COVID KERALA

സംസ്ഥാനത്തിന് ഒരഭിമാന നിമിഷം കൂടി: കൊവിഡിനെ അതിജീവിച്ച് 110 വയസുകാരി: സംസ്ഥാനത്ത് കോവിഡിനെ അതിജീവിച്ച ഏറ്റവും പ്രായംകൂടിയ വ്യക്തി

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാനത്തിന് ഒരഭിമാന നിമിഷം കൂടി. കോവിഡ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ....

ഇന്ന് 2406 പേര്‍ക്ക് കൊവിഡ്; 2067 പേര്‍ക്ക് രോഗമുക്തി; 2175 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; സംസ്ഥാനം കടന്നുപോകുന്നത് അതിനിര്‍ണായക ഘട്ടത്തിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും,....

സ്വകാര്യ ബസുകളുടെ മൂന്നു മാസങ്ങളിലെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കിയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

കോഴിക്കോട്: കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സ്വകാര്യ ബസുകളുടെ ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കിയെന്ന് മന്ത്രി എകെ....

ഓണക്കാലത്തെ തിരക്ക്: ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ പുതിയ ക്രമീകരണങ്ങള്‍

ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റുകളില്‍ പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി എക്‌സൈസ് വകുപ്പ് ഉത്തരവിറക്കി. ഇനി മുതല്‍....

കൊല്ലത്ത് യുവമോര്‍ച്ച പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകന് കൊവിഡ്

കൊല്ലം: കൊല്ലത്ത് കൊവിഡ് പ്രൊട്ടൊകോൾ ലംഘിച്ച്  യുവമോർച്ച പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു. മൈക്രൊ കണ്ടയിന്മെന്റ് സോണിൽ....

പെരുമാറ്റച്ചട്ട ലംഘനം കുറ്റകരം: കൊവിഡിനെതിരെയുള്ള ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍; ആരില്‍ നിന്നും ആരിലേക്കും രോഗം പകരാനുള്ള സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ....

ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്; വീട്ടിലെ ആഘോഷത്തിലും ജാഗ്രത വേണം

തിരുവനന്തപുരം: കോവിഡ് കാലത്തെ ആദ്യ ഓണം മലയാളികള്‍ ജാഗ്രതോടെ വേണം വീട്ടില്‍ ആഘോഷിക്കാനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ....

ആലപ്പുഴയില്‍ കൊവിഡ് ബാധിതരുടെ വീടിനു നേരെ കല്ലേറ്

ആലപ്പുഴയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ വീടിനു നേരെ കല്ലേറ്. ആലപ്പുഴ വയലാറില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന....

ഏഴ് ഡോക്ടര്‍മാരുള്‍പ്പെടെ 53 ജീവനക്കാര്‍ക്ക് കൊറോണ; ആലത്തൂര്‍ താലൂക്ക് ആശുപത്രി അടച്ചു

പാലക്കാട് ആലത്തൂര്‍ താലൂക്ക് ആശുപത്രി അടച്ചു. ഏഴ് ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ 53 ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് അണുവിമുക്തമാക്കാന്‍ ആലത്തൂര്‍ താലൂക്ക്....

ചെന്നിത്തലയ്ക്ക് കനത്ത തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി; കൊവിഡ് രോഗികളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ തെറ്റില്ല; സര്‍ക്കാര്‍ നിലപാട് അംഗീകരിച്ച് കോടതി

കൊച്ചി: കൊവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. രോഗികളുടെ....

കാസര്‍കോട്ടെ കോവിഡ് ആശുപത്രി നിര്‍മ്മാണത്തിന്റെ അന്തിമഘട്ടത്തില്‍

ടാറ്റാ ഗ്രൂപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ കാസര്‍കോട്ടെ കോവിഡ് ആശുപത്രി നിര്‍മ്മാണത്തിന്റെ അന്തിമഘട്ടത്തില്‍. 50 കോടിയിലേറെ രൂപാ ചെലവഴിച്ച്....

