കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; 6 രോഗികള്‍ മരിച്ചു
ഗുജറാത്ത് രാജ്കോട്ടിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 6 രോഗികള്‍ മരിച്ചു. രാജ്കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ് അപകടമുണ്ടായത്. ഐസിയുവില്‍ ചികിത്സയിലുണ്ടായിരുന്ന 6 രോഗികളാണ് തീപിടുത്തത്തിൽ മരിച്ചത്. രണ്ടാം നിലയിലെ ...