COVID KERALA

കൊവിഡ് വ്യാപനം: അതിജാഗ്രതയോടെ ആരോഗ്യവകുപ്പ്, ചെറിയ വീഴ്ചകള്‍ വന്‍ ദുരന്തത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ്; ചികിത്സയ്ക്കായി 322 കേന്ദ്രങ്ങളില്‍ 41,391 കിടക്കകള്‍ സജ്ജം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ ഒരുലക്ഷം കടക്കുമ്പോള്‍ അതിജാഗ്രതയോടെ ആരോഗ്യവകുപ്പ്. നിലവില്‍ 322 കേന്ദ്രങ്ങളിലായി 41,391 കിടക്കകളാണ് ചികിത്സയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്.....

തലസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ അക്രമ സമരം; സമരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ അക്രമ സമരം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് പ്രതിപക്ഷം....

കഴിഞ്ഞ മുഖ്യമന്ത്രിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടില്ലേ; എന്തിനാണ് സമരം നടത്തി കൊവിഡ് പരത്തുന്നതെന്ന് കടകംപള്ളി

തിരുവനന്തപുരം: അനാവശ്യമായ സംഘര്‍ഷമാണ് പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാനത്ത് ഉണ്ടാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എന്തിനാണവര്‍ സമരം നടത്തി കോവിഡ്....

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടി വച്ചേക്കും; സര്‍ക്കാര്‍ നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കും

തദ്ദേശതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കും. നിലവിൽ നവംബറിലാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നീട്ടിയാൽ....

അതിജീവനത്തിനായുള്ള കൃഷിയില്‍ നൂറ് മേനി വിളവ്

അതിജീവനത്തിനായുള്ള കൃഷിയില്‍ നൂറ് മേനി വിളവ്. ലോക്ക് ഡൗണ്‍ വേളയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി ആരംഭിച്ച യുവത്വം കൃഷിയിലേക്ക് പദ്ധതിയുടെ....

മോശം കാലാവസ്ഥ: കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനം കൊച്ചിയില്‍; എസി ഓഫ് ചെയ്ത് കാബിന്‍ ക്രൂ; പിപിഇ കിറ്റ് ഉപേക്ഷിച്ച് യാത്രക്കാര്‍

കൊച്ചി: കരിപ്പൂരില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്തതോടെ ദുരിതത്തിലായി ഇരുന്നൂറോളം യാത്രക്കാര്‍. ദുബായില്‍ നിന്നും കരിപ്പൂരിലേക്ക് തിരിച്ച ഐഎക്‌സ്....

സംസ്ഥാനം കൊവിഡിനെ നേരിടുന്നതെങ്ങിനെ? അധികമാര്‍ക്കും അറിയാത്ത സത്യം; പൃഥിരാജ് പറയുന്നു

സംസ്ഥാനത്ത് കൊവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ശക്തമായ പ്രതിരോധ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നിപ്പയെ പ്രതിരോധിച്ച് അതിജീവിച്ച അനുഭവത്തിന്റെ....

രോഗികള്‍ ഒരുലക്ഷം കടക്കുമ്പോള്‍ അതിജാഗ്രതയോടെ കേരളം; വരാനിരിക്കുന്നത് പരീക്ഷണ നാളുകള്‍; ജീവന്റെ വിലയുള്ള ജാഗ്രത തുടരണമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷവും (1,02,254) പ്രതിദിന രോഗികളുടെ എണ്ണം 3,000വും കടക്കുമ്പോള്‍ അതിജാഗ്രത തുടരണമെന്ന്....

അള്‍ട്രാ വയലറ്റ് ഡിസിന്‍ഫക്ഷന്‍ ബോക്‌സ് വികസിപ്പിച്ചെടുത്ത് ഒരുകൂട്ടം യുവാക്കള്‍

കൊവിഡ് കാലത്ത് അള്‍ട്രാ വയലറ്റ് ഡിസിന്‍ഫക്ഷന്‍ ബോക്‌സ് വികസിപ്പിച്ചെടുത്ത് എന്‍ജിനിയറിംഗ് ബിരുദധാരികളായ ഒരുകൂട്ടം യുവാക്കള്‍. കോഴിക്കോട് വടകരയിലുള്ള ജൂല്‍ട്രോണ്‍ സംരഭകരാണ്....

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ ധാരണ; തദ്ദേശ തെരഞ്ഞെടുപ്പ് അനന്തമായി നീളാതെ മാറ്റിവയ്ക്കണമെന്നും യോഗം; മൂന്നര മാസത്തേക്കുവേണ്ടി ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് സാമ്പത്തിക ബാധ്യത; നിലപാടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടനാട്,ചവറ നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനോട് അഭ്യര്‍ത്ഥിക്കാന്‍ ഇന്ന് ചേര്‍ന്നസര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി....

ഉപതെരഞ്ഞെടുപ്പ്: സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് രാവിലെ 10 മണിക്ക്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം ചേരുക. കുട്ടനാട്ടിലും....