പെന്‍ഷന്‍ വിതരണത്തിന് ക്രമീകരണം ഏര്‍പ്പെടുത്തി

സംസ്ഥാനത്തെ ട്രഷറികളില്‍ പെന്‍ഷന്‍ വിതരണത്തിന് ക്രമീകരണം ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. സെപ്റ്റംബര്‍ മാസത്തെ കേരള സംസ്ഥാന പെന്‍ഷന്‍....

ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം; പൊതുസ്ഥലങ്ങളില്‍ ആഘോഷം അനുവദിക്കില്ല; ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി പിണറായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: കോവിഡ്-19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. കലക്ടര്‍മാര്‍,....

ഇന്ന് 2333 പേര്‍ക്ക് കോവിഡ്; 1217 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 2151 പേര്‍ക്ക് രോഗം; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

കൊവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് ശേഖരിക്കുക; സ്വകാര്യ വിവരങ്ങള്‍ ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് ശേഖരിക്കുക എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫോണ്‍ വിളിയുടെ രേഖകള്‍....

ടൂറിസം: പ്രതിസന്ധി മറികടക്കാന്‍ ടൂറിസം വകുപ്പിന്റെ 455 കോടി രൂപയുടെ വായ്പാ സഹായ പദ്ധതി

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ടൂറിസം വ്യവസായം നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ടൂറിസം വകുപ്പിന്റെ വായ്പാ സഹായ പദ്ധതി. 455 കോടിരൂപയുടെ....

കരിപ്പൂര്‍ അപകടം: രക്ഷപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കൂടി കൊവിഡ്; വേങ്ങരയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ഏഴു ജീവനക്കാര്‍ക്കും രോഗം

മലപ്പുറം: കരിപ്പൂര്‍ വിമാനഅപകടത്തില്‍ രക്ഷപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. കൊണ്ടോട്ടി നഗരസഭ പരിധിയിലെ 10 പേര്‍ക്കാണ്....

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഫോട്ടോ; ഈ 46 പേര്‍ക്കെതിരെ കേസ്

മലപ്പുറം: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്ത 46 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത്....

പൂജപ്പുര ജയിലില്‍ 53 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 218 ആയി

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 50 തടവുകാര്‍ക്കും രണ്ടു ജീവനക്കാര്‍ക്കും ഒരു....

ഇന്ന് 1569 പേര്‍ക്ക് കൊവിഡ്; 1304 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 1354 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

പൂജപ്പുര ജയിലില്‍ കൊവിഡ് വ്യാപനം: ഇന്ന് 63 തടവുകാര്‍ക്ക് കൂടി രോഗം; ആകെ രോഗികള്‍ 164

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപിക്കുന്നു. ഇന്ന് നടത്തിയ പരിശോധനയില്‍ 63 തടവുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 163....

മലപ്പുറം എസ്പിയുമായും കളക്ടറുമായും സമ്പര്‍ക്കം; ഡിജിപി സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം എസ്.പി യു അബ്ദുള്‍ കരീമുമായും കളക്ടര്‍ കെ.ഗോപാലകൃഷ്ണനുമായും സമ്പര്‍ക്കത്തില്‍ വന്ന പൊലീസ് മേധാവി ലോക്നാഥ്....

മലപ്പുറം കലക്ടര്‍ക്ക് കൊവിഡ്; അസിസ്റ്റന്റ്, സബ് കളക്ടര്‍ക്കുമടക്കം 21 ഉദ്യോഗസ്ഥര്‍ക്കും രോഗം

മലപ്പുറം: മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് കൊവിഡ് 19 സ്ഥിരീകരിച്ചു. അസിസ്റ്റന്റ് കളക്ടര്‍ക്കും കളക്ട്രേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.....

ആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കൊവിഡ് പരിശോധന നടത്താം; സ്വകാര്യ ലാബുകള്‍ക്ക് വാക്ക് ഇന്‍ കൊവിഡ്-19 ടെസ്റ്റിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് സ്വമേധയാ വരുന്ന ആര്‍ക്ക് വേണമോ ‘വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്’ നടത്താന്‍....

Page 8 of 13 1 5 6 7 8 9 10 11 13