covid national

കൊവിഡ് ജാഗ്രത; ഇന്നു മുതല്‍ വിമാനത്താവളങ്ങളില്‍ പരിശോധന

വിദേശത്ത് അതിവേഗം പടര്‍ന്നുക്കൊണ്ടിരിക്കുന്ന കൊവിഡിന്റെ ഒമൈക്രോണ്‍ ഉപവകഭേദമായ എക്സ്ബിബി ഇന്ത്യയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത ശക്തമാക്കാനൊരുങ്ങി കേന്ദ്രം. വിമാനത്താവളങ്ങളില്‍ വിദേശത്തുനിന്ന്....

കൊവിഡ് പ്രതിരോധം; കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച അവലോകന യോഗം ഇന്ന്

വിദേശ രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന കൊവിഡ് ഉപവകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി....

Covid India:രാജ്യത്ത് ആശങ്ക; കൊവിഡ് കേസുകള്‍ വീണ്ടും കൂടുന്നു

രാജ്യത്തെ ആശങ്കയിലാഴ്ത്തി (Covid)കൊവിഡ് കേസുകള്‍ വീണ്ടും കൂടുന്നു. കൊവിഡ് കേസുകള്‍ രാജ്യത്ത് ഇന്നും മൂവായിരത്തിന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ....

ആശങ്ക അകലുന്നില്ല: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും നാൽപതിനായിരത്തിന് മുകളിൽ

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും നാൽപതിനായിരത്തിന് മുകളിൽ.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 43,509 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.....

രാജ്യത്ത് പുതിയതായി 39,742 പേർക്ക് കൊവിഡ്: ദില്ലിയിൽ തിയേറ്ററുകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കും

രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും നാൽപതിനായിരത്തിൽ താഴെ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 39,742....

രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്: ഹരിയാനയിലും ഗോവയിലും നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടി

രാജ്യത്ത് കഴിഞ്ഞ ദിവസം 38,164 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 499 പേർ കഴിഞ്ഞ ദിവസം കൊവിഡ്....

രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല: വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും സാഹചര്യം മനസ്സിലാക്കി ജനങ്ങൾ പെരുമാറണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും,....

കൊവിഡ് കേസുകള്‍ കുറയുന്നു; കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും

കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. അതേസമയം രാത്രി 9 മണി....

രാജ്യത്ത് 71 ജില്ലകളില്‍ ഇപ്പോഴും പ്രതിദിന കൊവിഡ് കേസുകള്‍ 10 ശതമാനത്തില്‍ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് 71 ജില്ലകളില്‍ ഇപ്പോഴും പ്രതിദിന കൊവിഡ് കേസുകള്‍ 10 ശതമാനത്തില്‍ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത്....

രാജ്യത്ത് 46,617 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ ദിവസം രോഗം ബാധിച്ചു മരിച്ചത് 853പേര്‍

രാജ്യത്ത് 46,617 പേര്‍ക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. 853പേര്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം....

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; മരണസംഖ്യയും ഉയര്‍ന്നു

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. രാജ്യത്ത് കഴിഞ്ഞ ദിവസം 2,58,170 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1761....

കൊവിഡ് പ്രതിരോധം: ആരോഗ്യ പ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ പിൻവലിച്ച് കേന്ദ്രസർക്കാർ

ആരോഗ്യ പ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ പിൻവലിച്ച് കേന്ദ്രസർക്കാർ. കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ജീവൻ നഷ്ടപ്പെടുന്ന....

ബീഹാർ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ മാർഗനിർദേശം പുറത്തിറക്കി

ബീഹാർ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊവിഡ് മാനദണ്ഡവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ മാർഗനിർദേശം പുറത്തു ഇറക്കി. കോവിഡ് നിരീക്ഷണത്തിൽ....