Covid positive – Kairali News | Kairali News Live l Latest Malayalam News
കേരളത്തില്‍ ഇന്ന് 9,931 പേര്‍ക്ക് കൊവിഡ്; 13,206 പേര്‍ക്ക് രോഗമുക്തി, 58 മരണം

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ശതമാനം; 148 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 23,676 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, ...

കേരളത്തില്‍ ഇന്ന് 9,931 പേര്‍ക്ക് കൊവിഡ്; 13,206 പേര്‍ക്ക് രോഗമുക്തി, 58 മരണം

തിരുവനന്തപുരത്ത് 727 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 727 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,031 പേർ രോഗമുക്തരായി. 6.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,762 പേർ ചികിത്സയിലുണ്ട്. ...

കീം പരീക്ഷക്കിടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; കൂട്ടംകൂടിയ 300 പേര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് 64 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്

സംസ്ഥാനത്ത് 64 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 16, വയനാട് 9, പാലക്കാട്, കാസര്‍ഗോഡ് 8 വീതം, തൃശൂര്‍ 7, കൊല്ലം 6, പത്തനംതിട്ട 3, ...

കേരളത്തില്‍ ഇന്ന് 9,931 പേര്‍ക്ക് കൊവിഡ്; 13,206 പേര്‍ക്ക് രോഗമുക്തി, 58 മരണം

തിരുവനന്തപുരത്ത് 1,222 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,222 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,012 പേർ രോഗമുക്തരായി. 8.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11,078 പേർ ...

കൊവിഡ് പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷനു നിർദേശം

സംസ്ഥാനത്ത് ഇന്ന് 18531 പേര്‍ക്ക് കൊവിഡ്; 15507 പേര്‍ക്ക് രോഗമുക്തി ; 98 കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, ...

കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കൊവിഡ്; 10,454 പേര്‍ക്ക് രോഗമുക്തി 

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചത് മലപ്പുറത്ത്

കേരളത്തില്‍ ഇന്ന് 16,848 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് ആയ ജില്ല മലപ്പുറമാണ്. മലപ്പുറത്ത് 2752 പേര്‍ക്ക് കൊവിഡ് ബാധിച്ചു.  ജില്ലയില്‍ ...

കേരളത്തില്‍ ഇന്ന് 9,931 പേര്‍ക്ക് കൊവിഡ്; 13,206 പേര്‍ക്ക് രോഗമുക്തി, 58 മരണം

തിരുവനന്തപുരത്ത് 1055 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന്  1055 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 451 പേർ രോഗമുക്തരായി. 8.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9,661 പേർ ...

ടോക്കിയോ ഒളിംപിക്സ് വില്ലേജില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു

ടോക്കിയോ ഒളിംപിക്‌സില്‍ 2 കായിക താരങ്ങള്‍ക്ക് കൊവിഡ്

ടോക്കിയോ ഒളിംപിക് വില്ലേജിലെ രണ്ട് അത്ലറ്റുകള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടോക്കിയോ ഒളിംപിക് മത്സരങ്ങള്‍ തുടങ്ങാന്‍ ഇനി അഞ്ചുദിവസം കൂടി മാത്രം ബാക്കിനില്‍ക്കെയാണ് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് ...

കൊവിഡ് വ്യാപനം രൂക്ഷം: രാജ്യത്ത് അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്നറിയാം

രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; 3 ദിവസത്തിന് ശേഷം വീണ്ടും നാല്‍പതിനായിരത്തിന് മുകളില്‍ കേസുകള്‍

മൂന്ന് ദിവസത്തിനു ശേഷം രാജ്യത്ത് വീണ്ടും നാല്‍പതിനായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കഴിഞ്ഞ ദിവസം 41,806 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ ...

