Covid 19

കോട്ടയം ജില്ലയില്‍ 1128 പേര്‍ക്ക് കൊവിഡ് ; 652 പേര്‍ രോഗമുക്തരായി

കോട്ടയം ജില്ലയില്‍ 1128 പേര്‍ക്കുകൂടി  കൊവിഡ് സ്ഥിരീകരിച്ചു. 1122 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ....

തൃശ്ശൂര്‍ ജില്ലയില്‍ 1726 പേര്‍ക്ക് കൂടി കൊവിഡ് ; 2073 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1726 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2073 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....

വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെപ്പിന് മുന്‍ഗണന നല്‍കി സര്‍ക്കാര്‍ ഉത്തരവ്

വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്   കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെപ്പിന് മുന്‍ഗണന നല്‍കി സര്‍ക്കാര്‍ ഉത്തരവ്. നിരവധി രാജ്യങ്ങളില്‍ കോവാക്‌സിന് അംഗീകാരമില്ലാത്ത....

ചെല്ലാനത്ത് പ്രത്യേക വാക്സിനേഷൻ സംഘടിപ്പിക്കും ; ജില്ലാ ഭരണകൂടം

ടിപിആർ നിരക്ക് ഉയർന്ന ചെല്ലാനത്ത് തിങ്കളാഴ്ച മുതൽ പ്രത്യേക വാക്സിനേഷൻ സംഘടിപ്പിക്കുമെന്ന് എറണാകുളം ജില്ലാ ഭരണകൂടം. കടൽക്ഷോഭത്തെത്തുടർന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ട നാട്ടുകാർക്കിടയിൽ....

കൊവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് മുടങ്ങില്ല : മന്ത്രി വീണ ജോര്‍ജ് അടിയന്തരമായി ഇടപെട്ടു

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ (പരിയാരം) ഡയാലിസിസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ആര്‍.ഒ.വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് തകരാറിലായതിനെത്തുടര്‍ന്ന് ഡയാലിസിസ് ചികിത്സ താത്ക്കാലികമായി....

ദില്ലിയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു ; തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുമെന്ന് അരവിന്ദ് കെജ്രിവാള്‍

കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍....

കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി

കോഴിക്കോട്: നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് യൂണിറ്റ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ചലഞ്ചിലൂടെ സമാഹരിച്ച....

രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസകരം;ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി

രോഗികളാവുന്നവരേക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി. പക്ഷേ, ജാഗ്രതയില്‍ തരിമ്പും വീഴ്ച വരുത്താന്‍ പറ്റാത്ത സാഹചര്യം തുടരുകയാണെന്നും....

കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച ബിജെപി കൗൺസിലർമാർക്കെതിരെ പൊലീസ് കേസെടുത്തു

കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച ബിജെപി കൗൺസിലർമാർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.മേയർ വിളിച്ചുചേർത്ത സർവകക്ഷിയോഗ തീരുമാനത്തിന് വിപരീതമായാണ് ബിജെപി കൗൺസിലർമാരുടെ കൂട്ടംകൂടൽ.തുടർന്ന്....

കൊവിഡ് പ്രതിസന്ധിയിൽ അന്നദാതാവായി കൊച്ചി നഗരസഭ, ഭക്ഷണപ്പൊതികളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു

കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞവർക്ക് കരുതൽ ശക്തമാക്കി കൊച്ചി നഗരസഭ. കൊവിഡ് ബാധിതർക്കും ക്വാറൻ്റൈനിൽ കഴിയുന്നവർക്കുമായി നഗരസഭ വിതരണം ചെയ്ത ഭക്ഷണപ്പൊതികളുടെ....

ടെക്‌നിക്കല്‍ സര്‍വകലാശാലയിലെ അവസാന സെമസ്റ്റര്‍ പരീക്ഷ ഓണലൈനായി നടത്തും ; മുഖ്യമന്ത്രി

ടെക്‌നിക്കല്‍ സര്‍വകലാശാലയിലെ അവസാന സെമസ്റ്റര്‍ പരീക്ഷ ഓണലൈനായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ സര്‍വകലാശാലകളിലെ വിസിമാരുടെ യോഗം ഉന്നത....

കൊവിഡ് പ്രതിരോധം ; ജില്ലകളുടെ ചുമതല മന്ത്രിമാര്‍ക്ക് നല്‍കി

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലകളുടെ ചുമതല മന്ത്രിമാര്‍ക്ക് നല്‍കി. വയനാട് ജില്ലയുടെ ചുമതല മുഹമ്മദ് റിയാസിനും കാസര്‍ഗോഡ് ജില്ലയുടെ ചുമതല....

മുംബൈയില്‍ മലയാളി കുടുംബത്തിലെ 6 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു

മുംബൈയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മലയാളി കുടുംബത്തിലെ ആറ് പേരാണ് ഒരു മാസത്തിനുള്ളില്‍ കൊവിഡ് -19 ബാധിച്ചു മരണപ്പെട്ടത്. തൃശ്ശൂര്‍ ജില്ലയിലെ....

വിദേശത്ത് പഠിക്കാനും ജോലിയ്ക്കായി പോകുന്നവര്‍ക്കും വാക്സിനേഷന് മുന്‍ഗണന ; 11 വിഭാഗക്കാരെക്കൂടി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി....

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 34000ത്തോളം കേസുകളും, കര്‍ണാടകയില്‍ 25000ത്തോളം കേസുകളും, കൊവിഡ് മൂന്നാം....

മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി പുതിയ കേസുകളില്‍ ഗണ്യമായ കുറവ്

മഹാരാഷ്ട്രയില്‍ ഇന്ന് 22,122 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസമാണ് മഹാരാഷ്ട്രയിലെ പ്രതിദിന കേസുകള്‍....

കൊവിഡ് പ്രതിരോധം പാളി; ബിജെപിയ്ക്ക് വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടാകുമെന്ന് പാർട്ടിക്കുള്ളിൽ വിമർശനം

രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായ സാഹചര്യത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും അങ്കലാപ്പിലാണ്. ലോകത്തിനുമുന്‍പില്‍ തന്നെ, കൊവിഡ് പ്രതിരോധത്തില്‍ പരാജയത്തിന്റെ മുഖമായി....

ജനനായകന് പിറന്നാള്‍ ആശംസാപ്രവാഹം ; മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രമുഖര്‍

കേരളത്തിന്റെ ക്യാപ്റ്റന്റെ എഴുപത്തിയാറാം പിറന്നാള്‍ മധുരത്തില്‍ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖര്‍. നിയുക്തപ്രതിപക്ഷ നേതാവ് വി ഡി....

ബ്ലാക്ക്‌ ഫംഗസ്; രാജ്യത്ത് ഇതുവരെ 5,424 പേരിൽ രോഗബാധ കണ്ടെത്തി

രാജ്യത്ത് ഇതുവരെ 5,424 പേരിൽ ബ്ലാക്ക്‌ ഫംഗസ് കണ്ടെത്തിയാതായി കേന്ദ്ര ആരോഗ്യമന്ത്രി.ഇതിൽ 4,556 പേർക്കും കൊവിഡ് അനുബന്ധമായാണ് അസുഖം വന്നതെന്ന്....

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു ; 24 മണിക്കൂറിനിടെ രോഗബാധിതര്‍ 2,22,315

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 2,22,315 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4454 പേര്‍ക്ക് ജീവന്‍....

ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പൊന്നാനിയില്‍ മത്സ്യ ലേലം

കൊവിഡ് വ്യാപനം അതിരൂക്ഷമായ മലപ്പുറം പൊന്നാനിയില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് മത്സ്യലേലം. ട്രിപ്പിള്‍ ലോക്ഡൗണ്‍ ജില്ലയില്‍ നിലനില്‍ക്കുമ്പോഴാണ് പൊന്നാനി ഹാര്‍ബറില്‍....

മലപ്പുറത്ത് ഇന്നുമുതല്‍ ദിവസം 25,000 പേരെ കൊവിഡ് പരിശോധന നടത്തും ; ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

മലപ്പുറത്ത് ഇന്നുമുതല്‍ ദിവസം 25,000 പേരെ കൊവിഡ് പരിശോധന നടത്തും. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.53 ആയി ഉയര്‍ന്ന....

എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണ്‍ ഫലം കണ്ടു ; കൊവിഡ് വ്യാപന നിരക്ക് കുത്തനെ കുറഞ്ഞതായി മന്ത്രി പി രാജീവ്

എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍, കൊവിഡ് വ്യാപന നിരക്ക് കുത്തനെ കുറച്ചതായി കണക്കുകള്‍ പറയുന്നതായി വ്യവസായവകുപ്പ് മന്ത്രിയും എംഎല്‍എയുമായ പി....

Page 7 of 136 1 4 5 6 7 8 9 10 136