covid maharashtra

മഹാരാഷ്ട്രയില്‍ മരണങ്ങള്‍ കുറയുന്നു; രോഗമുക്തി നിരക്ക് 94.54%

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,169 പുതിയ കേസുകളും 285 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 29,270 പേര്‍ക്ക് അസുഖം ഭേദമായി.....

മഹാരാഷ്ട്രയില്‍ മൂന്ന് മാസത്തിനുള്ളിലെ ഏറ്റവും കുറവ് കൊവിഡ് കണക്കുകള്‍ രേഖപ്പെടുത്തി

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 15,077 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3 മാസത്തിനുള്ളില്‍ ഏറ്റവും കുറവ് കേസുകളാണ് ഇന്ന്....

മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി പുതിയ കേസുകളില്‍ ഗണ്യമായ കുറവ്

മഹാരാഷ്ട്രയില്‍ ഇന്ന് 22,122 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസമാണ് മഹാരാഷ്ട്രയിലെ പ്രതിദിന കേസുകള്‍....

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും മൂന്നാം തരംഗത്തിന്റെ ആശങ്ക

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 26,672 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. 594 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 88,620....

മഹാരാഷ്ട്രയില്‍ മരണം 80000 കടന്നു; ഇന്ന് മരണം 960

മഹാരാഷ്ട്രയില്‍ രോഗവ്യാപനം കുറയുന്ന സാഹചര്യത്തിലും മരണങ്ങള്‍ വര്‍ദ്ധിക്കുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. സംസ്ഥാനത്ത് ഇത് വരെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ....

മഹാരാഷ്ട്രയില്‍ കൊവിഡ് മരണങ്ങള്‍ കൂടുന്നു ; 24 മണിക്കൂറിനുള്ളില്‍ 895 മരണങ്ങള്‍

മഹാരാഷ്ട്രയില്‍ വീണ്ടും രോഗവ്യാപനത്തില്‍ കുതിച്ചു ചാട്ടം തുടരുകയാണ്. കൂടാതെ മരണങ്ങള്‍ കൂടുന്നതും സംസ്ഥാനത്തെ ആശങ്കയിലാക്കുന്നു. ആശുപത്രികളില്‍ അത്യാഹിത വിഭാഗങ്ങളില്‍ കിടക്കകളുടെ....

പ്രത്യാശ പകര്‍ന്ന് മഹാരാഷ്ട്ര ; ഇന്ന് രോഗവ്യാപനത്തില്‍ ഗണ്യമായ കുറവ്

മഹാരാഷ്ട്രയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി തുടരുന്ന ആശങ്കകള്‍ക്കൊടുവില്‍ പുതിയ കേസുകളുടെ എന്നതില്‍ ഗണ്യമായ കുറവാണ് പുതിയ കണക്കുകള്‍ രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത്....

ആശങ്കയായി കൊവിഡ് രണ്ടാം തരംഗം ; മഹാരാഷ്ട്രയില്‍ 66,836 പേര്‍ക്ക് കൊവിഡ്

ആശങ്കയായി കൊവിഡ് രണ്ടാം തരംഗം. മഹാരാഷ്ട്രയില്‍ 66,836 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശില്‍ 37,238 പേര്‍ക്ക് കൊറോണ രോഗം റിപ്പോര്‍ട്ട്....

ആശങ്കയായി കോവിഡ് രണ്ടാം തരംഗം; മഹാരാഷ്ട്രയിൽ 67,468 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആശങ്കയായി കോവിഡ് രണ്ടാം തരംഗം. മഹാരാഷ്ട്രയിൽ 67,468 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ 33,214 പേർക്ക് കൊറോണ രോഗം റിപ്പോർട്ട്‌....

മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ ; നാളെ രാത്രി മുതല്‍ അവശ്യ സേവനങ്ങള്‍ മാത്രമെന്നും ഉദ്ധവ് താക്കറെ

കൊവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഏപ്രില്‍ 14 ന് രാത്രി 8 മണി മുതല്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി....

മഹാരാഷ്ട്രയിൽ ഇന്നും അരലക്ഷത്തിലധികം കേസുകൾ

മഹാരാഷ്ട്രയിൽ വാരാന്ത്യ ലോക്ക് ഡൗണിന് ശേഷമുള്ള റിപ്പോർട്ടിലും അരലക്ഷം കടന്നാണ് പുതിയ രോഗികളുടെ കണക്കുകൾ. സംസ്ഥാനത്ത്  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ....

മഹർഷ്‌ട്രയിൽ വാക്‌സിൻ സ്റ്റോക്ക് തീർന്നു. മുംബൈയിൽ മിക്ക വാക്‌സിൻ കേന്ദ്രങ്ങളും അടച്ചു പൂട്ടി

മഹാരാഷ്ട്രയിൽ പരക്കെ കോവിഡ് വാക്സിന്റെ ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്ത് മുംബൈയിൽ അടക്കം പലയിടങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചു പൂട്ടി. കഴിഞ്ഞ....

മഹാരാഷ്ട്രയില്‍ ഇന്നും കാല്‍ ലക്ഷം കടന്ന് പുതിയ കോവിഡ് കേസുകള്‍ ; മുംബൈയില്‍ മൂവായിരത്തിന് മുകളില്‍

മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതതമായി ഇന്നും തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് 25,681 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ....

മഹാരാഷ്ട്ര അതീവ ഗുരുതരാവസ്ഥയില്‍ ; മുംബൈ റെഡ് സോണില്‍

ഈ വര്‍ഷത്തെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ട് മഹാരാഷ്ട്ര കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,179 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച മുംബൈ....

milkymist
bhima-jewel

Latest News