സംസ്ഥാനത്ത് ആദ്യ ഡെല്‍റ്റ പ്ലസ് പത്തനംതിട്ടയില്‍ റിപ്പോര്‍ട്ട് ചെയ്തു

വുഹാനില്‍നിന്ന് ആദ്യമായി കൊവിഡ് ബാധിച്ച മലയാളി പെണ്‍കുട്ടിക്ക് വീണ്ടും രോഗം

വുഹാനില്‍നിന്ന് ആദ്യമായി കൊവിഡ് ബാധിച്ച മലയാളി പെണ്‍കുട്ടിക്ക് വീണ്ടും രോഗം. വുഹാൻ സർവകലാശാലയിലെ മെഡിക്കൽ വിദ്യാർഥിനിയായ തൃശൂർ സ്വദേശിനിക്കാണ് നാലു ദിവസം മുൻപ് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്. ...

ആശങ്കയായി കൊവിഡ് രണ്ടാം തരംഗം ; മഹാരാഷ്ട്രയില്‍ 66,836 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ ദിവസം 31,443 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 118 ദിവസത്തിനിടയിൽ ഏറ്റവും കുറവ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്. ആരോഗ്യ ...

പാലക്കാട് ജില്ലയില്‍ ഇന്ന് 1273 പേര്‍ക്ക് കൊവിഡ്; 1090 പേർ‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് കൊവിഡ് കേസുകള്‍ ഇടുക്കിയില്‍

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് കൊവിഡ് കേസുകള്‍ ഇടുക്കിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി ജില്ലയില്‍ 129 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 8.07% ആണ് ടെസ്റ്റ് ...

പാലക്കാട് ജില്ലയില്‍ ഇന്ന് 1273 പേര്‍ക്ക് കൊവിഡ്; 1090 പേർ‍ക്ക് രോഗമുക്തി

ഇന്ന് 12,220 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 12,502 പേര്‍ക്ക് രോഗമുക്തി; 97 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 12,220 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, ...

തൃശ്ശൂര്‍ ജില്ലയില്‍ 1422 പേര്‍ക്ക് കൂടി കൊവിഡ്, 935 പേര്‍ രോഗമുക്തരായി

തിരുവനന്തപുരത്ത് 1,060 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,060 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 643 പേർ രോഗമുക്തരായി. 7.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9,416 പേർ ...

പാലക്കാട് ജില്ലയില്‍ ഇന്ന് 1273 പേര്‍ക്ക് കൊവിഡ്; 1090 പേർ‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 13772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 11414 പേര്‍ക്ക് രോഗമുക്തി; 142 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 13,772 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, ...

കോട്ടയം ജില്ലയില്‍ 891 പേര്‍ക്ക് കൊവിഡ് ;  1310 പേര്‍ക്ക് രോഗമുക്തി 

കോട്ടയം ജില്ലയില്‍ 662 പേര്‍ക്ക് കൊവിഡ്; 275 പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ 662 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 660 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു ...

പാലക്കാട് ജില്ലയില്‍ ഇന്ന് 1273 പേര്‍ക്ക് കൊവിഡ്; 1090 പേർ‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;11346 പേര്‍ക്ക് രോഗമുക്തി; 102 കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, ...

കോഴിക്കോട് ഇന്ന് 1917 പേര്‍ക്ക് കൊവിഡ് ; 4398 പേര്‍ക്ക് രോഗമുക്തി

ഇന്ന് 12,095 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 10,243 പേര്‍ക്ക് രോഗമുക്തി; 146 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 12,095 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ...

തൃശ്ശൂര്‍ ജില്ലയില്‍ 1422 പേര്‍ക്ക് കൂടി കൊവിഡ്, 935 പേര്‍ രോഗമുക്തരായി

കേരളത്തില്‍ ഇന്ന് 7,499 പേര്‍ക്ക് കൊവിഡ്; ചികിത്സയിലുള്ളവര്‍ ഒരുലക്ഷത്തിന് താഴെയായി, 13,596 പേര്‍ക്ക് രോഗമുക്തി 

കേരളത്തില്‍ ഇന്ന് 7,499 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ...

കോട്ടയം ജില്ലയില്‍ 577 പേര്‍ക്ക് കൊവിഡ്; 1635 പേര്‍ക്ക് രോഗമുക്തി

ഇന്ന് സംസ്ഥാനത്ത് 12246 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 13536 പേര്‍ക്ക് രോഗമുക്തി; 166 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, ...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കണ്ണൂര്‍ ധര്‍മ്മടം സ്വദേശി

ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലാളി ക്യാമ്പിൽ കൊവിഡ് വ്യാപനം; 65 തൊഴിലാളികളിൽ 42 പേർക്കും രോഗം സ്ഥിരീകരിച്ചു

ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലാളി ക്യാമ്പിൽ കൊവിഡ് വ്യാപനം.ക്യാമ്പിലെ 65 തൊഴിലാളികളിൽ 42 പേർക്കും ആർറ്റി പി സി ആർ ടെസ്റ്റിൽ രോഗം സ്ഥിരീകരിച്ചു തൊഴിലാളികൾക്ക് കൂട്ടത്തോടെ കൊവിഡ് ...

കൊവിഡ് വ്യാപനം: മാര്‍ഗരേഖ പുതുക്കി,കൊവിഡ് ചികിത്സയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കും

ഇന്ന് സംസ്ഥാനത്ത് 7719 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്; 16743 പേര്‍ക്ക് രോഗമുക്തി; 161 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, ...

അഭിമാനത്തോടെ വീണ്ടും: 104 വയസുകാരി കൊവിഡ് മുക്തയായി ജീവിതത്തിലേക്ക്

അഭിമാനത്തോടെ വീണ്ടും: 104 വയസുകാരി കൊവിഡ് മുക്തയായി ജീവിതത്തിലേക്ക്

കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജാനകിയമ്മ (104) രോഗമുക്തി നേടി. ഐ.സി.യു.വില്‍ ഉള്‍പ്പെടെ നീണ്ട 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജാനകിയമ്മ ...

മഹാരാഷ്ട്രയിൽ 12,207 പുതിയ കൊവിഡ് കേസുകൾ

മഹാരാഷ്ട്രയിൽ  24 മണിക്കൂറിൽ 12,207 പുതിയ കേസുകൾ  രേഖപ്പെടുത്തി. 393 മരണങ്ങൾ  കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 1,03,748 ആയി ഉയർന്നു.  11,449 പേർക്ക് അസുഖം ഭേദമായി. ...

കൊവിഡ് പോസിറ്റീവായ ഭര്‍തൃപിതാവിനെ ചുമലിലേറ്റി മരുമകള്‍; കൈയടിയോടെ സോഷ്യല്‍മീഡിയ

കൊവിഡ് പോസിറ്റീവായ ഭര്‍തൃപിതാവിനെ ചുമലിലേറ്റി മരുമകള്‍; കൈയടിയോടെ സോഷ്യല്‍മീഡിയ

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് കൊവിഡ് പോസിറ്റീവായ ഭര്‍തൃപിതാവിനെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച മരുമകള്‍ നിഹാരിക ദാസാണ്. നിരവധി പേരാണ് നിഹാരികയ്ക്ക് പ്രശംസകളുമായി രംഗത്തുവരുന്നത്. നാഗോനിലെ റഹ പ്രദേശത്തെ അടക്ക ...

ചെല്ലാനത്ത് പ്രത്യേക വാക്സിനേഷൻ സംഘടിപ്പിക്കും ; ജില്ലാ ഭരണകൂടം

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1359 കൂടി കൊവിഡ് സ്ഥിരീകരിച്ചു; 1254 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1359 കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1254 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,070 ആണ്. തൃശ്ശൂര്‍ സ്വദേശികളായ ...

കോഴിക്കോട് രണ്ടായിരം കടന്ന് കൊവിഡ് കേസുകള്‍  ; 4 ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍

ഇന്ന് 14,424 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 17,994 പേര്‍ക്ക് രോഗമുക്തി; 194 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 14,424 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ...

സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുതിക്കുന്നു; 12 ലക്ഷം രോഗികള്‍; 30000 മരണം

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു

 രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. തമിഴ്നാട്ടിൽ പതിനേഴായിരത്തോളം കേസുകളും കാർണാടകയിലും മഹരാഷ്ട്രയിലും പതിനായിരത്തോളം കേസുകളും തുടർച്ചയായ 16-ാം ദിവസവും രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10%ൽ താഴെയാണെന്ന് ...

ആലപ്പുഴ ജില്ലയില്‍ 803 പേര്‍ക്ക് കൊവിഡ്; 1535 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1447 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 1212 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1447 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1212 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,968 ആണ്. തൃശ്ശൂര്‍ സ്വദേശികളായ ...

കൊവിഡ് വ്യാപനം: മാര്‍ഗരേഖ പുതുക്കി,കൊവിഡ് ചികിത്സയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കും

ഇന്ന് 16,204 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 20,237 പേര്‍ക്ക് രോഗമുക്തി; 156 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 16,204 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, ...

പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; പുതിയ കണക്കുകള്‍ ഇങ്ങനെ

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. തമിഴ്‌നാട്ടില്‍ ഇരുപതിനായിരത്തോളം കേസുകളും കാര്‍ണാടകയിലും മഹരാഷ്ട്രയിലും പന്ത്രണ്ടായിരത്തോളം കേസുകളും സ്ഥിരീകരിച്ചു. 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുടെ കൊവാക്‌സിന്‍ പരീക്ഷണം എയിംസ് ...

കൊല്ലം ജില്ലാ ജയിലിലെ 57 തടവുകാര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ 499 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 499 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 491 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 4129 ...

കൊവിഡ് വ്യാപനം: മാര്‍ഗരേഖ പുതുക്കി,കൊവിഡ് ചികിത്സയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കും

ഇന്ന് 14,672 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 21,429 പേര്‍ക്ക് രോഗമുക്തി ; 227 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 14,672 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ...

ചെല്ലാനത്ത് പ്രത്യേക വാക്സിനേഷൻ സംഘടിപ്പിക്കും ; ജില്ലാ ഭരണകൂടം

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത് 1,14,460 കേസുകള്‍

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 1,14,460 കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. 2677 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു. രാജ്യത്തേ ആക്റ്റീവ് കേസുകൾ 15ലക്ഷത്തിൽ താഴെയെത്തി. ...

കൊവിഡ് വ്യാപനം രൂക്ഷം: രാജ്യത്ത് അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്നറിയാം

ആശ്വാസമായി രാജ്യത്ത് കൊവിഡ് കുറയുന്നു

ആശ്വാസമായി രാജ്യത്ത് കൊവിഡ് കുറയുന്നു. കഴിഞ്ഞ ദിവസത്തേ കണക്കുകള്‍ പ്രകാരം തമിഴ് നാട്ടില്‍ 24,405 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 460 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 18,324 കേസുകളാണ് ...

സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുതിക്കുന്നു; 12 ലക്ഷം രോഗികള്‍; 30000 മരണം

മഹാരാഷ്ട്രയിൽ 15,229 പുതിയ കേസുകൾ; 25,617 പേർക്ക് രോഗമുക്തി

മഹാരാഷ്ട്രയിൽ  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  15,229  കൊവിഡ് കേസുകളും 307 പുതിയ മരണങ്ങളും  രേഖപ്പെടുത്തി.  25,617 പേർക്ക് അസുഖം ഭേദമായി. ഇതുവരെ 5,486,206 പേർക്ക്  രോഗത്തിൽ നിന്ന് ...

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ ലാബുകള്‍ക്കെതിരെ നടപടി

ഇന്ന് ആലപ്പുഴ ജില്ലയില്‍ 1337പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയില്‍ 1337പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10.95 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1318 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത് ...

കോഴിക്കോട് രണ്ടായിരം കടന്ന് കൊവിഡ് കേസുകള്‍  ; 4 ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍

കോട്ടയം ജില്ലയില്‍ 846 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 846 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 5960 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 14.19 ശതമാനമാണ്.രോഗം ...

കൊല്ലം ജില്ലാ ജയിലിലെ 57 തടവുകാര്‍ക്ക് കൊവിഡ്

തൃശ്ശൂര്‍ ജില്ലയില്‍ 1401 പേര്‍ക്ക് കൂടി കൊവിഡ്, 1706 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച 1401 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 1706 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,204 ആണ്. തൃശ്ശൂര്‍ ...

മരണനിരക്ക് കുറയുന്നില്ല ; ആശങ്കയൊഴിയാതെ മഹാരാഷ്ട്ര

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ്

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ്. 24 മണിക്കൂറിനിടെ 1,52,834 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ...

കൊവിഡ്: കണ്ണൂരിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു

തിരുവനന്തപുരത്ത് ഇന്ന് 2,767 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 2,767 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,058 പേര്‍ രോഗമുക്തരായി. 16,411 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം ...

പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ഇന്ന് 22,318 പേര്‍ക്ക് കൊവിഡ്; 26,270 പേര്‍ക്ക് രോഗമുക്തി; 194 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ...

പശ്ചിമ ബംഗാള്‍ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ ആരോഗ്യനില വീണ്ടും മോശമായി

പശ്ചിമ ബംഗാള്‍ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ ആരോഗ്യനില വീണ്ടും മോശമായി

പശ്ചിമ ബംഗാള്‍ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ ആരോഗ്യനില വീണ്ടും മോശമായി. കൊവിഡ് ബാധിതനായ വീട്ടില്‍ ചികിത്സയിലിരിക്കകയാണ് ആരോഗ്യനില മോശമായത്. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് ...

സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷവും കൊവിഡ് പിടിപെടുന്നതായി റിപ്പോര്‍ട്ട്

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 35000ത്തോളം കേസുകളും, കര്‍ണാടകയില്‍ 25000ത്തോളം കേസുകളും, മഹാരാഷ്ട്രയില്‍ 26,000ത്തോളം കേസുകളും സ്ഥിരീകരിച്ചു. അലോപ്പതി ചികിത്സയെ പറ്റി ...

കോവിഡ് ആശുപത്രികളില്‍ ഇനി ടെലി ഐസിയു സേവനങ്ങള്‍ കൂടി; സേവനങ്ങളുടെ മാര്‍ഗരേഖ പുറത്തിറക്കി

സംസ്ഥാനത്ത് 91 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 91 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 28, തിരുവനന്തപുരം 11, കാസര്‍ഗോഡ് 10, എറണാകുളം 9, പാലക്കാട്, വയനാട് 6 വീതം, പത്തനംതിട്ട, ...

തൃശൂരില്‍ ഗര്‍ഭിണി കൊവിഡ് ബാധിച്ച് മരിച്ചു

തൃശൂരില്‍ ഗര്‍ഭിണി കൊവിഡ് ബാധിച്ച് മരിച്ചു

തൃശൂരില്‍ ഗര്‍ഭിണി കൊവിഡ് ബാധിച്ച് മരിച്ചു. പാലാ കൊഴുവനാല്‍ സ്വദേശി ജെസ്മി ആണ് മരിച്ചത്. 38 വയസ്സായിരുന്നു. മാതൃഭൂമി തൃശ്ശൂര്‍ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഹോര്‍മിസ് ജോര്‍ജിന്റെ ...

കൊവിഡ്: കണ്ണൂരിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു

ഇന്ന് 34,694 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു; 31,319 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, ...

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ചു

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ചു

ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ചു മരിച്ചു. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ് കൊവിഡ് ബാധിച്ചു മരിച്ചത്. നഴ്‌സിംഗ് അസിസ്റ്റന്റ് ലൈല(56) ആണ് മരിച്ചത്. കടയ്ക്കാവൂര്‍ തെക്കുംഭാഗം സ്വദേശിയാണ്. കടയ്ക്കാവൂര്‍ ...

കോഴിക്കോട് രണ്ടായിരം കടന്ന് കൊവിഡ് കേസുകള്‍  ; 4 ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍

ഇന്ന് 39,955 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 33,733 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, ...

കൊല്ലം ജില്ലാ ജയിലിലെ 57 തടവുകാര്‍ക്ക് കൊവിഡ്

ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് കൊവിഡ്

ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഭാരത് ബയോടെക് . ജീവനക്കാര്‍ക്ക് കോവിഡ് ...

Page 1 of 5 1 2 5

Latest Updates

Advertising

Don't Miss