Covid 19

കൊവിഡ് കാലത്ത് 84-ാം വയസിലും ചികിത്സാരംഗത്തെ നിറ സാന്നിദ്ധ്യമായി ഡോക്ടർ പി കരുണാകരൻ

കൊവിഡ് കാലത്ത് വൈറസിനെ ഭയന്ന് ആതുരസേവന രംഗത്ത് നിന്ന് ചിലർ ഒളിച്ചോടുമ്പോൾ 84ാം വയസിലും ചികിത്സാരംഗത്തെ നിറ സാന്നിദ്ധ്യമാണ് ശസ്ത്രക്രിയ....

കൊവിഡിനെ തോല്‍പ്പിച്ച് ഐവിഎഫിലൂടെ ഇരട്ടക്കുട്ടികള്‍; ചരിത്ര നിമിഷത്തിന് സാക്ഷിയായി കേരളം

തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുകയാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി....

ഇന്ന് 1129 പേര്‍ക്ക് കോവിഡ്; 752 പേര്‍ക്ക് രോഗമുക്തി; 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

പാലക്കാട് ഒരു കൊവിഡ് മരണം കൂടി

പാലക്കാട് വീണ്ടും കൊവിഡ് മരണം. വാണിയംകുളം സ്വദേശി സിന്ധുവാണ് പുലര്‍ച്ചെ ജില്ലാ ആശുപത്രിയില്‍ മരിച്ചത്. ക്യാന്‍സര്‍ ബാധിച്ച് ഏറെ നാളായി....

കൊവിഡ്: പൊലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ പൊലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു. ശുചീകരണം, അണുവിമുക്തമാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് വെള്ളയമ്പലത്തുള്ള പൊലീസ് ആസ്ഥാനം....

50 വയസിന് മുകളില്‍ പ്രായമുള്ള പൊലീസുകാരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുത്; കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ഡിജിപി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിജിപി. 50 വയസിന് മുകളില്‍ പ്രായമുള്ള....

അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി: അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ഇടപ്പള്ളി സ്വദേശിയുമായ ദേവസി ആലുങ്കലിന് കൊവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ....

കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ച നിലയില്‍

മലപ്പുറം: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുലാമന്തോള്‍ താവുളളി പാലത്തിന് സമീപം കാത്തിരക്കടവത്ത് താവുള്ളിയില്‍ ഷംസുവിന്റെ....

സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസുകാരന്‍ കൊവിഡ് ബാധിച്ചു മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ചു മരിച്ചു. ഇടുക്കി ജില്ലയിലെ സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ ....

സഹജീവി സ്‌നേഹത്തിന്റെയും നന്മയുടെയും കഥ വീണ്ടും; ശരീരം തളര്‍ന്ന യുവാവിന് കൊവിഡ്; ആശുപത്രിയിലെത്തിച്ചത് രോഗബാധിതരായ യുവാക്കള്‍

കൊവിഡ് മഹാമാരിയുടെ കാലത്ത് സഹജീവി സ്‌നേഹത്തിന്റെയും നന്‍മയുടെയും കഥ വീണ്ടും എഴുതി ചേര്‍ക്കുകയാണ് പാലക്കാട് പട്ടാമ്പിയിലെ രണ്ടുമനുഷ്യര്‍. ശരീരം തളര്‍ന്നുകിടക്കുന്ന....

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ്

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് സ്ഥീരീകരിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്....

ഇന്ന് 885 പേര്‍ക്ക് കോവിഡ്; ഇന്നലെ ഉച്ചക്ക് ശേഷം 425 രോഗബാധിതര്‍; 864 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 1162 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്നലത്തെ....

ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശമ്പളം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണം; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം

ദില്ലി: കൊവിഡിനെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൃത്യ സമയത്ത് ശമ്പളം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റൈന്‍....

തിരുവനന്തപുരത്ത് ആശങ്ക; ശ്രീചിത്രയിലെ ഡോക്ടർക്കും രണ്ടു രോഗികൾക്കും കൊവിഡ്; കിളിമാനൂർ സ്റ്റേഷനിലെ മൂന്നു പൊലീസുകാർക്കും രോഗം

തിരുവനന്തപുരത്ത് ആശങ്കയുയർത്തി പുതിയ കൊവിഡ് കേസുകൾ. ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടർക്കും രണ്ടു രോഗികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ....

