covid protocol

കൈപിടിക്കലും കെട്ടിപ്പിടിക്കലുമെല്ലാം സ്ഥാനാര്‍ത്ഥികള്‍ പൂര്‍ണമായും ഒഴിവാക്കണം; തെരഞ്ഞെടുപ്പ് പ്രചാരണം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചു വേണം തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈപിടിക്കലും കെട്ടിപ്പിടക്കലുമെല്ലാം സ്ഥാനാര്‍ത്ഥികള്‍....

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: പിഴ തുക വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്കുള്ള പിഴ തുക വര്‍ധിപ്പിച്ചു. മാസ്‌ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങള്‍ക്കുള്ള പിഴയാണ് കൂട്ടിയിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍....

കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ദൃശ്യം രണ്ടിൻ്റെ ചിത്രീകരണം

മോഹൻലാൽ ചിത്രം ദൃശ്യം രണ്ടിൻ്റെ ഷൂട്ടിങ് തൊടുപുഴയില്‍ പുരോഗമിക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ കർശന സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ട് നടക്കുന്നത്.....

ഒന്നും മാറിയില്ല, കൊവിഡ് ചികിത്സയ്ക്ക് ശേഷം വൈറ്റ് ഹൗസിലെത്തിയ ട്രംപ് മാസ്‌ക് ഊരിമാറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്തു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാല് ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതിന് ശേഷം....

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ട സമരം; യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസ്

താമരശേരിയിലെ കണ്ടയിന്‍മെന്റ് സോണില്‍ സമരംനടത്തിയ യുഡിഎഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. മുന്‍ എംഎല്‍എ വിഎം ഉമ്മര്‍ മാസ്റ്റര്‍ അടക്കമുള്ള....

കൊവിഡില്‍ തുടങ്ങി പൂര്‍ത്തിയാക്കിയ ആദ്യ ചിത്രമായി ബെല്‍ബോട്ടം, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌

കൊവിഡ് മഹാവ്യാധി ലോകത്തെ നിശ്ചലമാക്കിയപ്പോള്‍ പുതിയൊരു റെക്കോര്‍ഡ് തീര്‍ക്കുകയാണ് ബോളിവുഡ് ചിത്രം ബെല്‍ബോട്ടം. അക്ഷയ്കുമാര്‍ നായകനായ ചിത്രം കൊവിഡിനിടെ ഫസ്റ്റ്....

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1392 കേസുകള്‍; 533 അറസ്റ്റ്; പിടിച്ചെടുത്തത് 53 വാഹനങ്ങള്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1392 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 533 പേരാണ്. 53 വാഹനങ്ങളും പിടിച്ചെടുത്തു.....

മാസ്‌ക് ധരിച്ചില്ല; സംസ്ഥാനത്ത് ഇന്ന് 5939 പേര്‍ക്കെതിരെ കേസെടുത്തു

സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്തതിന് 5939 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് ആറുകേസുകളും രജിസ്റ്റര്‍ ചെയ്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍....

ശബരിമല: കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മണ്ഡലകാല തീര്‍ത്ഥാടനം നടത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം

ശബരിമലയിൽ കൊവിഡ് പ്രൊട്ടോകോൾ പാലിച്ച് മണ്ഡലകാല തീർത്ഥാടനം നടത്തും. തീർത്ഥാടകരുടെ എണ്ണം കുറയ്ക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗ തീരുമാനം.....

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1451 കേസുകള്‍; 572 അറസ്റ്റ്; പിടിച്ചെടുത്തത് 76 വാഹനങ്ങള്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1451 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 572 പേരാണ്. 76 വാഹനങ്ങളും പിടിച്ചെടുത്തു.....

അഞ്ചൽ പിനാക്കൾ വ്യൂ പോയിന്റിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സന്ദര്‍ശകര്‍; നടപടിയെടുത്ത് പൊലീസ്‌

കൊവിഡ് മാനദണ്ഡങൾ ലംഘിച്ച് കൊല്ലം അഞ്ചലിൽ പിനാക്കൾ വ്യൂ പോയിന്റിൽ കോടമഞ്ഞ് കാണാൻ എത്തിയവരെ പോലീസ് തടഞ്ഞു. ഇവിടെ എത്തിയവരുടെ....

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് തലസ്ഥാന നഗരിയില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രതിഷേധ പരമ്പര

ഇന്നലെ വൈകുന്നേരത്തോടുകൂടി സെക്രട്ടറിയേറ്റില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ഉണ്ടായ അഗ്നിബാധയെ രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസും ബിജെപിയും. ഇന്നലെ അഗ്നിബാധയുടെ വാര്‍ത്ത....

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സൗകര്യപ്രദമായി ഓണം ആഘോഷിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍....

