കൊവിഡ് വൈറസ് വകഭേദം കണ്ടെത്താന്‍ സംസ്ഥാനത്ത് കൂടുതല്‍ പരിശോധന
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രണ്ടാം തരംഗത്തില്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊവിഡ് വൈറസിനെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനായി കൂടുതല്‍ പരിശോധന സംഘടിപ്പിക്കാന്‍ സംസ്ഥാനം. സംസ്ഥാനത്ത് വ്യാപിക്കുന്നത് ഇരട്ട വകഭേദം ...