പാർലമെൻ്റിൽ മാസ്ക് ധരിച്ച് പ്രധാനമന്ത്രിയും എംപിമാരും; രാജ്യത്ത് മാസ്ക് നിർബന്ധമാക്കുന്നത് ചർച്ച ചെയ്യാൻ യോഗം
പുതിയ കൊവിഡ് വകഭേദങ്ങൾ ഇന്ത്യയിലും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പാര്ലമെന്റിനുള്ളില് മാസ്ക് ധരിച്ച് പ്രധാനമന്ത്രിയും എംപിമാരും . കൊവിഡ് രോഗവ്യാപനം കണക്കിലെടുത്ത് മാസ്ക് ധരിക്കുന്നത് ഉള്പ്പെടെയുള്ള നിയന്ത്രണങ്ങള് ...