COVID KERALA

കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ വന്‍സൗകര്യങ്ങള്‍ ഒരുക്കി: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി വലിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: കേരളത്തില്‍....

സൂപ്പര്‍ സ്പ്രെഡ് തടയാന്‍ ആക്ഷന്‍ പ്ലാന്‍; പ്രദേശങ്ങളെ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍

തിരുവനന്തപുരം: സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്പ്രെഡ് തടയാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

ഇന്ന് 968 പേര്‍ക്ക് രോഗമുക്തി; 885 പേര്‍ക്ക് രോഗം; 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും,....

കൊവിഡ് ബാധിതന്റെ വിവാഹത്തില്‍ പങ്കെടുത്തശേഷം മുരളീധരന്‍ നാട് മുഴുവന്‍ കറങ്ങി നടന്നു; 105 വയസുള്ള ഗുരു ചേമഞ്ചേരിയെയും സന്ദര്‍ശിച്ചു; രോഗം ആര്‍ക്കും വരാം, വീട്ടിലിരിക്കാന്‍ കഴിയില്ലെന്ന് എംപിയുടെ വെല്ലുവിളി

കോഴിക്കോട്: കെ മുരളീധരന്‍ എംപിയോട് കൊവിഡ് പരിശോധനയ്ക്ക് വിധേയനാകാന്‍ ജില്ല കളക്ടറുടെ നിര്‍ദേശം. നേരത്തെ കൊവിഡ് ബാധിച്ച ഡോക്ടറുടെ വിവാഹ....

ക്രൂരത: കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ബാലികയെ കൊവിഡ് രോഗി പീഡിപ്പിച്ചു

ദില്ലി: ദില്ലിയില്‍ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ബാലികയെ മറ്റൊരു കൊവിഡ് രോഗി പീഡിപ്പിച്ചു. സൗത്ത് ദില്ലിയിലെ ഛത്താര്‍പുരില്‍ ജൂലൈ....

കൊവിഡ് പ്രതിരോധം: ”കേരളം കൂടുതല്‍ തിളങ്ങുന്നു, ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ല; പ്രവാസികളെ സ്വീകരിക്കാനുള്ള അസാമാന്യമായ ചങ്കൂറ്റമാണ് കേരളം കാണിച്ചതെന്ന് ഐസിഎംആര്‍ മുന്‍ മേധാവി

തിരുവനന്തപുരം: കൊവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധം ശരിയായ ദിശയില്‍ തന്നെയാണെന്നും രോഗബാധിതരുടെ എണ്ണത്തിലുള്ള വര്‍ധനയില്‍ പരിഭ്രാന്തി വേണ്ടെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്....

ബലി പെരുന്നാള്‍ ആഘോഷം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്; പൊതുസ്ഥലങ്ങളില്‍ ഈദ് ഗാഹ് ഉണ്ടാകില്ല: തീരുമാനം മതനേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്ഥാനത്തെ ബലി പെരുന്നാള്‍ ആഘോഷം നടക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം മതനേതാക്കളുമായി വീഡിയോ....

വീടുകളില്‍ ചെന്ന് സൗഹൃദം പുലര്‍ത്തേണ്ട സമയമല്ലിത്; ജനങ്ങളുമായി അകലം പാലിക്കാതെ ജനപ്രതിനിധികളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനപ്രതിനിധികള്‍ക്ക് രോഗം ബാധിക്കുന്നത് ഗൗരവകരമായി കാണുന്നുവെന്നും സുരക്ഷാ മുന്‍കരുതലില്‍ വീഴ്ചയുണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുചടങ്ങുകളിലും മറ്റും അകലം....

കൊവിഡ് വ്യാപനം; മഠങ്ങള്‍, ആശ്രമം, അഗതിമന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ അതീവജാഗ്രത

തിരുവനന്തപുരം: മൂന്ന് കോണ്‍വെന്റുകളില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മഠങ്ങള്‍, ആശ്രമം, അഗതിമന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

മന്ത്രി ശൈലജ വീണ്ടും ടീച്ചറായി; ക്ലാസെടുത്തത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക്

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ക്ലാസെടുത്തു. 2018 ബാച്ചിലെ ഐ.എ.എസ്. ഓഫീസര്‍മാരുടെ....

”കേരളം എവിടെയൊക്കെ പിന്നിലാണെന്ന് കണ്ടെത്താനുള്ള ഗവേഷണം നടക്കട്ടെ, യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യം പ്രചരിപ്പിക്കുന്നത് നാടിന് നല്ലതല്ല”: ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രതയാണെന്ന് പ്രതിപക്ഷ നേതാവിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

സ്‌ഫോടനാത്മകമായ രീതിയില്‍ മരണസംഖ്യ ഇതേവരെയില്ലെന്ന് മുഖ്യമന്ത്രി പിണറായി; ” മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാം, എതിര്‍പ്പില്ല, വ്യാജപ്രചരണം നടത്തി ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കരുത്”

തിരുവനന്തപുരം: മാസങ്ങളായി രാപ്പകല്‍ അധ്വാനിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന ആക്ഷേപം മാധ്യമങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ പ്രചാരണം....

കൊവിഡ് വ്യാപനം; ആലുവ ക്ലസ്റ്ററിലുള്ള പ്രദേശങ്ങള്‍ ഇന്ന് രാത്രി മുതല്‍ അടച്ചിടും; ആലുവ മുന്‍സിപാലിറ്റിയും സമീപപ്രദേശങ്ങളും ലാര്‍ജ് ക്ലസ്റ്ററായി മാറി

കൊച്ചി: കൊവിഡ് വ്യാപനം അതീവ ഗുരുതരമായ ആലുവ ക്ലസ്റ്ററിലുള്ള പ്രദേശങ്ങള്‍ ഇന്ന് രാത്രിമുതല്‍ അടച്ചിടുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍....

കൊവിഡ് മാനദണ്ഡം ലംഘിച്ച് മകന്റെ വിവാഹം നടത്തി ‘ചെന്നിത്തലയുടെ ഉസ്മാന്റെ’ സഹോദരന്‍; വരന് കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞദിവസം

കോഴിക്കോട്: കൊവിഡ് മാനദണ്ഡം ലംഘിച്ച് മകന്റെ വിവാഹം നടത്തിയ കോണ്‍ഗ്രസ് ചെക്യാട് മണ്ഡലം ജനറല്‍ സെക്രട്ടറി അബൂബക്കറിനെതിരെ കേസ്. രമേശ്....

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍; ആന്റിജന്‍ ടെസ്റ്റ് നടത്തും; കൂടിച്ചേരലുകളും സമ്പര്‍ക്കവും ഒഴിവാക്കണം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: നാട്ടിലേയ്ക്ക് പോയ അതിഥി തൊഴിലാളികളില്‍ പലരും കേരളത്തിലേയ്ക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ....

കൊവിഡ് വ്യാപനം; പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് നീക്കി കാസര്‍കോട് ഡിസിസി ജനറല്‍ സെക്രട്ടറി

കാസര്‍കോട് ഡിസിസി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍, രാജപുരം – ബളാല്‍ റോഡില്‍ വെളളരിക്കുണ്ട് സ്ഥാപിച്ച ബാരിക്കേഡ് നീക്കി....

കൊവിഡ് പ്രതിരോധം: 24ന് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു

തിരുവനന്തപുരം: രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. ഈ മാസം....

മൂന്നാംഘട്ടത്തിലും പതറാതെ കേരളം; 742 പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ സജ്ജം, 69215 കിടക്കകളും

കോവിഡ്‌ ബാധിതരുടെ എണ്ണം കുത്തനെ കൂടുമ്പോഴും പതറാതെ കേരളം. ലോകത്തിലെ പല വമ്പന്മാരും അടിയറവ്‌ പറഞ്ഞ മഹാമാരിയെ മൂന്നാംഘട്ടത്തിലും ശക്തമായി....

ആരോടായിരുന്നു നിങ്ങളുടെ വെല്ലുവിളി? ഹൈക്കോടതിയോടോ ജനങ്ങളോടോ? പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ അപകടം നിങ്ങള്‍ക്ക് മാത്രമല്ല, നാടിനാകെ വരും; നീചമായ രാഷ്ട്രീയക്കളി: മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ തകര്‍ത്ത് ബോധപൂര്‍വ്വമുള്ള രോഗവ്യാപനത്തിനാണ് ചിലര്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: രോഗബാധ പിടിച്ചുനിര്‍ത്താന്‍....

ചികിത്സാ സൗകര്യങ്ങള്‍ ആവശ്യത്തിനുണ്ട്, യാതൊരു പ്രതിസന്ധിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നിര്‍മാണം പുരോഗമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ചികിത്സ സൗകര്യം ആവശ്യത്തിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പറയുന്നു: ആര്‍ക്കും ആശങ്ക വേണ്ട. തദ്ദേശ....

കൊവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ചിലര്‍ നടത്തുന്നു; ”അവര്‍ യാഥാര്‍ത്ഥ്യം മനസിലാക്കുന്നില്ല, എത്ര ആവര്‍ത്തിച്ചാലും പറഞ്ഞുകൊണ്ടിരിക്കും, ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ല”

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ചിലര്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികളുടെ എണ്ണം മനഃപ്പൂര്‍വ്വം കുറച്ചെന്നും....

ഇന്ന് 720 പേര്‍ക്ക് കൊവിഡ്; 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; രോഗമുക്തി 274 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും,....

Page 11 of 13 1 8 9 10 11 12 13