COVID KERALA

എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്ലാസ്മ ചികിത്സ; പ്രധാന മെഡിക്കല്‍ കോളേജുകളില്‍ പ്ലാസ്മ ബാങ്കുകള്‍: മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ (സിസിപി) ഉപയോഗിച്ച് കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കോവിഡ് രോഗികളെ ചികിത്സിച്ചതായി ആരോഗ്യ....

ഇന്ന് 794 പേര്‍ക്ക് കൊവിഡ്; 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 245 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

ഇന്ന് 821 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 629 പേര്‍ക്ക് രോഗം; 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെയുള്ള അപവാദ പ്രചരണം ഗൂഢലക്ഷ്യത്തോടെ: സൂപ്രണ്ട്

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം അമര്‍ച്ച ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ നടത്തുന്ന അപവാദ....

ഒറ്റ ദിവസം 38,902 പേര്‍ക്ക് രോഗം; രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നു

കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ വന്‍ കുതിച്ചു ചാട്ടം. രാജ്യത്ത് ആദ്യമായി 38902 പേര്‍ക്ക് ഒറ്റ ദിവസത്തിനുള്ളില്‍ രോഗം ബാധിച്ചു.....

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഏഴ് ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ 20 പേര്‍ക്ക് കൊവിഡ് 150ഓളം ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഏഴ് ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംഭവത്തോടെ 150ഓളം ജീവനക്കാര്‍ നിരീക്ഷണത്തില്‍....

കേരള സമൂഹത്തിന്റെ ജാഗ്രതയുടെ ഫലം: മരണസംഖ്യ കാര്യമായി ഉയരാതെ ഫലപ്രദമായി പിടിച്ചുനിര്‍ത്താനായെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് മരണസംഖ്യ കാര്യമായി ഉയരാതെ വളരെ ഫലപ്രദമായി പിടിച്ചുനിര്‍ത്താനായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”പത്ത് ലക്ഷത്തില്‍....

കൊവിഡിനെ നിസാരവത്കരിക്കുന്ന ചിലര്‍ നമുക്ക് ചുറ്റുമുണ്ട്; തെറ്റിദ്ധരിപ്പിച്ച് രോഗം വര്‍ധിച്ച് അതില്‍ സായൂജ്യമടയാനാണ് ഇവരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് മഹാമാരിയെ നിസാരവത്കരിക്കുന്ന കുറച്ച് പേരെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം വന്ന് മാറുന്നതാണ് നല്ലതെന്നും....

ഇന്ന് 722 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 481 പേര്‍ക്ക് രോഗം; കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്ത്: 228 പേര്‍ക്ക് രോഗമുക്തി; കൂടുതല്‍ പരിശോധനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 339 പേര്‍ക്കും,....

കഴിഞ്ഞ ദിവസം മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കൊവിഡ്

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.തിങ്കളാഴ്ച മരിച്ച കണ്ണൂര്‍ കരിയാട് സ്വദേശിയായ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇരുപത്തിന്നാല് വയസ്സുള്ള കരിയാട്....

തിരുവല്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 17 കന്യാസ്ത്രീകളെ മഠത്തിലെ പ്രത്യേക ബ്ലോക്കില്‍ പാര്‍പ്പിച്ച് ചികിത്സിക്കും

പത്തനംതിട്ട തിരുവല്ലയില്‍ കോവിഡ് സ്ഥീരീകരിച്ച 17 കന്യാസ്ത്രീകളെ മഠത്തിലെ പ്രത്യേക ബ്ലോക്കില്‍ പാര്‍പ്പിച്ച് ചികിത്സിക്കും. തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തില്‍ കഴിഞ്ഞ....

എറണാകുളത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; ചെല്ലാനം, ആലുവ പ്രദേശങ്ങളില്‍ രോഗവ്യാപനം രൂക്ഷം

എറണാകുളത്ത് സമ്പര്‍ക്കം വഴിയുളള കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ബുധനാഴ്ച മാത്രം 72 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 65....

കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച 25 പേരില്‍ 22 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ അവസാനമായി കോവിഡ് സ്ഥിരീകരിച്ച 25 പേരില്‍ 22 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കം മുഖേന. നേരത്തെ രോഗം....

തിരുവനന്തപുരത്തെ സ്ഥിതി ഗൗരവതരം; ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍; 750 കിടക്കകളോടെ അത്യാധുനിക സൗകര്യങ്ങള്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

ചെല്ലാനത്ത് കൊവിഡ് വ്യാപനം; കര്‍ശനനടപടികളുമായി സര്‍ക്കാരും ജില്ലാ ഭരണകൂടവും

ചെല്ലാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ നടപടികളുമായി സര്‍ക്കാരും ജില്ലാ ഭരണകൂടവും. എറണാകുളം ജില്ലയില്‍ ചെല്ലാനം ഉള്‍പ്പെടുന്ന മേഖലയില്‍ നിന്നും സമ്പര്‍ക്കം....

അടുത്ത ഘട്ടം സമൂഹവ്യാപനം; തടയാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി; രോഗനിയന്ത്രണം ഈ വര്‍ഷാവസാനത്തോടെ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗവ്യാപനം മൂന്നാം ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ഡബ്ല്യുഎച്ച്ഒ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാലു....

തിരുവനന്തപുരത്ത് 177 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; ഉറവിടം അറിയാത്ത 19 കേസുകള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് ബാധിച്ച 201 പേരില്‍ 177 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം വന്നതെന്ന് മുഖ്യമന്ത്രി പിണറായി....

ഇന്ന് 608 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 396 രോഗികള്‍; തിരുവനന്തപുരത്ത് 201 പേര്‍ക്ക് കൊവിഡ്; അടുത്ത ഘട്ടം സമൂഹവ്യാപനമാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും,....

കൊവിഡ് ചട്ടങ്ങള്‍ പാലിക്കാത്ത സമരങ്ങള്‍ക്കെതിരെ ഹൈക്കോടതി; വിവരങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം

കൊച്ചി: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരവും പ്രതിഷേധവും തടയണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. നിയന്ത്രണ കാലയളവില്‍....

സംസ്ഥാനത്ത് 201 പേര്‍ക്ക് രോഗമുക്തി; 211 പേര്‍ക്ക് കൊവിഡ് 19; ഇന്ന് എറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച ദിനം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും,....

കൊച്ചിയില്‍ പൊതുഗതാഗതസംവിധാനങ്ങള്‍ക്ക് പ്രത്യേക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

കൊച്ചി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കൊച്ചിയില്‍ പൊതുഗതാഗതസംവിധാനങ്ങള്‍ക്ക് പ്രത്യേക മാര്‍ഗ്ഗനിര്‍ദേശം പുറത്തിറക്കി. പൊതു ഗതാഗത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡ്രൈവര്‍മാരും....

ഇന്ന് 195 പേര്‍ക്ക് കൊവിഡ്; 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 102 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടാകാം; വിമാനയാത്രകള്‍ കാരണമാകുന്നുവെന്ന് പഠനങ്ങള്‍

തിരുവനന്തപുരം: ഹൈ റിസ്‌ക് പ്രൈമറി കോണ്ടാക്ട് തടയണമെന്നും ഇതിലൂടെയുള്ള മരണനിരക്ക് കൂടുതലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാളില്‍ നിന്ന് ഒരുപാട്....

ഇന്ന് 152 പേര്‍ക്ക് കൊവിഡ്; 81 പേര്‍ക്ക് രോഗമുക്തി; പുതിയ 14 ഹോട്ട് സ്പോട്ടുകള്‍; താത്പര്യമുള്ള പ്രവാസികളെയെല്ലാം നാട്ടിലെത്തിക്കും, എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും,....

Page 12 of 13 1 9 10 11 12 13