Covid: ആശ്വാസത്തിന്റെ നാളുകള്‍…. രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ ആഴ്ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ആഴ്ച 20 ശതമാനത്തിന്റെ കുറവാണ് കൊവിഡ്. കേസുകളില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ...