Covid 19

രാജ്യത്ത്‌ രണ്ടാഴ്‌ചയ്‌ക്കിടെ 8 ലക്ഷം രോ​ഗികള്‍ പുതിയ രോഗികൾ; കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു

രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 65,002 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം....

കൊവിഡ്; എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍. ഒരാഴ്ചയായി ചികിത്സയിലായിരുന്ന എംജിഎം....

ഇന്ന് 1569 പേര്‍ക്ക് കൊവിഡ്; 1304 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 1354 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

പൂജപ്പുര ജയിലില്‍ കൊവിഡ് വ്യാപനം: ഇന്ന് 63 തടവുകാര്‍ക്ക് കൂടി രോഗം; ആകെ രോഗികള്‍ 164

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപിക്കുന്നു. ഇന്ന് നടത്തിയ പരിശോധനയില്‍ 63 തടവുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 163....

മലപ്പുറം എസ്പിയുമായും കളക്ടറുമായും സമ്പര്‍ക്കം; ഡിജിപി സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം എസ്.പി യു അബ്ദുള്‍ കരീമുമായും കളക്ടര്‍ കെ.ഗോപാലകൃഷ്ണനുമായും സമ്പര്‍ക്കത്തില്‍ വന്ന പൊലീസ് മേധാവി ലോക്നാഥ്....

മലപ്പുറം കലക്ടര്‍ക്ക് കൊവിഡ്; അസിസ്റ്റന്റ്, സബ് കളക്ടര്‍ക്കുമടക്കം 21 ഉദ്യോഗസ്ഥര്‍ക്കും രോഗം

മലപ്പുറം: മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് കൊവിഡ് 19 സ്ഥിരീകരിച്ചു. അസിസ്റ്റന്റ് കളക്ടര്‍ക്കും കളക്ട്രേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.....

കരിപ്പൂര്‍ വിമാന അപകടത്തിലെ രക്ഷാപ്രവര്‍ത്തനം; ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീം ഐ പി എസ്സിന് കൊവിഡ്

മലപ്പുറം ജില്ലാപോലിസ് മേധാവി യു അബ്ദുള്‍ കരീം ഐ പി എസ്സിന് കോവിഡ് സ്ഥിരീകരിച്ചു. എസ് പിയുടെ ഗണ്‍മാന് കഴിഞ്ഞ....

നാ‍‍ളെ 74-ാം സ്വാതന്ത്യ ദിനം; കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകള്‍ മാത്രം

നാ‍‍ളെ 74-ാം സ്വാതന്ത്യ ദിനം. നാ‍ളെ രാവിലെ മുഖ്യമന്ത്രി ഇന്ത്യന്‍ പതാക ഉയര്‍ത്തും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രി ദേശീയ....

വേണ്ടത് വിവാദമല്ല, വികസനം – കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

ജനാധിപത്യപരവും വികസിതവും ആരോഗ്യസമ്പൂർണവുമായ നവകേരളം കെട്ടിപ്പടുക്കുക എന്നത് ഏതൊരു കേരളീയനും ഏറ്റെടുക്കേണ്ട അടിയന്തര കടമയാണ്. നിയമസഭ, – പ്രാദേശിക തെരഞ്ഞെടുപ്പുകളിലേക്ക്....

രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അധ്യക്ഷന് കൊവിഡ്

ലഖ്‌നൗ: രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍....

‘കൊവിഡ് വ്യാപനം’ കേരളത്തെ താരതമ്യം ചെയ്യുമ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കണം

‘കൊവിഡ് വ്യാപനം’ കേരളത്തെ താരതമ്യം ചെയ്യുമ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കണമെന്ന് മന്ത്രി ശൈലജ ടീച്ചര്‍ പറഞ്ഞു. ന്യൂസ് ആന്‍ഡ് വ്യൂസ് സംവാദ....

കൊവിഡ് വ്യാപനം രൂക്ഷമായേക്കാം; ഓരോരുത്തരും വ്യക്തിപരമായ കരുതലെടുക്കണമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

വരും നാളുകളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായേക്കാം. പ്രതിദിന രോഗകളുടെ എണ്ണം 10000 മുതല്‍ 20000 വരെ ആയേക്കാമെന്നും....

ഇന്ന് 1564 പേര്‍ക്ക് കൊവിഡ്; 766 പേര്‍ക്ക് രോഗമുക്തി; 1380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസിന് കൊവിഡ്; അയോധ്യയില്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു

രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് നടന്ന ശിലാസ്ഥാപന ചടങ്ങിൽ....

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 66,999 പു​തി​യ കോ​വി​ഡ് രോ​ഗി​ക​ൾ; 942 മരണം

രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. 66, 999 പേർക്ക് ഒറ്റദിവസത്തിനുള്ളിൽ രോഗം ബാധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ....

ആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കൊവിഡ് പരിശോധന നടത്താം; സ്വകാര്യ ലാബുകള്‍ക്ക് വാക്ക് ഇന്‍ കൊവിഡ്-19 ടെസ്റ്റിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് സ്വമേധയാ വരുന്ന ആര്‍ക്ക് വേണമോ ‘വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്’ നടത്താന്‍....

കാെവിഡ് വാക്‌സിന്‍: മറ്റു രാജ്യങ്ങളിലേക്ക് എപ്പോള്‍? റഷ്യ പറയുന്നു

മോസ്‌കോ: കഴിഞ്ഞദിവസമാണ് കൊവിഡ് വാക്സിന്‍ വിജയകരമായി വികസിപ്പിച്ചെടുത്തതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്. സ്പുട്നിക് അഞ്ച് എന്ന് പേരിട്ടിരിക്കുന്ന....

കൊവിഡ് 19 : മത്സ്യബന്ധന മേഖലയില്‍ ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശം തയ്യാറാക്കും

ട്രോളിങ് നിരോധനം അവസാനിച്ച സാഹചര്യത്തില്‍ മത്സ്യബന്ധനവും വിപണന വുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍മാരുടെയും മത്സ്യബന്ധന വകുപ്പിന്റെയും സഹായത്തോടെ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍....

കൊവിഡ് ടെസ്റ്റില്‍ കേരളം മുന്നില്‍ തന്നെ; ലോകാരോഗ്യ സംഘടനയ്‌ക്കോ ആരോഗ്യവിദഗ്ദ്ധര്‍ക്കോ ആക്ഷേപമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് ടെസ്റ്റില്‍ പിന്നിലാണെന്ന് രമേശ് ചെന്നിത്തല ഇപ്പോഴും ആരോപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകാരോഗ്യ സംഘടനയ്‌ക്കോ മറ്റ്....

തിരുവനന്തപുരത്തെ തീരദേശമേഖലകളില്‍ കൂടുതല്‍ ഇളവുകള്‍; അവശ്യവസ്തുകള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ മൂന്നു വരെ പ്രവര്‍ത്തിക്കാം; രാജമല എസ്റ്റേറ്റില്‍ പ്രത്യേക കൊവിഡ് പരിശോധനാകേന്ദ്രം

തിരുവനന്തപുരം: തിരുവനന്തപുരത്ത് തീരദേശമേഖലകളില്‍ രോഗം കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യഭക്ഷ്യവസ്തുകള്‍ വില്‍ക്കുന്ന എല്ലാ....

സംസ്ഥാനത്ത് 1212 പേര്‍ക്ക് കൊവിഡ്-19; 880 പേര്‍ക്ക് രോഗമുക്തി;1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 266 പേര്‍ക്കും, മലപ്പുറം....

Page 65 of 136 1 62 63 64 65 66 67 68 136