ഇന്ന് 3349 പേര്‍ക്ക് കൊവിഡ്; 1657 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ രോഗം 3058 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

വരും നാളുകള്‍ ഇനിയും കടുത്തത്, അതിജീവിക്കാന്‍ നമുക്ക് സാധിക്കും; കിഫ്ബി സംവിധാനം ആരോഗ്യ മേഖലയ്ക്ക് വലിയ അനുഗ്രഹമായെന്നും മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: എറണാകുളം കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ....

കൊവിഡ് രോഗിയെ പീഡിപ്പിക്കപ്പെട്ട കേസില്‍ ജിപിഎസ് രേഖകള്‍ നിര്‍ണായകം

പത്തനംതിട്ട: കോവിഡ് രോഗിയായ പെണ്‍കുട്ടി ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട കേസില്‍ ജിപിഎസ് രേഖകള്‍ നിര്‍ണായകം. ആറന്‍മുളയിലെ വിജനമായ പ്രദേശത്ത് വാഹനം 15....

ബാറുകള്‍ തുറക്കുന്നതിന്റെ സാധുത പരിശോധിക്കുന്നു; ശുപാര്‍ശ നല്‍കിയത് എക്‌സൈസ് കമ്മീഷണര്‍

സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നതിന്റെ സാധുത സര്‍ക്കാര്‍ പരിശോധിക്കുന്നു. അണ്‍ലോക്കിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നു. ഈ സാഹചര്യത്തിലാണ് എക്‌സൈസ്....

ലോട്ടറിക്കച്ചവടം: വരുമാനത്തിന്റെ ഒരു പങ്ക് കൊവിഡ് ബോധവത്കരണത്തിന് ഉപയോഗിച്ച് ഈ യുവാവ്

ലോട്ടറിക്കച്ചവടത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ ഒരു പങ്ക് മാറ്റിവച്ച് കൊവിഡ് ബോധവല്‍ക്കരണത്തിന് ഉപയോഗിക്കുകയാണ് കോട്ടയം ആര്‍പ്പൂക്കര സ്വദേശി കൃഷ്ണകുമാര്‍. ജില്ലയില്‍....

കൊവിഡ് പ്രതിരോധത്തിന്റെ ആവശ്യകത പറഞ്ഞു കൊണ്ട് ഈ ഓട്ടോയുടെ യാത്ര

ഗുഡ് മോണിങ് കേരളയില്‍ ഇനിയൊരു ഓട്ടോറിക്ഷയുടെ വിശേഷങ്ങളാണ്. യാത്രയിലുടനീളും കൊവിഡ് പ്രതിരോധത്തിന്റെ ആവശ്യകത പറഞ്ഞു കൊണ്ടാണ് ഈ ഓട്ടോയുടെ യാത്ര.....

മന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മന്ത്രി തോമസ് ഐസക്കിന് കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും.....

ആറന്മുളയില്‍ കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം: വനിതാ കമ്മിഷന്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ആറന്മുളയില്‍ കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍....

സംസ്ഥാനം പുലര്‍ത്തിയ ജാഗ്രതയുടെയും പ്രവര്‍ത്തനങ്ങളുടെയും മികവ്; ഏത് സൂചകങ്ങള്‍ പരിശോധിച്ചാലും കേരളത്തിന്റെ കൊവിഡ് പ്രതിരോധം മികച്ച നിലയില്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളം പുലര്‍ത്തിയ ജാഗ്രതയുടേയും നടത്തിയ പ്രവര്‍ത്തനങ്ങളുടേയും മികവ് മനസിലാക്കാന്‍ കഴിയുന്നത് മറ്റു....

ഓണം കഴിഞ്ഞു, ഇനി വേണ്ടത് അതിജാഗ്രത; അണ്‍ലോക്ക് നാലാംഘട്ടത്തില്‍ ഏറെ ശ്രദ്ധിക്കണം

തിരുവനന്തപുരം: ഓണം കഴിഞ്ഞതോടെയും അണ്‍ലോക്ക് ഇളവുകള്‍ കൂടിയതോടെയും അതിജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പൊതുജനങ്ങള്‍ക്കും....

ഒക്ടോബര്‍ അവസാനം കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി; ജാഗ്രത തുടരണം

തിരുവനന്തപുരം: ഒക്ടോബര്‍ അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ....

കേരള ജനതയ്ക്ക് ഇടതു സര്‍ക്കാരിന്റെ ഓണസമ്മാനം; നൂറു ദിവസം നൂറു പദ്ധതികള്‍; സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും; സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നൂറുരൂപ വര്‍ധിപ്പിച്ചു, വിതരണം എല്ലാ മാസവും; അഞ്ചു ലക്ഷം കുട്ടികള്‍ക്ക് ലാപ്‌ടോപ്പ്; 25,000 വീടുകള്‍

തിരുവനന്തപുരം: അടുത്ത നൂറുദിവസത്തിനുള്ളില്‍ നൂറു പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരളത്തിനുള്ള പ്രവര്‍ത്തനം മുന്നേറുമ്പോഴാണ് മഹാവ്യാധി....

ഇന്ന് 2397 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ രോഗം 2137 പേര്‍ക്ക്; 2225 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കവ്യാപനം കൂടിയ സാഹചര്യം, ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 408 പേര്‍ക്കും,....

Page 7 of 13 1 4 5 6 7 8 9 10 13