ഓണത്തിരക്കിലും ആരോഗ്യസുരക്ഷ പ്രധാനം; ബാങ്കുകളിൽ ഇന്ന്‌ മുതൽ നിയന്ത്രണം

ഓണത്തിന്റെ ഭാഗമായുള്ള തിരക്കിൽ ആരോഗ്യ സുരക്ഷയിൽ വീഴ്‌ച വരാതിരിക്കാൻ ബാങ്കുകളിൽ നിയന്ത്രണം കർശനമാക്കി. ബാങ്ക് അക്കൗണ്ട്‌ നമ്പരിന്റെ അവസാന അക്കം....

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഫോട്ടോ; ഈ 46 പേര്‍ക്കെതിരെ കേസ്

മലപ്പുറം: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്ത 46 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത്....

കൊവിഡ് നിയമം ലംഘിച്ച് ബോട്ടുടമകള്‍; കൊല്ലത്ത് മത്സ്യതൊഴിലാളികളെ ബോട്ടുകളില്‍ ക്വാറന്റൈന്‍ ചെയ്തു

കൊല്ലം: കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകളിലും തമിഴ്‌നാട് സ്വദേശികളായ മത്സ്യതൊഴിലാളികളെ ക്വാറന്റൈന്‍ ചെയ്തു. ബോട്ടുടമകളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു....

സാമുഹിക – മത കൂട്ടായ്മകൾക്ക് സംസ്ഥാന സർക്കാർ അനുമതി നല്‍കിയത് കേന്ദ്ര മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് ആരോപിച്ചുള്ള ഹര്‍ജി തള്ളി ഹെെക്കോടതി

കേന്ദ്ര സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സാമുഹിക – മത കൂട്ടായ്മകൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയെന്നാരോപിച്ചുള്ള ഹർജി ഹൈക്കോടതി....

സെമിത്തേരിയില്‍ ചിതയൊരുങ്ങി; ധീരമായ തീരുമാനം പുതിയ ലോകത്തിനുള്ള മഹാസന്ദേശം

ആലപ്പുഴ: പള്ളിസെമിത്തേരിയിലെ കല്ലറകള്‍ക്കിടയില്‍ ഒരുക്കിയ ചിത നിന്നു കത്തി. അതില്‍ നിന്നും ഉയര്‍ന്ന വെളിച്ചം പുതിയ ലോകത്തിനുള്ള മഹാസന്ദേശം കൂടിയായി.....

കോഴിക്കോട്‌ വേളം ഗ്രാമപഞ്ചായത്ത് ഓഫീസ് എസ് ഡി പി ഐ പ്രവർത്തകർ ശുചീകരിച്ചത് വിവാദമാകുന്നു

കോഴിക്കോട്ട് വേളം ഗ്രാമപഞ്ചായത്ത് ഓഫീസ് എസ് ഡി പി ഐ പ്രവർത്തകർ ശുചീകരിച്ചത് വിവാദമാകുന്നു. പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവുമായ....

കോവിഡ് നേരിടാന്‍ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ; സർക്കാർ ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം നേരിടുന്നതിനായി തദ്ദേശഭരണ സ്ഥാപനതലത്തിൽ ആരംഭിക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്....

കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഉദ്ഘാടനം; ബെന്നി ബഹനാന്‍ എംപിക്കും കുന്നത്തുനാട് എംഎല്‍എയ്ക്കുമെതിരെ കേസ്

കൊച്ചി: കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് പഞ്ചായത്ത് ഓഫീസ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചതിന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപിക്കും കുന്നത്തുനാട്....

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് യോഗം ചേര്‍ന്നു; കൊവിഡ് സ്ഥിരീകരിച്ച പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ മുപ്പതോളം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

കൊവിഡ് സ്ഥിരികരിച്ച കോഴിക്കോട് തൂണേരി പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ മുപ്പതോളം ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസ്. നാദാപുരം പോലീസ് ആണ്....

സംസ്ഥാനത്ത് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കീം പരീക്ഷ പൂര്‍ത്തിയായി

കണ്ണൂര്‍: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സംസ്ഥാനത്ത് എന്‍ജിനീയറിംഗ് ഫാര്‍മസി പ്രവേശന പരീക്ഷയായ കീം വിജയകരമായി പൂര്‍ത്തിയായി. ഒരു....

കെട്ടിപ്പിടച്ചും തുപ്പിയും പൊലീസിനെ തള്ളിമാറ്റിയും കെെവിട്ട കളി; ആരോഗ്യ കേരളത്തിന്റെ നട്ടെല്ലൊടിക്കാൻ തീക്കളിയുമായി പ്രതിപക്ഷം

മഹാമാരി സമൂഹവ്യാപനത്തിലേക്ക്‌ കടക്കുന്ന ഘട്ടത്തിൽ, ആരോഗ്യ കേരളത്തിന്റെ നട്ടെല്ലൊടിക്കാൻ തീക്കളിയുമായി പ്രതിപക്ഷം. വെള്ളിയാഴ്‌ച സംസ്ഥാന വ്യാപകമായി തെരുവിൽ സംഘടിപ്പിച്ച സമരം....

Page 6 of 7 1 3 4 5 6 7