കോഴിക്കോട് 5554 പേര്‍ക്ക് കൊവിഡ് ; 2295 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് ജില്ലയില്‍ 5554 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലു പേരും പോസിറ്റീവായി. 135 പേരുടെ ഉറവിടം വ്യക്തമല്ല. ...