിന് ഓസ്ട്രേലിയയില്‍ അംഗീകാരം

ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്‌സിന് ഓസ്ട്രേലിയയില്‍ അംഗീകാരം നല്‍കി. കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഓസ്ട്രേലിയിലെത്തുമ്പോള്‍ ക്വാറന്റിന്‍ നിര്‍ബന്ധമില്ലെന്നും ഓസ്ട്രേലിയ വ്യക്തമാക്കി. ചൈന....

ഒമാനില്‍ അംഗീകരിച്ച വാക്സിനുകളുടെ പട്ടികയില്‍ കൊവാക്സിനും

ഒമാനില്‍ അംഗീകരിച്ച വാക്സിനുകളുടെ പട്ടികയില്‍ കൊവാക്സിനും ഉള്‍പ്പെടുത്തി. കൊവാക്സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഒമാനിലേക്ക് മടങ്ങാമെന്ന് ഇന്ത്യന്‍ എംബസി....

രണ്ട് ഡോസ് കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമാനില്‍ ക്വാറന്റീന്‍ വേണ്ട

ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള അംഗീകൃത കൊവിഡ് വാക്സിനുകളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ കൊവാക്സിനും ഉള്‍പ്പെടുത്തി. ഇത് സംബന്ധമായ വിജ്ഞാപനം ഒമാന്‍ സിവില്‍....

കോവാക്‌സിൻ അംഗീകരിക്കണമോ? ; ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്നറിയാം

ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കോവാക്‌സിന് അംഗീകാരം നല്‍കുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന് ഉണ്ടായേക്കും. ഇത് സംബന്ധിച്ച നിര്‍ണായക യോഗം....

കുട്ടികളുടെ വാക്‌സിന് അംഗീകാരം; രണ്ട് വയസ് കഴിഞ്ഞ കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകാമെന്ന് ഡിസിജിഐ

രാജ്യത്ത് രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് കൊവാക്സീൻ കുത്തിവയ്പ്പ് നൽകാൻ അനുമതി. ഡിസിജിഐ (ഡ്രഗ് കൺട്രോൾ ജനറൽ ഓഫ്....

കൊവിഡ് വന്ന് പോയവര്‍ക്ക് ഒറ്റഡോസ് വാക്‌സിന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍ പഠനം

കൊവിഡ് വന്ന് പോയവർക്ക് ഒറ്റഡോസ് വാക്‌സിൻ ഫലപ്രദമെന്ന് ഐസിഎംആറിന്‍റെ പുതിയ പഠനം. രോഗം നേരത്തെ വന്ന് പോയവരിൽ കൊവാക്‌സിൻ ഒറ്റ....

കോവാക്‌സിന്‍ നിര്‍മാണത്തിന് കന്നുകാലി സെറം ഉപയോഗിക്കുന്നുണ്ടോ?

കോവാക്‌സിൻ നിർമാണത്തിൽ ഭാരത് ബയോടെക് കന്നുകാലി സെറം ഉപയോഗിക്കുന്നതായുള്ള സോഷ്യൽമീഡിയ പ്രചാരണങ്ങളെ തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വസ്തുതകളെ വളച്ചൊടിച്ചുള്ള....

കുട്ടികളില്‍ കൊവാക്സിന്റെ പരീക്ഷണം ആരംഭിച്ചു

ഭാരത് ബയോടെക് നിര്‍മിക്കുന്ന കൊവാക്സിന്റെ പരീക്ഷണം കുട്ടികളില്‍ ആരംഭിച്ചു. പട്നയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ക്ലിനിക്കല്‍....

കൊവാക്‌സിന്‍ നിര്‍മ്മാണ കമ്പനിയിലെ 50 ജീവനക്കാര്‍ക്ക് കൊവിഡ്

കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന ഹൈദരാബാദ് ഭാരത് ബയോടെക്കിലെ 50 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍....

ഭാരത് ബയോടെക് കോവാക്സിന്‍ നേരിട്ടു നൽകുന്ന സംസ്ഥാനങ്ങളുടെ രണ്ടാം ഘട്ട പട്ടികയിലും കേരളത്തെ തഴഞ്ഞു

ഭാരത് ബയോടെക്  കോവാക്സിന്‍ നേരിട്ടു നൽകുന്ന സംസ്ഥാനങ്ങളുടെ രണ്ടാം ഘട്ട പട്ടികയിലും കേരളത്തെ തഴഞ്ഞു. നിലവിൽ 18 സംസ്ഥാനങ്ങൾക്കാണ് ഭാരത്....

ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 12,120 ആരോഗ്യ പ്രവര്‍ത്തകര്‍; ഇതുവരെ സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ 47,893 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ അഞ്ചാം ദിനത്തില്‍ 12,120 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ....

ഇന്ത്യയുടെ കൊവാക്സിന് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിന്‍ ‘കൊവാക്‌സിന്റെ’ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക്. ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ....