ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി
ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് കേരളാ ഹൈക്കോടതി. നിരക്ക് കുറച്ച് ഉത്തരവിറക്കിയെന്ന് അറിയിച്ച സര്‍ക്കാര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു. ...