കേരളത്തില്‍ ഇന്ന് 7,499 പേര്‍ക്ക് കൊവിഡ്; ചികിത്സയിലുള്ളവര്‍ ഒരുലക്ഷത്തിന് താഴെയായി, 13,596 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 7,499 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ...