COVID KERALA

സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസുകാരന്‍ കൊവിഡ് ബാധിച്ചു മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ചു മരിച്ചു. ഇടുക്കി ജില്ലയിലെ സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ ....

സഹജീവി സ്‌നേഹത്തിന്റെയും നന്മയുടെയും കഥ വീണ്ടും; ശരീരം തളര്‍ന്ന യുവാവിന് കൊവിഡ്; ആശുപത്രിയിലെത്തിച്ചത് രോഗബാധിതരായ യുവാക്കള്‍

കൊവിഡ് മഹാമാരിയുടെ കാലത്ത് സഹജീവി സ്‌നേഹത്തിന്റെയും നന്‍മയുടെയും കഥ വീണ്ടും എഴുതി ചേര്‍ക്കുകയാണ് പാലക്കാട് പട്ടാമ്പിയിലെ രണ്ടുമനുഷ്യര്‍. ശരീരം തളര്‍ന്നുകിടക്കുന്ന....

തിരുവനന്തപുരത്ത് ആശങ്ക; ശ്രീചിത്രയിലെ ഡോക്ടർക്കും രണ്ടു രോഗികൾക്കും കൊവിഡ്; കിളിമാനൂർ സ്റ്റേഷനിലെ മൂന്നു പൊലീസുകാർക്കും രോഗം

തിരുവനന്തപുരത്ത് ആശങ്കയുയർത്തി പുതിയ കൊവിഡ് കേസുകൾ. ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടർക്കും രണ്ടു രോഗികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ....

കൊവിഡ് പ്രതിരോധത്തില്‍ പടയാളിയായി എസ്എഫ്‌ഐ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്

കൊല്ലത്തെ സര്‍ക്കാര്‍ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ സന്നദ്ധ സേവനം ചെയ്യുന്ന നിയമ വിദ്യാര്‍ഥിയെ പരിചയപ്പെടാം.കൊല്ലം എസ്എന്‍ ലോ കോളേജിലെ അവസാന വര്‍ഷ....

ജനശതാബ്ദി എക്സ്പ്രസിലെ യാത്രക്കാരന് കൊവിഡ്; കയറിയത് കോഴിക്കോട് നിന്ന്, പരിശോധനാഫലം പുറത്തുവന്നത് തൃശൂര്‍ എത്തിയപ്പോള്‍; മൂന്നു പേര്‍ നിരീക്ഷണത്തില്‍

പരിശോധനയ്ക്ക് സ്രവം നല്‍കിയ ശേഷം ട്രെയിന്‍ യാത്ര നടത്തിയ യുവാവ് കൊവിഡ് പോസിറ്റീവ് ഫലം ലഭിച്ചതോടെ ട്രെയിന്‍ യാത്ര അവസാനിപ്പിച്ച്....

ഇന്ന് 506 പേര്‍ക്ക് കൊവിഡ്; 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; രോഗമുക്തി 794 പേര്‍ക്ക്; കണക്ക് പൂര്‍ണമല്ല, ഉള്‍പ്പെടുത്തിയത് ഉച്ചവരെയുള്ള കണക്കുകളെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും,....

”മാതാപിതാക്കളെയല്ല, കുഞ്ഞുങ്ങളെയാണ് ഈ രോഗം കൊല്ലുന്നതെങ്കില്‍ കരുതല്‍ കൂടിയേനേ” #WatchVideo

മാതാപിതാക്കളെയല്ല, കുഞ്ഞുങ്ങളെയാണ് ഈ രോഗം കൊല്ലുന്നതെങ്കില്‍ കരുതല്‍ കൂടിയേനേയെന്ന് ഡോ. ആഷില്‍.....

കൊവിഡിനെ തുരത്താമെന്ന് പറഞ്ഞ് വീടുകള്‍ കയറിയിറങ്ങി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കൊവിഡ്; പ്രാര്‍ത്ഥന നടത്തിയത് അറുപതിലധികം വീടുകളില്‍

ഇടുക്കി: കൊവിഡ് വൈറസ് ബാധയെ തുരത്താമെന്ന് പറഞ്ഞ് കണ്ടെയ്ന്‍മെന്റ് സോണുകളിലെ വീടുകള്‍ കയറിയിറങ്ങി പ്രാര്‍ഥന നടത്തിയ പാസ്റ്റര്‍ക്ക് രോഗം സ്ഥിരീകരിച്ചു.....

കൊവിഡ് 19 വ്യാജപ്രചരണങ്ങള്‍: സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊവിഡ് 19 സംബന്ധിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തുന്ന സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍. കൊവിഡ് രോഗബാധ സംബന്ധിച്ച് ജനങ്ങളില്‍....

‘ആശങ്ക വേണ്ട, സര്‍ക്കാര്‍ ഒപ്പമുണ്ട്…കൊവിഡിനെ തടയാന്‍ നമുക്ക് സാധിക്കും’

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലാത്ത വിധമാണ് സംസ്ഥാനത്തെ ആരോഗ്യ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

തിരുവനന്തപുരത്ത് ലോക്ഡൗണ്‍ അവസാനിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് മന്ത്രി കടകംപള്ളി; നിയന്ത്രണങ്ങള്‍ തുടരും, ജനജീവിതം സുഗമമാക്കുന്നതിന് ഇളവുകളും നല്‍കും

തിരുവനന്തപുരം ജില്ലയില്‍ ലോക്ഡൗണ്‍ അവസാനിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ജനജീവിതം സുഗമമാക്കുന്നതിനായുള്ള ഇളവുകളും നല്‍കും.....

നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച ടിവികള്‍ പഞ്ചായത്തംഗം വേണ്ടപ്പെട്ടവര്‍ക്ക് നല്‍കി; പള്ളിച്ചല്‍ ഡിവിഷന്‍ അംഗം ശോഭനകുമാരിക്കെതിരെ നാട്ടുകാര്‍

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അനുവദിച്ച ടെലിവിഷനുകള്‍ ജില്ലാ പഞ്ചായത്തംഗത്തിന്റെ വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയെന്നാണ് ആക്ഷേപം.....

പ്ലസ് വണ്‍ അപേക്ഷ ജൂലൈ 29 വൈകിട്ട് മുതല്‍; സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണ്ട; നിര്‍ദ്ദേശങ്ങള്‍ ഇവ

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് ജൂലൈ 29 വൈകിട്ട് അഞ്ചുമണി മുതല്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടാണ്....

പട്ടി പുല്ലു തിന്നുകയുമില്ല, പശുവിനെ തീറ്റുകയുമില്ല; അഹോരാത്രം പണിയെടുക്കുന്നവരെ കഷ്ടപ്പെടുത്താന്‍ ബിജെപിക്കാര്‍ തുനിഞ്ഞിറങ്ങരുതെന്ന് അഭ്യര്‍ത്ഥന: ഐപി ബിനു എഴുതുന്നു

ഈ കോവിഡ് കാലത്ത് മറ്റ് പലയിടങ്ങളിലും കണ്ട ശവസംസ്‌കാര പ്രതിസന്ധി നമ്മുടെ നാട്ടിലും ഉടലെടുക്കുന്നുണ്ട്. പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമെ കോവിഡ്....

വയനാട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴുപേര്‍ക്ക് കൊവിഡ്; ഈ ചടങ്ങില്‍ പങ്കെടുത്തവര്‍ വിവാഹചടങ്ങിലും പങ്കെടുത്തു

കല്‍പ്പറ്റ: വയനാട് തവിഞ്ഞാലില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 40....

‘കൊവിഡിനെ കരുതലോടെ നേരിടാം, പൊരുതി ജയിക്കാം..’; ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുക്കുന്നു #WatchVideo

കൊവിഡ് 19 എന്ന മഹമാരിയെ കരുതലോടെ നേരിടാന്‍, പൊരുതി ജയിക്കാന്‍ സംസ്ഥാനത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുക്കുകയാണ്. വീഡിയോ:....

”ഓര്‍ക്കുക, ഈ പോരാട്ടം നമുക്ക് വേണ്ടി മാത്രമല്ല, നമുക്ക് ചുറ്റുമുള്ളവര്‍ക്ക് വേണ്ടി കൂടിയാണ്; ഈ യുദ്ധം നമുക്ക് ജയിച്ചേ തീരു..” മുഖ്യമന്ത്രി പറയുന്നു

തിരുവനന്തപുരം: രോഗവ്യാപനത്തിന് താന്‍ കാരണമാകില്ലെന്നും സര്‍ക്കാരിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ അണുവിട തെറ്റിക്കാതെ പാലിക്കുമെന്ന പ്രതിജ്ഞയാണ് ഓരോരുത്തരും എടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി....

ഇന്ന് 927 പേര്‍ക്ക് കൊവിഡ്; 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 67 പേരുടെ ഉറവിടം വ്യക്തമല്ല; 689 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍....

ജിനില്‍ എത്തിയത് ദൈവദൂതനെ പോലെ, നിമിഷങ്ങള്‍ക്കുള്ളില്‍ ആശുപത്രിയിലേക്ക് കുതിച്ചു; ആ നിമിഷങ്ങളെക്കുറിച്ച് പാമ്പു കടിയേറ്റ കുഞ്ഞിന്റെ പിതാവ് പറയുന്നു #WatchVideo

തിരുവനന്തപുരം: കാസര്‍ഗോഡ് ക്വാറന്റൈനില്‍ കഴിയവെ പാമ്പുകടിയേറ്റ കുട്ടിയെ രക്ഷിച്ച സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ജിനില്‍ മാത്യുവിനെക്കുറിച്ച്, കുഞ്ഞിന്റെ പിതാവ് ജീവന്‍....

സ്വകാര്യ ആശുപത്രികള്‍ക്കുള്ള കൊവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി

സ്വകാര്യ ആശുപത്രികള്‍ക്കുള്ള കൊവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് പുറത്തിറക്കി. ചികിത്സക്കും പരിശോധനയ്ക്കും ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തി. കൊവിഡ് ചികിത്സ....

വരൂ, കൊവിഡിനെ തുരത്താന്‍ സിഎഫ്എല്‍റ്റി സെന്ററുകളില്‍ സേവനനിരതരാകം..സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ആവശ്യം

കേരള ഗവൺമെൻ്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന സി എഫ് എൽ റ്റി സെൻ്ററുകളിൽ സന്നദ്ധ സേന പ്രവർത്തകരുടെ സേവനം ആവശ്യമുണ്ട്.....

ഇന്ന് 1103 പേര്‍ക്ക് കൊവിഡ്; 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 72 പേരുടെ ഉറവിടം വ്യക്തമല്ല; രോഗമുക്തി 1049 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

Page 10 of 13 1 7 8 9 10 11 12 13