കൊവിഡ് പ്രതിരോധത്തില്‍ പടയാളിയായി എസ്എഫ്‌ഐ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്

കൊല്ലത്തെ സര്‍ക്കാര്‍ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ സന്നദ്ധ സേവനം ചെയ്യുന്ന നിയമ വിദ്യാര്‍ഥിയെ പരിചയപ്പെടാം.കൊല്ലം എസ്എന്‍ ലോ കോളേജിലെ അവസാന വര്‍ഷ....

ജനശതാബ്ദി എക്സ്പ്രസിലെ യാത്രക്കാരന് കൊവിഡ്; കയറിയത് കോഴിക്കോട് നിന്ന്, പരിശോധനാഫലം പുറത്തുവന്നത് തൃശൂര്‍ എത്തിയപ്പോള്‍; മൂന്നു പേര്‍ നിരീക്ഷണത്തില്‍

പരിശോധനയ്ക്ക് സ്രവം നല്‍കിയ ശേഷം ട്രെയിന്‍ യാത്ര നടത്തിയ യുവാവ് കൊവിഡ് പോസിറ്റീവ് ഫലം ലഭിച്ചതോടെ ട്രെയിന്‍ യാത്ര അവസാനിപ്പിച്ച്....

കൊവിഡ് സമ്പര്‍ക്ക വ്യാപനം: പൊതു ഇടങ്ങളില്‍ സന്ദര്‍ശകരെ കണ്ടെത്താന്‍ ഇനി ഡിജിറ്റല്‍ രജിസ്റ്റര്‍

സമ്പർക്ക വലയത്തിൽ പെട്ടവരെ കണ്ടെത്താൻ കോഴിക്കോട് ജില്ലയിൽ ഓൺലൈൻ സംവിധാനം കൊവിഡ് വ്യാപന കാലത്ത് കടകളിലും മറ്റ് സ്ഥാപനങ്ങളിലും ചടങ്ങുകളിലും....

എറണാകുളത്തും, കാസര്‍ഗോഡും, കൊല്ലത്തും കൊവിഡ് മരണം

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് എറണാകുളത്തും കാസര്‍കോടും ഓരോ മരണം. എറണാകുളത്ത് തൃപ്പൂണിത്തുറ കരിങ്ങാട്ടിരിയാണ് വയോധിക കൊവിഡ് ബാധിച്ച് മരിച്ചത്. ചാക്കിയാട്ടില്‍....

ലോകത്ത് കൊവിഡ് ബാധിതര്‍ 1.74 കോടി; മരണം 6.75 ലക്ഷം; രാജ്യത്തും കൊവിഡ് വ്യാപനം രൂക്ഷം

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.74 കോടിയായി ഉയര്‍ന്നു. ഇതുവരെ 1,74,49,000പേര്‍ക്ക് രോഗം ബാധിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം....

കൊവിഡ് സമ്പര്‍ക്കം; കൊല്ലം ജില്ലാ കലക്ടര്‍ സ്വയം നിരീക്ഷണത്തില്‍

കൊല്ലം ജില്ലാ കളക്ടർ നിരീക്ഷണത്തിൽ പോയി. കൊവിഡ് പോസിറ്റീവ് രോഗിയുമായി പ്രാഥമിക സമ്പർക്കമുള്ള ആൾ സന്ദർശിച്ചതിനെ തുടർന്നാണ് ജില്ലാ കളക്ടർ....

കേരളത്തിന്റെ ഡിജിറ്റല്‍ വിദ്യാഭ്യാസരീതി ദേശീയ മാതൃക; അഭിമാനിക്കാവുന്ന നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഡിജിറ്റല്‍ വിദ്യാഭ്യാസരീതി ദേശീയതലത്തില്‍ ശ്രദ്ധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”തീര്‍ച്ചയായും അഭിമാനിക്കാവുന്ന....

Page 70 of 136 1 67 68 69 70 71 72 73 136